വരാപ്പുഴ അതിരൂപത ഫോർമിസ് മീറ്റ് -2023 ആചരിച്ചു.

വരാപ്പുഴ അതിരൂപത ഫോർമിസ് മീറ്റ് -2023 ആചരിച്ചു.   കൊച്ചി : സിനഡാലിറ്റിയുടെയും അതിരൂപതാ കുടുംബ വിശുദ്ധീകരണ വർഷവും സമന്വയിപ്പിച്ചു കൊണ്ട് അതിരൂപതയിൽ പ്രവർത്തിക്കുന്ന 15 സന്യാസഭവനങ്ങളിൽ നിന്നുമായി 130 ഓളം സന്യാസാർത്ഥികൾ പങ്കെടുത്ത സംഗമം ഉച്ചയ്ക്ക് 1.30 ന് രജിസ്ട്രേഷനോടെ ആരംഭിച്ചു. വെരി. റവ. മോൺ. മാത്യൂ ഇലഞ്ഞിമിറ്റം സ്വാഗതം അർപ്പിച്ചു. റവ.ഫാ. സ്റ്റീഫൻ

Read More

ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കുക – വരാപ്പുഴ അതിരൂപത വൈദിക സമിതി. 0

ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കുക – വരാപ്പുഴ അതിരൂപത വൈദിക സമിതി.   കൊച്ചി : ക്രൈസ്തവ സമൂഹത്തിന്റെ വിവിധ തലങ്ങളിലെ പിന്നോക്കാവസ്ഥയെ കുറിച്ച് സമഗ്രമായി പഠിക്കുകയും പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്ത ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിനോടുള്ള സർക്കാരിന്റെ അവഗണനയിലും മെല്ലെ പോക്കിലും വരാപ്പുഴ അതിരൂപതാ വൈദിക സമിതി

Read More

സഭാവാര്‍ത്തകള്‍ – 19.11. 23

സഭാവാര്‍ത്തകള്‍ – 19.11. 23   വത്തിക്കാൻ വാർത്തകൾ   2025 ജൂബിലി വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി 2024 പ്രാര്‍ത്ഥനയുടെ വര്‍ഷമായി ആചരിക്കണം എന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പാ*   വത്തിക്കാൻ : 2025 ജൂബിലി വര്‍ഷമായാണ് സഭ ആചരിക്കുന്നത്. ഓരോ 25 വര്‍ഷം കൂടുമ്പോഴും ജൂബിലി വര്‍ഷം ആചരിക്കുന്ന ഒരു പതിവ് സഭയിലുണ്ട്. ‘പ്രത്യാശയുടെ

Read More

സഭാവാര്‍ത്തകള്‍ – 12.11. 23

സഭാവാര്‍ത്തകള്‍ – 12.11. 23   വത്തിക്കാൻ വാർത്തകൾ സമാധാനത്തിനു വേണ്ടി നമുക്ക് പ്രയത്നിക്കാം : ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ സിറ്റി :  നവംബർ മാസം ആറാം തീയതി വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നായി ഏകദേശം 7500 ഓളം വരുന്ന കുട്ടികളെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും, അവരുമായി കൂടിക്കാഴ്ച നടത്തി അവർക്ക് സന്ദേശം നൽകുകയും ചെയ്തു. 

Read More

സി.റ്റി.സി സന്യാസിനിസഭാ സ്ഥാപക ദൈവദാസി മദർ ഏലീശ്വായുടെ വീരോചിത പുണ്യങ്ങൾ പാപ്പാ അംഗീകരിച്ചു.

സി.റ്റി.സി സന്യാസിനിസഭാ സ്ഥാപക ദൈവദാസി മദർ ഏലീശ്വായുടെ വീരോചിത പുണ്യങ്ങൾ പാപ്പാ അംഗീകരിച്ചു.   *ഭാരതത്തിലെ ആദ്യ തദ്ദേശീയ കത്തോലിക്കാ സന്യാസിനി സഭയുടെ സ്ഥാപക മദർ എലീശ ധന്യ പദവിയിലേക്ക്*   വത്തിക്കാ൯ : വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവൻ കർദ്ദിനാൾ മർച്ചെല്ലോ സെമെരാരോയുമായി നവംബർ എട്ടാം തിയതി ഫ്രാൻസിസ് പാപ്പാ കൂടികാഴ്ച നടത്തി. തതവസരത്തിൽ

Read More

ജെ ബി കോശി കമ്മീഷൻ ശുപാർശകൾ ഗുണഭോക്താക്കളുമായി ചർച്ച ചെയ്തു അടിയന്തരമായി നടപ്പിലാക്കണം : കെഎൽസിഎ

ജെ ബി കോശി കമ്മീഷൻ ശുപാർശകൾ ഗുണഭോക്താക്കളുമായി ചർച്ച ചെയ്തു അടിയന്തരമായി നടപ്പിലാക്കണം : കെഎൽസിഎ   കൊച്ചി: ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ശുപാർശകൾ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് ഉപകരിക്കുന്ന തരത്തിൽ ഓരോ വിഷയങ്ങളും ഗുണഭോക്താക്കളുമായി ചർച്ച ചെയ്തു അടിയന്തരമായി നടപ്പിലാക്കാൻ നടപടി ഉണ്ടാകണമെന്ന് കെഎൽസിഎ സംസ്ഥാന സമിതി. സർക്കാരിന് സമർപ്പിക്കപ്പെട്ട

Read More