കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ആൽബെർഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ലഭിച്ചു 0

കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ആൽബെർഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ലഭിച്ചു. എറണാകുളം: ജില്ലയിലെ മികച്ച ഉപഭോക്ത സ്ഥാപനത്തിന് (ഉന്നത വിദ്യാഭ്യാസ സ്ഥാപന കാറ്റഗറി) കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും ആർ. ടി. ഐ. കൗൺസിലും സംയുക്തമായി ഏർപ്പെടുത്തിയ കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആൻറണി രാജുവിൽ നിന്ന് കോളേജിന്റെ ചെയർമാൻ ഫാ. ഡോ.

Read More

ധീര മിഷണറി സിസ്റ്റർ പ്രീത സി.എസ്.എസ് ടി നിര്യാതയായി

ധീര മിഷണറി സിസ്റ്റർ പ്രീത സി.എസ്.എസ് ടി നിര്യാതയായി.   മദ്ധ്യപ്രദേശിലെ ഗ്വാളിയോർ പിപ്രോളി സെന്റ് ജോസഫ് കോൺവെന്റ് സുപ്പീരിയർ സി. പ്രീത സി.എസ്.എസ്.ടി.(65) നിര്യാതയായി. 2008ൽ ഒറീസയിലെ കാണ്ഡമാലിൽ പള്ളി കത്തിച്ചതും ക്രൈസ്തവവർക്കു നേരെയുണ്ടായ പീഡനവും പുറംലോകമറിഞ്ഞത് സിസ്റ്റർ പ്രീതിയിലൂടെയായിരുന്നു. അന്ന് അക്രമികളിൽ നിന്ന് രക്ഷപ്പെട്ട സിസ്റ്റർക്ക് രണ്ടു ദിവസം വനത്തിൽ കഴിയേണ്ടിവന്നു. വരാപ്പുഴ

Read More

പശ്ചിമേഷ്യയിൽ സമാധാനം പുലരുവാൻ പ്രാർത്ഥനാ യജ്ഞം ആഹ്വാനം ചെയ്ത് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ . 0

പശ്ചിമേഷ്യയിൽ സമാധാനം പുലരുവാൻ പ്രാർത്ഥനാ യജ്ഞം ആഹ്വാനം ചെയ്ത് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ   കൊച്ചി: ഇസ്രായേലിലും പാലസ്തീനയിലും ഇന്ന് നടക്കുന്ന യുദ്ധപ്രവർത്തനങ്ങൾ മനുഷ്യമനസാക്ഷിയെ ഏറെ ദുഃഖിപ്പിക്കുന്നതാണ്. അനേകർ മരിച്ചു വീഴുന്നു. നിഷ്കളങ്കർ മുറിവേൽപ്പിക്കപ്പെടുന്നു. ഉറ്റവർ നഷ്ടപ്പെട്ട് അഭയാർത്ഥികൾ ആകേണ്ടി വന്നവർക്കായി, ബന്ധികളായവർക്കായി, വളരെ പ്രത്യേകിച്ച് അനാഥരായ കുഞ്ഞുങ്ങൾക്കായി പ്രാർത്ഥിക്കുന്നു എന്ന് ആർച്ചുബിഷപ്പ് പറഞ്ഞു.

Read More

സഭാവാര്‍ത്തകള്‍ – 15. 10. 23

സഭാവാര്‍ത്തകള്‍ – 15. 10. 23   വത്തിക്കാൻ വാർത്തകൾ പണമല്ല ജീവിതചൈതന്യമാണ് സഭയുടെ സമ്പത്ത് : സിനഡൽ ചിന്തകൾ. വത്തിക്കാൻ സിറ്റി : പതിനാറാം സാധാരണ സിനഡ് സമ്മേളനത്തിന്റെ നാലാമത്തെ ജനറൽ കോൺഗ്രിഗേഷനിൽ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള നാലു അംഗങ്ങൾ തങ്ങളുടെ സഭാസാക്ഷ്യങ്ങൾ പങ്കുവച്ചു. സിനഡാലിറ്റി എന്നത് നൈമിഷികമായ ഒരു ചർച്ചാവിഷയമല്ല, മറിച്ച് അത്

Read More

പണമല്ല ജീവിതചൈതന്യമാണ് സഭയുടെ സമ്പത്ത്:സിനഡൽ ചിന്തകൾ

പണമല്ല ജീവിതചൈതന്യമാണ് സഭയുടെ സമ്പത്ത് : സിനഡൽ ചിന്തകൾ   വത്തിക്കാൻ സിറ്റി : പതിനാറാം സാധാരണ സിനഡ് സമ്മേളനത്തിന്റെ നാലാമത്തെ ജനറൽ കോൺഗ്രിഗേഷനിൽ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള നാലു അംഗങ്ങൾ തങ്ങളുടെ സഭാസാക്ഷ്യങ്ങൾ പങ്കുവച്ചു. സിനഡാലിറ്റി എന്നത് നൈമിഷികമായ ഒരു ചർച്ചാവിഷയമല്ല, മറിച്ച് അത് സഭയുടെ പൊതു സ്വഭാവമായി മാറണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. അതിനാൽ

Read More

സമുദായത്തെ ബാധിക്കുന്ന വിഷയങ്ങൾ ഒറ്റക്കെട്ടായി നേരിടും

സമുദായത്തെ ബാധിക്കുന്ന വിഷയങ്ങൾ ഒറ്റക്കെട്ടായി നേരിടും.   കൊച്ചി: സമുദായത്തെ ബാധിക്കുന്ന നിരവധിയായ വിഷയങ്ങളിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാനും നിലപാട് എടുക്കാനും ഒറ്റക്കെട്ടായി നേരിടാനും വരാപ്പുഴ അതിരൂപത അൽമായ നേതൃ സമ്മേളനം തീരുമാനിച്ചു. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ മുൻപന്തിയിൽ നിൽക്കാൻ വരാപ്പുഴ അതിരൂപതയിലെ അൽമായർ കടന്നു വരണം എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ടി

Read More

സഭാവാര്‍ത്തകള്‍ – 08. 10. 23

സഭാവാര്‍ത്തകള്‍ – 08. 10. 23   വത്തിക്കാൻ വാർത്തകൾ “ലൗദാത്തെ ദേയും” അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിച്ചു. വത്തിക്കാൻ : 2015 ൽ കാലാവസ്ഥാപ്രതിസന്ധിയെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും, സ്രഷ്ടാവിനെയും,സൃഷ്ടിയെയും കൂടുതൽ സ്നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനുമുള്ള ആഹ്വാനം നൽകിക്കൊണ്ട് ഫ്രാൻസിസ് പാപ്പാ എഴുതിയ ‘ലൗദാത്തോ സി’ ചാക്രിക ലേഖനത്തിന്റെ രണ്ടാം ഭാഗമായി 2023 ഒക്ടോബർ മാസം നാലാം

Read More

പതിനാറാമത് ആഗോള സഭാ സിനഡിൽ കേരളത്തിൽ നിന്ന് അഞ്ച്പേർ പങ്കെടുക്കും.

പതിനാറാമത് ആഗോള സഭാ സിനഡിൽ കേരളത്തിൽ നിന്ന് അഞ്ച്പേർ പങ്കെടുക്കും.   വത്തിക്കാൻ : ‘ഒരു സിനഡൽ സഭയ്ക്ക്: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം’, എന്ന സന്ദേശവുമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ വിളിച്ചുചേർത്ത പതിനാറാമത് ആഗോള സഭാ സിനഡിൽ കേരളത്തിൽ നിന്ന് അഞ്ച്പേർ പങ്കെടുക്കും. ലത്തീൻ സഭയെ പ്രതിനിധീകരിച്ച് റൈറ്റ്. റവ. ഡോ. അലക്സ് വടക്കുംതല,

Read More

രാജ്യത്തെ എല്ലാ തൊഴിലാളി സംഘടനകളും ഒന്നിക്കണം. അഡ്വ. തമ്പാൻ തോമസ്

രാജ്യത്തെ എല്ലാ തൊഴിലാളി സംഘടനകളും ഒന്നിക്കണം. അഡ്വ. തമ്പാൻ തോമസ് കൊച്ചി : രാജ്യത്തെ എല്ലാ ട്രേഡ് യൂണിയനുകളും കക്ഷി രാഷ്ട്രീയത്തിന് അധീതമായി ഒന്നിക്കണമെന്ന് എച്ച് എം എസ് ദേശീയ സെക്രട്ടറി അഡ്വ: തമ്പാൻ തോമസ് അഭിപ്രായപ്പെട്ടു. കേരള ലേബർ മൂവ്മെന്റ് വരാപ്പുഴ അതിരൂപത സമിതിയുടെ ഫോറങ്ങളിൽ ഒന്നായ കേരള ടെയ് ലറിംഗ് വർക്കേഴ്സ് ഫോറം

Read More

ലോക ഹൃദയദിനത്തിൽ ലൂർദ് ആശുപത്രിയുടെ ഹൃദയപൂർവം പദ്ധതി

ലോക ഹൃദയദിനത്തിൽ ലൂർദ് ആശുപത്രിയുടെ ഹൃദയപൂർവം പദ്ധതി. കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നിർധനരായ രോഗികൾക്ക് സൗജന്യനിരക്കിയിൽ ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന ഹൃദയപൂർവം പദ്ധതിയ്ക്ക് തുടക്കമായി. സെപ്റ്റംബർ 29 ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ ലൂർദ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരുന്നു. എറണാകുളം ജില്ലാ കളക്ടർ ശ്രീ എൻ എസ് കെ ഉമേഷ് ഐ

Read More