ഫ്രാൻസിസ് പാപ്പയുടെ ഭാരതസന്ദർശനം സ്വാഗതാർഹം : ആർച്ബിഷപ് കളത്തിപറമ്പിൽ

ഫ്രാൻസിസ് പാപ്പയുടെ ഭാരതസന്ദർശനം സ്വാഗതാർഹം : ആർച്ബിഷപ് കളത്തിപറമ്പിൽ   കൊച്ചി : പോപ്പ് ഫ്രാൻസിസിൻ്റെ ഭാരത സന്ദർശനവുമായി ബന്ധപ്പെട്ട് വാർത്ത തികച്ചും സ്വാഗതാർഹമാണ്. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ എന്ന നിലയിലും വത്തിക്കാൻ്റെ ഭരണാധികാരിയെന്ന നിലയിലും അദ്ദേഹം ലോകസമാധാനത്തിനും പ്രകൃതി സംരക്ഷണത്തിനും സാമൂഹിക ഐക്യത്തിനും വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ് അദ്ദേഹത്തെ ഭാരതത്തിലേക്ക് ക്ഷണിച്ച

Read More

പാപ്പായും ഇന്ത്യയുടെ പ്രധാനമന്ത്രിയും തമ്മിലൊരു നേർക്കാഴ്ച!

പാപ്പായും ഇന്ത്യയുടെ പ്രധാനമന്ത്രിയും തമ്മിലൊരു നേർക്കാഴ്ച! വത്തിക്കാൻ : ഭാരതത്തിലേക്ക്  പാപ്പായെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാൻസീസ് പാപ്പാ ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ദർശനം അനുവദിച്ചു. ശനിയാഴ്‌ച (30/10/21) രാവിലെ പ്രാദേശിക സമയം 8.25-ന്, ഇന്ത്യയിലെ സമയം 11.55 -ന് പാപ്പാ പ്രധാനമന്ത്രി മോദിയെ വത്തിക്കാനിൽ സ്വീകരിച്ചു. ഇരുവരും തമ്മിലുള്ള സ്വകാര്യ

Read More

നവംബർ മാസം മുഴുവനും പൂർണ്ണദണ്ഡവിമോചനത്തിനുള്ള അവസരം

നവംബർ മാസം മുഴുവനും പൂർണ്ണദണ്ഡവിമോചന ത്തിനുള്ള അവസരം വത്തിക്കാൻ: സഭ, സകല മരിച്ചവരുടെയും ഓർമ്മദിനമായി പ്രത്യേകമായി മാറ്റിവച്ചിരിക്കുന്ന നവംബർ രണ്ടിനോടനുബന്ധിച്ചുള്ള പൂർണ്ണദണ്ഡവിമോചനം, നവംബർ മാസം മുഴുവനിലേക്കും നീട്ടി. മരണമടഞ്ഞ വിശ്വാസികളായ ആളുകൾക്ക് വേണ്ടി, നവംബർ ഒന്നുമുതൽ എട്ടുവരെയുള്ള തീയതികളിൽ, പ്രത്യേകമായ നിബന്ധനകൾ അനുസരിച്ച്, പാപത്തിന്റെ താത്ക്കാലികമായ ശിക്ഷയിൽനിന്നുള്ള ഒഴിവു ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുവാനുള്ള സാധ്യത, കഴിഞ്ഞ

Read More

വിശ്വാസത്തിന്റെ നേർസാക്ഷ്യമായി 2023 ലെ- മെത്രാന്മാരുടെ സിനഡിന്റെ അതിരൂപതാതല ഉദ്ഘാടനം വരാപ്പുഴ അതിരൂപതയിൽ നടത്തി

വിശ്വാസത്തിന്റെ നേർസാക്ഷ്യമായി 2023 ലെ- മെത്രാന്മാരുടെ സിനഡിന്റെ അതിരൂപതാതല ഉദ്ഘാടനം വരാപ്പുഴ അതിരൂപതയിൽ നടത്തി.   കൊച്ചി : 2023 ൽ റോമിൽ നടക്കുന്ന മെത്രാന്മാരുടെ 16-) മത് സാധാരണ സിനഡിന്റെ അതിരൂപതതല ഉദ്ഘാടനം എറണാകുളം സെന്റ്. ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് നിർവഹിച്ചു. കൂട്ടായ്മ, പങ്കാളിത്തം,

Read More

കേരളക്കരയിൽ നവേത്ഥാന ദീപം തെളിച്ച – ദൈവദാസി മദർ ഏലീശ്വ യുടെ 190 -മത് ജന്മദിനം

കേരളക്കരയിൽ നവേത്ഥാന ദീപം തെളിച്ച – ദൈവദാസി മദർ ഏലീശ്വ യുടെ 190 -മത് ജന്മദിനം   കൊച്ചി : ദൈവദാസി ഏലീശ്വാ അമ്മ ജനിച്ചിട്ട് 190 വർഷം തികയുകയാണ്. കൊറോണ ബാധ ഉള്ളതുകൊണ്ട് ഈ അനുഗ്രഹ ദിനം ആഘോഷങ്ങൾ മാറ്റിവച്ച് ഒരു പ്രാർഥനാ ദിനമായി ആചരിക്കുന്നു. ദൈവദാസി ഏലീശ്വ അമ്മ എത്രയും വേഗം അൾത്താര

Read More

സിനഡ് ഒരു ആത്മീയയാത്ര

സിനഡ് ഒരു ആത്മീയയാത്ര   വത്തിക്കാന്‍ : ആദ്ധ്യാത്മികമായ ഒരു വിവേചനത്തിനുള്ള അവസരമാണ് സിനഡ് എന്ന് ഫ്രാൻസിസ് പാപ്പാ. സിനഡിന്റെ പ്രവർത്തനങ്ങൾ മുന്നേറുന്ന അവസരത്തിൽ, ഇത് ആത്മീയവിവേചനത്തിന്റെ ഒരു യാത്രയാണെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിക്കുന്നു. ആദ്ധ്യാത്മികമായ ഈ തിരിച്ചറിവിനും വിവേചനത്തിനും, പ്രാർത്ഥനയുടെയും ആരാധനയുടെയും പിൻബലമുണ്ടാകണമെന്നും അതോടൊപ്പം ദൈവവചനവുമായി ബന്ധപ്പെട്ടാണ് സഭയിലെ ആദ്ധ്യാത്മികമായ ഈ വിലയിരുത്തൽ നടത്തേണ്ടതെന്നും

Read More

പാപ്പാ: സഭാസമൂഹത്തിൽ പകരം വയ്ക്കാനാവാത്ത സാന്നിധ്യമാണ് സന്യാസിനികൾ

പാപ്പാ: സഭാസമൂഹത്തിൽ പകരംവയ്ക്കാനാവാത്ത സാന്നിധ്യമാണ് സന്യാസിനികൾ വത്തിക്കാന്‍  : വിശുദ്ധ ജോവാൻ ആന്റിഡാ ത്വോരെറ്റിന്റെ ഉപവി സഹോദരിമാർ എന്ന സന്യാസിനി സഭയുടെ പൊതു സമ്മേളനത്തിൽ പങ്കെടുത്തവർക്ക് പാപ്പാ നൽകിയ സന്ദേശം. ഒക്ടോബർ പതിനൊന്നാം തിയതി വത്തിക്കാനിൽ വച്ച് ഈ സന്യാസിനി സഭയുടെ പൊതു സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അറുപതോളം സന്യാസിനികൾ പാപ്പായുമായി കുടി കാഴ്ച്ച നടത്തി. വിശുദ്ധ

Read More

വരാപ്പുഴ അതിരൂപതയിൽ നിന്നും (അന്ന് വികാരിയത്ത്) ജന്മമെടുത്ത “സത്യനാദ കാഹളം” എന്ന ദ്വൈവാരിക പുറത്തിറക്കിയിട്ട് ഒക്ടോബർ 12-ന് 145 വർഷം തികയുകയാണ്

വരാപ്പുഴ അതിരൂപതയിൽ നിന്നും (അന്ന് വികാരിയത്ത്) ജന്മമെടുത്ത “സത്യനാദ കാഹളം” എന്ന ദ്വൈവാരിക പുറത്തിറക്കിയിട്ട് ഒക്ടോബർ 12-ന് 145 വർഷം തികയുകയാണ്. കൊച്ചി : ഫാ. മർസലിനോസ് ആ സാൻക്‌ത ത്രേസ്യ ഒ സി ഡി എന്ന മിഷനറി വൈദീകന്റെ ( പിന്നീട് വരാപ്പുഴ യുടെ പിന്തുടർച്ചാവകാശം ഉള്ള സഹായമെത്രാൻ) ശ്രമഫലമായി അച്ചുകൂടം 1869-ൽ കൂനമ്മാവിൽ

Read More

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പോലീത്താ.

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പോലീത്താ.   കൊച്ചി :  ആധുനിക വരാപ്പുഴ അതിരൂപതയുടെ സ്രഷ്ടാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആർച്ച് ബിഷപ്പ്ജോസഫ് അട്ടിപ്പേറ്റി 1934 ഡിസംബർ -21ന് പുതിയ മെത്രാപ്പോലീത്തയായി അവരോധിതനായി.  വരാപ്പുഴ അതിരൂപതയുടെ ആദ്യത്തെ ഏതദ്ദേശീയ മെത്രാപ്പോലീത്തയും ഇന്ത്യയിലെ ലത്തീൻറീത്തിൽ പെട്ട ആദ്യത്തെ ഏതദ്ദേശീയ മെത്രാപ്പോലീത്തയും ആയിരുന്നു അഭിവന്ദ്യ അട്ടിപ്പേറ്റി പിതാവ്. അഭിവന്ദ്യഅട്ടിപ്പേറ്റി  പിതാവിന്റെ ഭരണകാലം

Read More

കത്തീഡ്രൽ ദേവാലയത്തിന്റെ വാസ്തുവിദ്യ:  ഹൈപ്പർ ബോളിക് പാരാ ബ്ലോയ്ഡ് നിർമ്മിതി

കത്തീഡ്രൽ ദേവാലയത്തിന്റെ വാസ്തുവിദ്യ:  ഹൈപ്പർ ബോളിക് പാരാബ്ലോയ്ഡ് നിർമ്മിതി   കൊച്ചി : എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയം പണി കഴിപ്പിച്ചതിന്റെ റൂബി ജൂബിലി ഈവർഷം ആഘോഷമായി കൊണ്ടാടുകയാണ്.1977 ഒക്ടോബർ 4 മുതൽ 1981ഒക്ടോബർ  4 വരെ നാല് വർഷം നീണ്ടുനിന്ന നിർമ്മാണമായിരുന്നു കത്തീഡ്രൽ ദേവാലയത്തിന്റേത്. ഓസ്ട്രേലിയയിൽ സ്ഥിതിചെയ്യുന്ന വിശ്വപ്രസിദ്ധമായ ഓപ്പറ ഹോൾന്റെ

Read More