തടവിലാക്കപ്പെട്ട നാവികരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു : ജോയ് ചിറ്റിലപ്പള്ളി

തടവിലാക്കപ്പെട്ട നാവികരെ

മോചിപ്പിക്കണമെന്ന്

ആവശ്യപ്പെട്ടു : ജോയ് ചിറ്റിലപ്പള്ളി

ഡൽഹി : ഗിനിയയിൽ തടവിലാക്കിയ നാവികരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ഉപദേശക സമിതി അംഗം ജോയ് ചിറ്റിലപ്പള്ളി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി.  മലയാളിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി. മുരളീധരനുമായി ഫോണിൽ സംസാരിക്കുകയും എംബസികൾ സാധ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യുന്നുണ്ടെന്നും കേന്ദ്ര സർക്കാർ എല്ലാ പദ്ധതികളും ഏകോപിപ്പിക്കുന്നുണ്ടെന്നും, പ്രതീക്ഷയോടെ കാത്തിരിക്കണമെന്നും അവരുടെ മോചനത്തിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജോയ് ചിറ്റിലപ്പള്ളിയോട്  പറഞ്ഞു. വരാപ്പുഴ അതിരൂപതയിലെ പാനായിക്കുളം ലിറ്റിൽ  ഫ്ലവർ ഇടവകാംഗമാണ് ശ്രീ. ജോയ് ചിറ്റിലപ്പള്ളി


Related Articles

ചരിത്ര രേഖകളുടെ പരിപാലനം നമ്മുടെ കടമ : ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

ചരിത്ര രേഖകളുടെ പരിപാലനം നമ്മുടെ കടമ : ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.   കൊച്ചി :ചരിത്ര രേഖകളുടെ സംരക്ഷണവും പുരാതന വസ്തുക്കളുടെ പരിപാലനവും നമ്മുടെ

എന്റെ ബൈബിൾ പദ്ധതി :101 ദിവസം കൊണ്ട് പുതിയ നിയമം എഴുതി തീർത്ത് ബിന്ദു ടീച്ചർ.

എന്റെ ബൈബിൾ പദ്ധതി : 101 ദിവസം കൊണ്ട് പുതിയ നിയമം എഴുതി തീർത്ത് ബിന്ദു ടീച്ചർ.   കൊച്ചി : വരാപ്പുഴ അതിരൂപത മതബോധന കമ്മീഷനും

മാര്‍. ക്രിസോസ്റ്റം മെത്രാപ്പൊലീത്തയുടെ  നിര്യാണത്തില്‍ അനുശോചിച്ചു.

കൊച്ചി : അജപാലകനായി ദീര്‍ഘകാലം സേവനം ചെയ്യുകയും ജാതിമതഭേദമെന്യേ ജനമസ്സുകളില്‍ സ്ഥാനം പിടിക്കുകയും ചെയ്ത ക്രിസോസ്റ്റം മെത്രാപ്പൊലീത്തയുടെ വിയോഗം രാജ്യത്തിനു തന്നെ തീരാനഷ്ടമാണെന്ന് വരാപ്പുഴ ആര്‍ച്ബിഷപ്പ് ഡോ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<