admin

Spirituality

ദൈവദാസനായ അഭിവന്ദ്യ ആർച്ച്ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി

ദൈവദാസനായ അഭിവന്ദ്യ ആർച്ച്ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി Episode 1 ജനനം, ബാല്യം, വിദ്യാഭ്യാസം വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത, ദിവംഗതനായ അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവ് 1894 ജൂൺ 25 ആം തീയതി ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രസ് ഇടവകയിൽ അട്ടിപ്പേറ്റി തറവാട്ടിൽ പറമ്പേലിവീട്ടിൽ മാത്യുവിന്റെയും റോസയുടെയും അഞ്ചുമക്കളിൽ രണ്ടാമനായി ജനിച്ചു. പിതാവ് മാത്യു അട്ടിപ്പേറ്റി ഒരു വൈദികവിദ്യാർത്ഥിയായിരുന്നു. എന്നാൽ, അദ്ദേഹം പിന്നീട് തന്റെ ദൈവവിളി വൈദികാന്തസ്സിലേക്കല്ല എന്നു മനസ്സിലാക്കി ഗാർഹികാന്തസ് സ്വീകരിച്ചു. കൊച്ചുജ്യൂസെ എന്നതായിരുന്നു ജോസഫ് […]Read More

Local News

സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായി വരാപ്പുഴ അതിരൂപതയിൽ മുറ ഇനത്തിൽപ്പെട്ട പോത്ത് കുഞ്ഞുങ്ങളെ

കൊച്ചി: വരാപ്പുഴ അതിരൂപത സുഭിക്ഷ കേരളം സുരക്ഷാ പദ്ധതിയുടെ ഭാഗമായി  മൃഗപരിപാലനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്   ഹരിയാനയിൽ നിന്നും ഇറക്കുമതി ചെയ്തു 38 മുറ ഇനത്തിൽപ്പെട്ട പോത്തിൻ കുഞ്ഞുങ്ങളെവിതരണം ചെയ്തു. സുഭിക്ഷ കേരളം സുരക്ഷാ പദ്ധതിയുടെ ചെയർമാൻ മോൺസിഞ്ഞോർ .മാത്യു ഇലഞ്ഞിമിറ്റം വിതരണം ഉദ്ഘാടനം ചെയ്തു . മൃഗപരിപാലന പ്രൊജക്റ്റ് കൺവീനർ ഫാ. റോഷൻ കല്ലൂർ , ഫാ.ലിജോ പീറ്റർ  എന്നിവർ നേതൃത്വം നൽകി.  നമ്മുടെ നാട്ടിൽ വിവിധതരത്തിലുള്ള കൃഷികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് സുഭിക്ഷ കേരളം  സുരക്ഷാപദ്ധതി, വരാപ്പുഴ അതിരൂപത […]Read More

International News

മംഗോളിയയിലെ ചെറിയ അജഗണവും അവരുടെ ഇടയനും

കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ മംഗോളിയയിലെ ചെറിയ അജഗണത്തിന്‍റെ ഇടയന്‍, ബിഷപ്പ് ജോര്‍ജ്യോ മരേംഗോ പാപ്പാ ഫ്രാന്‍സിസുമായി നടന്ന കൂടിക്കാഴ്ച.  1. അതിരുകള്‍ തേടുന്ന അജപാലന വീക്ഷണം മംഗോളിയയില്‍ 17 വര്‍ഷമായി മിഷണറിയായി പ്രവര്‍ത്തിക്കുന്ന വടക്കെ ഇറ്റലിയിലെ പിയെഡ്മോണ്ട് സ്വദേശിയായ ബിഷപ്പ് മരേംഗോ ആഗസ്റ്റ് 19- Ɔο തിയതി ബുധനാഴ്ചയാണ് പാപ്പാ ഫ്രാന്‍സിസുമായി വ്യക്തിഗത കൂടിക്കാഴ്ച നടത്തിയത്. അതിരുകള്‍ക്കും അപ്പുറം ചെറിയ അജഗണങ്ങളെക്കുറിച്ച് കരുതലുള്ള പാപ്പാ ഫ്രാന്‍സിസ് തന്നെ കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് മംഗോളിയയിലെ അപ്പസ്തോലിക അധികാരിയായി നിയമിച്ചത്. […]Read More

Spirituality

ആത്മീയ വിമോചനത്തിന്‍റെ കഥപറയുന്ന സങ്കീര്‍ത്തനം

30–Ɔο സങ്കീര്‍ത്തനപഠനം – ഭാഗം മൂന്ന് 1. ഗീതത്തിന്‍റെ ആത്മീയവിചിന്തനം 30–Ɔο സങ്കീര്‍ത്തനത്തിന്‍റെ ആത്മീയ വിചിന്തനത്തിലേയ്ക്കാണ് നാമിന്നു കടക്കുന്നത്. ദാവീദു രാജാവിന്‍റെ പേരില്‍ സമര്‍പ്പിതമായിട്ടുള്ള ഗീതമാണ് ഇതെന്നും  ദേവാലയ സമര്‍പ്പണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളതെന്നും പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ കൃത്യമായി ഏതു ദേവാലയ സമര്‍പ്പണ കാലത്താണ് ഗീതം രചിക്കപ്പെട്ടതെന്ന് ആര്‍ക്കും കണ്ടെത്താനായിട്ടില്ല.  നമ്മുടെ ഗ്രാമത്തിലോ നഗരത്തിലോ ഒരു ദേവാലയം പണിതീര്‍ത്ത് അതിന്‍റെ പ്രതിഷ്ഠാപനം നടത്തുന്ന സമയത്തെക്കുറിച്ചു നമുക്ക് അനുമാനിക്കാവുന്നതാണ്. അതൊരു ഉത്സവമാണ്, മഹോത്സവമാണ്! കാരണം ജനങ്ങള്‍ അത്രത്തോളം […]Read More

Kerala News

ലത്തീന്‍കത്തോലീക്കരുടെ വിദ്യാഭ്യാസ സംവരണം

ലത്തീന്‍കത്തോലീക്കരുടെ വിദ്യാഭ്യാസ സംവരണം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നിവേദനം കൊച്ചി- കേരളത്തില്‍ ലത്തീന്‍കത്തേതാലിക്കര്‍ക്ക് 1952 ല്‍ 7 ശതമാനം തൊഴില്‍ സംവരണം ഉണ്ടായിരുന്നത് 1963 മുതല്‍ 4 ശതമാനം മാത്രമാണ്. 2000 ഫെബ്രുവരി 11 ന് നിയമിതമായ ജസ്റ്റീസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 10 വര്‍ഷത്തെ മാത്രം കണക്കില്‍ 4370 തൊഴില്‍ അവസരങ്ങളാണ് സംവരണപ്രകാരം കിട്ടേണ്ടിയിരുന്നത് ക്ളാസ് 3, 4 തസ്തികകളില്‍ ലത്തീന്‍ കത്തോലിക്കര്‍ക്ക് നഷ്ടമായത്. വിദ്യഭ്യാസപരമായി വളരെ കുറഞ്ഞ സംവരണമാണ് ലത്തീന്‍ കത്തോലിക്കര്‍ക്കുള്ളത്. പി ജി, ഡിഗ്രി […]Read More

Kerala News

ദുരന്ത ജാഗ്രത പ്രവർത്തനങ്ങൾ; കൊവിഡ്- 19 പശ്ചാത്തലത്തിൽ. വെബിനാർ നടത്തി

കൊച്ചി : കാലവർഷക്കെടുതി കേരളത്തിൽ അതിരൂക്ഷമായ സാഹചര്യത്തിൽ കേരളം ഇന്ന് നേരിടുന്ന പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിച്ചു. മഴക്കെടുതികൾ മൂലവും മറ്റുമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ അതിജീവിക്കാൻ നാം എപ്രകാരം തയ്യാറായിരിക്കണം എന്ന് വെബിനാറിൽ പങ്കെടുത്ത വിദഗ്ധർ സംസാരിച്ചു. കേരള കൃഷി വകുപ്പ് മന്ത്രി അഡ്വ .വി എസ് സുനിൽകുമാർ വെബിനാർ ഉദ്ഘാടനം ചെയ്തു. ദുരന്തങ്ങൾ അതിജീവിക്കാൻ സർക്കാരിനൊപ്പം ചേർന്നുള്ള […]Read More

Kerala News

ചെല്ലാനം നിവാസികൾക്ക് ഓച്ചന്തുരുത്ത് കുരിശിങ്കൽ ഇടവക ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

കൊച്ചി : കടൽക്ഷോഭത്തിൻറെയും, കൊറോണ വ്യാപനത്തിൻറെയും ദുരിതത്തിൽ കഴിയുന്ന ചെല്ലാനം നിവാസികൾക്ക് ഒാച്ചന്തുരുത്ത് കുരിശിങ്കൽ ഇടവക ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കുരിശിങ്കൽ പള്ളിയങ്കണത്തിൽ നടന്ന യോഗത്തിൽ വികാരി ഫാ. ആൻറണി ചെറിയകടവിൽ അധ്യക്ഷത വഹിച്ചു. സമൂഹത്തിൻറെ വികസനത്തിന് വേണ്ടി എന്നും ആത്മാർത്ഥതയോടെ പ്രവർത്തിച്ചിട്ടുള്ളവരാണ് ലത്തീൻ കത്തോലിക്കർ എന്ന് ഫാ. ആൻറണി ചെറിയകടവിൽ പറഞ്ഞു.കേന്ദ്രസമിതി ലീഡർ ശ്രീ. ഷിബു സെബാസ്റ്റ്യൻ ആശംസകൾ നേർന്നു . സഹവികാരി ഫാ. കോശി മാത്യു സ്വാഗതവും, ശ്രീ .നിക്സൺ വേണാട്ട് കൃതജ്ഞതയും രേഖപ്പെടുത്തി. ശ്രീ […]Read More

Kerala News

‘സുഭിക്ഷ കേരളം സുരക്ഷാ പദ്ധതി ‘ കൃഷി പാഠം- 2 : തൈകളുടെ

കൃഷിപാഠം – 2   കൊച്ചി : കഴിഞ്ഞ കുറിപ്പിൽ ഗ്രോബാഗിനു വേണ്ടി മണ്ണൊരുക്കുന്നതെങ്ങിനെ എന്നു പറഞ്ഞു. ഇനി തൈകളുടെ പരിപാലനത്തെക്കുറിച്ച് നോക്കാം.  മണ്ണിൽ വളം മിക്സ് ചെയ്‌ത് ബാഗിൽ നിറച്ചു കഴിഞ്ഞാൽ ഉടൻ തന്നെ തൈകൾ നടരുത്. രണ്ടു ദിവസമെങ്കിലും ഗ്രോബാഗ് നനച്ചിട്ടിട്ടേ തൈകൾ നടാവൂ. തൈകൾ നാലില പരുവമാകുമ്പോൾ തന്നെ പരിപാലനം ആരംഭിക്കണം. ആഴ്ച്ചയിൽ ഒരിക്കൽ സൂഡോമോണാസ് എന്ന ജൈവ കുമിൾനാശിനി സ്പ്രേ ചെയ്ത് കൊടുക്കണം. ‘ലിക്വിഡ് ആണെങ്കിൽ 5 മില്ലി ഒരു ലിറ്റർ […]Read More