അനുശോചനം

അനുശോചനം

 

 

 

കൊച്ചി: സാധാരണ ജനസമൂഹത്തിന് എന്നും സമീപസ്ഥനായിരുന്ന ജനകീയ മുഖ്യമന്ത്രിയായിരുന്നു ശ്രീ. ഉമ്മൻചാണ്ടി എന്ന്     ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. ഏതു പ്രതിസന്ധി കാലഘട്ടത്തിലും അക്ഷോഭ്യനായി കാണാൻ കഴിഞ്ഞിരുന്ന അദ്ദേഹത്തിൻറെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണ്. പ്രതികരണങ്ങളെയും പ്രതിഷേധങ്ങളെയും സഹിഷ്ണുതയോടു കൂടി കണ്ടിരുന്ന അദ്ദേഹം അധികാര രാഷ്ട്രീയത്തിന്റെ ജനകീയ മുഖമായിരുന്നു. തികഞ്ഞ ഈശ്വര വിശ്വാസിയായിരുന്ന, കത്തോലിക്കാ സഭയുമായി നല്ല ബന്ധം പുലർത്തിയിരുന്ന ശ്രീ ഉമ്മൻചാണ്ടിയുടെ വിയോഗം കേരള സമൂഹത്തിന് വലിയ നഷ്ടമാണ് എന്നും ആർച്ച്ബിഷപ്പ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.


Related Articles

കോട്ടപ്പുറം രൂപതയിലെ സന്യസ്തർക്കുള്ള എപ്പിസ്കോപ്പൽ വികാരിയായി ഫാദർ സെബാസ്റ്റ്യൻ ജെക്കോബി ഓ. എസ് .ജെ യെ ബിഷപ് ഡോ .ജോസഫ് കാരിക്കശ്ശേരി നിയമിച്ചു

കോട്ടപ്പുറം രൂപതയിലെ സന്യസ്തർക്കുള്ള എപ്പിസ്കോപ്പൽ വികാരിയായി ഫാദർ സെബാസ്റ്റ്യൻ ജെക്കോബി ഓ. എസ് .ജെ യെ ബിഷപ് ഡോ .ജോസഫ് കാരിക്കശ്ശേരി നിയമിച്ചു .ഒബ്ലാറ്റസ് ഓഫ് സെൻറ്

സഭാ വാർത്തകൾ 23.06.23

സഭാ വാർത്തകൾ 23.06.23 ക്യൂബയുടെ പ്രസിഡന്റുമായി പാപ്പാ കൂടിക്കാഴ്ച നടത്തി. വത്തിക്കാന്‍ സിറ്റി: ക്യൂബയുടെ പ്രസിഡന്റും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഥമ സെക്രട്ടറിയുമായ മിഗ്വേല്‍ ഡയസ് കാനലും ഭാര്യ

സത്യത്തിലൂടെ യാത്രചെയ്ത് സത്യത്തിൽ ജീവിച്ചു സത്യത്തിനുവേണ്ടി ജീവിച്ചു കടന്നുപോയ യഥാർത്ഥ പ്രവാചകനായിരുന്നു ഫിർമുസച്ചൻ” – ഫാ. പ്രസാദ് തെരുവത്ത് ഒ. സി. ഡി.

” സത്യത്തിലൂടെ യാത്രചെയ്ത് സത്യത്തിൽ ജീവിച്ചു സത്യത്തിനുവേണ്ടി ജീവിച്ചു കടന്നുപോയ യഥാർത്ഥ പ്രവാചകനായിരുന്നു ഫിർമുസച്ചൻ” – ഫാ. പ്രസാദ് തെരുവത്ത് ഒ. സി. ഡി. കൊച്ചി : 

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<