രാഷ്ട്രീയപാർട്ടികളുടെ നയങ്ങളും സമീപനങ്ങളും ആശങ്കയുളവാക്കുന്നത്

രാഷ്ട്രീയപാർട്ടികളുടെ നയങ്ങളും സമീപനങ്ങളും

ആശങ്കയുളവാക്കുന്നത്

കൊച്ചി: ഇന്ത്യയുടെ പ്രത്യേകിച്ച് കേരളത്തിൻ്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ രാഷ്ട്രീയ പാർട്ടികളുടെ നയങ്ങളും സമീപനങ്ങളും ആശങ്ക ഉളവാക്കുന്നതാണെന്ന് വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത രാഷ്ട്രീയ കാര്യസമിതി എറണാകുളത്ത് ആശീർഭവനിൽ സംഘടിപ്പിച്ച ദിശാബോധന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ കാര്യസമിതി ചെയർമാൻ ഫാ. ഫ്രാൻസിസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു.

ഡോ. മാർട്ടിൻ പാട്രിക്, മോൺ. ജെയിംസ് കുലാസ്, തോമസ് സ്റ്റീഫൻ എന്നിവർ വിഷയാവതരണം നടത്തി. അഡ്വ. ഷെറി ജെ. തോമസ്, ജോസഫ് ജൂഡ്, ഫാ. യേശുദാസ് പഴമ്പിള്ളി, അഡ്വ. ജെസ്റ്റിൻ കരിപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു..


Related Articles

ആർച്ച് ബിഷപ്പ് ഡോ. ഡാനിയൽ അച്ചാരു പറമ്പിലിന്റെ സംഭാവനകൾ മഹത്തരം ടി.ജെ. വിനോദ് എംഎൽഎ

ആർച്ച് ബിഷപ്പ് ഡോ. ഡാനിയൽ അച്ചാരു പറമ്പിലിന്റെ സംഭാവനകൾ മഹത്തരം ടി.ജെ. വിനോദ് എംഎൽഎ.   കൊച്ചി:വിദ്യാഭ്യാസ മേഖലകളിൽ നൂതനമായ പല പദ്ധതികളും ആവിഷ്കരിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ

2025 ജൂബിലി വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി 2024 പ്രാര്‍ത്ഥനയുടെ വര്‍ഷമായി ആചരിക്കണം എന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പാ

2025 ജൂബിലി വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി 2024 പ്രാര്‍ത്ഥനയുടെ വര്‍ഷമായി ആചരിക്കണം എന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാന്‍ :  2025 ജൂബിലി വര്‍ഷമായാണ് സഭ ആചരിക്കുന്നത്.

ലോക് ഡൗണിലും കർമനിരതനായി ഷൈനച്ചൻ , വരാപ്പുഴ അതിരൂപതക്ക് അഭിമാനമായി …

കൊച്ചി : ഇന്ന് അഖണ്ട ദിവ്യകാരുണ്യ ആരാധനയെക്കുറിച്ച് അന്വേഷിക്കാനായി ഞാൻ  ഷൈൻ കാട്ടുപറമ്പിൽ അച്ചനെ വിളിച്ചിരുന്നു. ഒരു കമ്പ്യൂട്ടർ നമ്മുടെ ഒരച്ചന് എത്തിച്ചു കൊടുക്കുന്ന കാര്യം കൂടി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<