ബി ഇ സി കമ്മീഷന്റെ 2023ലെ നാഷണല്‍ സര്‍വീസ് ടീം യോഗം മൈസൂരില്‍ നടന്നു*

ബി ഇ സി കമ്മീഷന്റെ 2023ലെ

നാഷണല്‍ സര്‍വീസ് ടീം യോഗം

മൈസൂരില്‍ നടന്നു.

 

മൈസൂര്‍ : അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളുടെ ബി ഇ സി കമ്മീഷന്റെ 2023ലെ നാഷണല്‍ സര്‍വീസ് ടീം യോഗം മൈസൂരില്‍ നടന്നു. അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളുടെ
ബി ഇ സി കമ്മീഷന്റെ 2023ലെ നാഷണല്‍ സര്‍വീസ് ടീം യോഗം
മൈസൂരിലെ പ്രബോധന തിയോളജിക്കല്‍ സെമിനാരി 21 – 06 – 2023 ബുധനാഴ്ച രാവിലെ ദിവ്യബലിയോടെ ആരംഭിച്ചു. ദേശീയ BEC കമ്മീഷന്‍ ചെയര്‍മാന്‍ അഭിവന്ദ്യ സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ പിതാവ് ദിവ്യബലിക്ക് നേതൃത്വം നല്‍കി .നാഷണല്‍ സര്‍വീസ് സ്‌കീം അംഗങ്ങള്‍ അവരവരുടെ റിജീയണിലെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു . അടുത്ത വര്‍ഷത്തെ പ്രവര്‍ത്ത രേഖ നാഷണല്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി ജോര്‍ജ് ജേക്കബ് പാലക്ക പറമ്പില്‍ അവതരിപ്പിച്ചു അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങള്‍ കുറച്ചു പുതിയ സംവിധാനത്തിന്റെ നടത്തിപ്പിനെ കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി യോഗം വ്യാഴാഴ്ച ഉച്ചയോടു കൂടി അവസാനിച്ചു.
പുതിയ കമ്മീഷന്‍ അംഗങ്ങളായി ഒഡീഷ റീജിയണിലെ അഭിവന്ദ്യ ഡോ.നിരഞ്ജന്‍ പിതാവ്
ഡോ ജെറോഡ് മത്തിയാസ് , ഡോക്ടര്‍ ഇഗ്‌നേഷ്യസ് മസ്‌ക്കരാനസ്
കേരള റീജിയണല്‍നിന്നും അഭിവന്ദ്യ ഡോ. സെല്‍വെസ്റ്റര്‍ പൊന്നു മുത്തന്‍ പിതാവ്
റവ. സി. ലാന്‍സിറ്റ് , ശ്രീ മാത്യു ലിഞ്ചണ്‍ റോയ്
എന്നിവര്‍ പങ്കെടുത്തു

 


Related Articles

വരാപ്പുഴ അതിരൂപതക്ക് ഇത് അനുഗ്രഹ ദിനം

കൊച്ചി:  വരാപ്പുഴ അതിരൂപതയിലെ ബഹു. ഡീക്കന്മാരായിരുന്ന ഷാമിൽ തൈക്കൂട്ടത്തിൽ , സോനു ഇത്തിത്തറ, ജിപ്സൻ ചാണയിൽ, റെനിൽ ഇട്ടിക്കുന്നത്ത്, ആൽഫിൻ കൊച്ചു വീട്ടിൽ, റിനോയ് കളപ്പുരക്കൽ, സുജിത്ത്

മാർക്കോസിന്റെ സുവിശേഷത്തിലൂടെ എന്ന    പുസ്തകം  പ്രകാശനം ചെയ്തു.

മാർക്കോസിന്റെ സുവിശേഷത്തിലൂടെ എന്ന    പുസ്തകം  പ്രകാശനം ചെയ്തു.   കൊച്ചി : മാർക്കോസിന്റെ സുവിശേഷത്തിലൂടെ എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം മാർച്ച് പന്ത്രണ്ടാം തീയതി ശനിയാഴ്ച സെന്റ്.

സ്കൂളുകൾക്ക് ബോധന സഹായ സാമഗ്രികൾ നൽകി- കളമശ്ശേരി സെൻറ്‌. പോൾസ് കോളേജ്.

സ്കൂളുകൾക്ക് ബോധന സഹായ സാമഗ്രികൾ നൽകി -കളമശ്ശേരി സെൻറ്‌. പോൾസ് കോളേജ്.   കൊച്ചി : 2021 അധ്യയന വർഷം ആരംഭിക്കുമ്പോൾ എറണാകുളം ജില്ലയിലെ 16 എയ്ഡഡ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<