മികച്ച പ്രബന്‌ധത്തിനുള്ള അവാർഡ് – ഡോ ഏ.കെ ലീനയ്ക്ക്

മികച്ച പ്രബന്‌ധത്തിനുള്ള

അവാർഡ് – ഡോ ഏ.കെ

ലീനയ്ക്ക്

കൊച്ചി : കേരള സർക്കാരിൻ്റേയും സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിങ് സെന്ററിൻ്റേയും സംയുക്താഭിമുഖ്യത്തിൽ തിരുവന്തപുരം കോവളത്ത് കേരള ആർട്സ് ആൻഡ് കൾച്ചർ വില്ലേജിൽ സംഘടിപ്പിച്ച ഒന്നാമത് കേരള സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസിൽ ബോധന ശാസ്ത്രത്തിലെ നവീന രീതികൾ എന്ന ഉപ വിഷയത്തിൽ
എറണാകുളം ജില്ലയിലെ വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ചാത്യാത്ത് സെന്റ് ജോസഫ് സ് ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപിക ഡോ ഏ.കെ ലീനയ്ക്ക് മികച്ച പ്രബന്‌ധത്തിനുള്ള അവാർഡ് – 5000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തിപത്രവും മെഡലും കേരള ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാൽ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ശിവൻ കുട്ടി, പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ എ എസ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു കെ., എസ് സി ആർ ടി ഡയറക്ടർ ഡോ ജയപ്രകാശ് ആർ. കെ. എന്നിവരിൽ നിന്നും, ഏറ്റു വാങ്ങുന്നു. ആലുവ എടത്തല എട്ടേക്കർ സെന്റ് ജൂഡ് ചർച്ച് ഇടവകാംഗമാണ്.


Related Articles

“സുഭിക്ഷ കേരളം  സുരക്ഷാപദ്ധതി ” അതിരൂപതാതല പ്രവർത്തന ഉദ്ഘാടനംകലൂർ, പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തിൽ വച്ച് നടന്നു.

മണ്ണിലും മട്ടുപ്പാവിലും കൃഷി ഉദ്ഘാടനം ചെയ്തു. കൊച്ചി:  വരാപ്പുഴ അതിരൂപത  നടപ്പിലാക്കുന്ന “സുഭിക്ഷ കേരളം  സുരക്ഷാപദ്ധതി ”  യുടെ അതിരൂപതാതല പ്രവർത്തന ഉദ്ഘാടനം 2020 ജൂൺ  നാലാം

“ഹൃദയപൂർവ്വം ഒരു ഹലോ”

കൊച്ചി: വരാപ്പുഴ അതിരൂപതയിലെ തേവർകാട് തിരുഹൃദയ ഇടവകയിൽ മെയ് 03 ഞായറാഴ്ച ഇടവകയുടെ *”സൗഹൃദ കരുതൽ ദിന”* മായി ആചരിച്ചു. 21 കുടുംബയൂണിറ്റുകൾ ഉള്ള ഇടവകയിൽ ഓരോ

കുട്ടിയുടെ ജാതി- അച്ഛന്‍റെയോ അമ്മയുടേയോ ?

കുട്ടിയുടെ ജാതി- അച്ഛന്‍റെയോ അമ്മയുടേയോ ?   എന്ത് ചോദ്യമാണിത് എന്നാവും ചിന്ത ! കുട്ടിയുടെ ജാതിക്കെന്താ ഇത്ര പ്രസക്തി. ഇന്ത്യയില്‍ ജാതിയുടെ അടിസ്ഥാനത്തിലാണ് തൊഴില്‍ സംവരണം.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<