• August 19, 2026

admin

Kerala News

കലാലയങ്ങളെ കലാപ ഭൂമിയാക്കരുത്: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

  കൊച്ചി :  കോളേജുകളിലും സ്കൂളുകളിലും വിദ്യാർത്ഥിയൂണിയൻ പ്രവർത്തനത്തിന് നിയമസാധുത നൽകാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും ,കലാലയങ്ങളെ കലാപ ഭൂമിയാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ആർച്ച്ബിഷപ് ആവശ്യപ്പെട്ടു. കോളേജുകളിലും സ്കൂളുകളിലും വിദ്യാർത്ഥിയൂണിയൻ പ്രവർത്തനത്തിന് നിയമസാധുത നൽകാനുള്ള സർക്കാർ തീരുമാനം നിരാശാജനകമാണ് .കാരണം വിദ്യാർത്ഥിരാഷ്ട്രീയത്തിന്റെ പേരിൽ കേരളം കണ്ടിട്ടുള്ള അക്രമങ്ങളും കൊലപാതകങ്ങളും നമ്മുടെ മനസ്സിൽ നിന്ന് ഇത് വരെ മാഞ്ഞിട്ടില്ല . തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും ,എറണാകുളം മഹാരാജാസ് കോളേജിലും നടന്ന അതിക്രമങ്ങളും നരഹത്യയും കണ്ണിൽനിന്ന് മായും മുൻപേ […]Read More

Latest News Uncategorized

അവൻ ആരാണ് ?

ദൈവത്തെ അറിയുക , അറിഞ്ഞ ദൈവത്തെ പേര് ചൊല്ലിവിളിക്കുക എന്നത് എക്കാലത്തും ലോക ചരിത്രത്തിലെ താത്വിക,  ആത്‌മീയ അന്വേഷകരുടെ പരമ പ്രധാന വിഷയമായിരുന്നു. വചനമെന്നും (logos ) പരമമെന്നും ( the absolute ) ചലിക്കാതെ എല്ലാത്തിനെയും ചലിപ്പിക്കുന്നവനെന്നും (unmoved mover)  വിവിധ നാമങ്ങളിൽ ലോകം അഭിസംബോധന ചെയ്ത, ആ വേദാന്ത പൊരുളിന്റെ വേദപുസ്തകത്തിലെ നാമമാണ്,  “ദൈവം രക്ഷിക്കുന്നു” എന്നർത്ഥമുള്ള സാക്ഷാൽ ദൈവപുത്രനായ യേശു.                    […]Read More

International News

യുദ്ധമുഖങ്ങളില്‍ ക്രിസ്തുവിന്‍റെ കാരുണ്യമായ ഡോണ്‍ ഞോക്കി

    ഫാദര്‍ വില്യം നെല്ലിക്കല്‍                                                                   vatican,2019 Nov.3   വാഴ്ത്തപ്പെട്ട കാര്‍ളോ ഞോക്കിയുടെ സേവനചൈതന്യത്തിന്‍റെ അനുസ്മരണം “വേദനിക്കുന്ന മനുഷ്യന്‍റെ വദനത്തില്‍ ക്രിസ്തുവിനെ ദര്‍ശിച്ച അജപാലകനായിരുന്നു വാഴ്ത്തപ്പെട്ട ഡോണ്‍ കാര്‍ലോ ഞോക്കി.” […]Read More

International News

ആത്മക്കാരുടെ ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ബലിയര്‍പ്പണം

“പ്രിഷീലയുടെ ഭൂഗര്‍ഭ സെമിത്തേരി”യില്‍ (Catecomb of Prischilla) പാപ്പാ ഫ്രാന്‍സിസ് പരേതാത്മാക്കള്‍ക്കുവേണ്ടി ബലിയര്‍പ്പിക്കും.                                                                                    ഫാ. വില്യം നെല്ലിക്കല്‍, വത്തിക്കാൻ  […]Read More

Kerala News

പിറന്ന മണ്ണിലെ അഭയാർത്ഥികൾ

  2019 നവംബർ 1 കൊച്ചി :  12 വർഷത്തിൽ ഒരിക്കൽ നമ്മുടെ മൂന്നാർ മലനിരകളിൽ നീലക്കുറിഞ്ഞി പൂക്കാറുണ്ട് , വൈകീയാണെങ്കിലും ഉള്ളിലുള്ള നന്മയെ പുറത്തെടുക്കാൻ പ്രകൃതി പോലും മടി കാട്ടാറില്ല എന്നത് സത്യം. മൂന്നാറിനെ പറ്റി പറയാനല്ല തുടങ്ങിയത് ,വിഷയം മൂലമ്പിള്ളി തന്നെ, ഇവിടെ കുറെ മനുഷ്യർ സ്വസ്ഥമായി തങ്ങളുടെ വീടുകളിൽ കഴിയുന്നുണ്ടായിരുന്നു , അവർ അവിടെ നിന്ന് പറിച്ചെറിയപ്പെട്ടു ,അതിക്രൂരമായി തന്നെ , വർഷങ്ങൾ 12 ആകുന്നു. നീല കുറിഞ്ഞികൾ വീണ്ടും പൂക്കാൻ സമയമായി. […]Read More

Kerala News

പിറന്ന മണ്ണിലെ അഭയാർത്ഥികൾ

കൊച്ചി :   മൂലമ്പിള്ളി കുടിയിറക്കലിന്  2020 ഫെബ്രുവരി 6 ന് 12 വര്ഷം പൂർത്തിയാകുന്നു. കൊച്ചി നഗരം വികസനത്തിന്റെ ചിറകിലേറി പറക്കാൻ വേണ്ടി 2008 ഫെബ്രുവരി 6 ന്, 316 കുടുംബങ്ങളെയാണ് അച്യുതാനന്ദൻ ഗവണ്മെന്റ് കുടിയൊഴിപ്പിച്ചത് . 12 വർഷങ്ങൾ പിന്നിടുമ്പോൾ കുടിയിറക്കപെട്ടവർ ഇന്ന് തങ്ങളുടെ ജീവിതത്തിന്റെ ചിറകുകൾ കരിഞ്ഞു പോയ അവസ്ഥയിലാണ് . ജെസിബി യുടെ യന്ത്രകൈകൾ കുടിയിറക്കപെട്ടവരുടെ വീടുകൾ ഇടിച്ചു നിരത്തിയപ്പോൾ, നിസ്സഹായരായി തങ്ങളുടെ വീടിന്റെ അവശേഷിക്കുന്ന ജനലഴികളിൽ തൂങ്ങിക്കിടന്ന് കരയുന്ന സ്ത്രീകളുടെയും കുട്ടികളുടെയും […]Read More

Local News

കളക്ടേഴ്‌സ് അറ്റ് സ്‌കൂള്‍ പദ്ധതി ഉദ്ഘാടനം ഇന്ന്

എറണാകുളം : ഉപയോഗശേഷമുള്ള പ്ലാസ്റ്റിക്ഉ ള്‍പ്പെടെയുള്ള പാഴ് വസ്തുക്കള്‍ വൃത്തിയായി വേര്‍തിരിച്ച് കൈമാറുന്ന പദ്ധതിയുടെ  ജില്ലാതല ഉദ്ഘാടനം ഇന്ന്  രാവിലെ പറവൂർ ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്തും . പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലയിലെ മൂന്ന് വിദ്യാലയങ്ങളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ നിന്നും വ്യത്യസ്തമായി ജില്ലയില്‍ വിദ്യാലയങ്ങളിലെ ജൈവമാലിന്യ സംസ്‌കരണവും ജൈവകൃഷിയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. വിദ്യാര്‍ത്ഥികളില്‍ വൃത്തിയുടെയും ശുചിത്വത്തിന്റെയും സംസ്‌കാരം രൂപപ്പെടുത്തുന്നതിനും മാലിന്യം തരംതിരിച്ച് സംസ്‌കരിക്കേണ്ടതിന്റെ ആവശ്യകത  കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും അതുവഴി സമൂഹത്തിലും […]Read More

Local News

നീതി ഞങ്ങളുടെ അവകാശം

കൊച്ചി : വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ ജീവൻ നഷ്ടപെട്ട പെൺകുട്ടികൾക്ക് നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ടു കെ .സി.വൈ .എം .ലാറ്റിൻ സംസ്ഥാന സമിതി എറണാകുളം വഞ്ചി സ്‌ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി കെ .ആർ .എൽ .സി.സി .വൈസ് പ്രസിഡണ്ട് ഷാജിജോർജ്ഉത്ഘാടനം ചെയ്യുന്നു .Read More

National News

പ്രയത്നങ്ങൾ വിഫലമായി, കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു

തിരുച്ചിറപ്പിള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പിളളിക്കടുത്ത് മണപ്പാറയിൽ  കുഴൽകിണറിൽ വീണ  രണ്ട് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലമായി.കുട്ടി വീണ കുഴിക്ക് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയായിരുന്നു. ഇന്ന് പുലർച്ചയോടെ അഴുകിയ നിലയിലായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരിച്ചിറപ്പിള്ളി സ്വദേശി ബ്രിട്ടോയുടെ ഇളയ മകൻ സുജിത്   600 അടി താഴ്ചയുള്ള കുഴൽ കിണറിലേക്ക് വീണത്. ആദ്യം 25 അടി താഴ്ചയിലായിരുന്ന കുട്ടി പിന്നീട് 90 അടിയിലേക്ക് വീഴുകയായിരുന്നു. കിണറിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് […]Read More

Kerala News

ഡാനിയേൽ പിതാവിനെ ഓർക്കുമ്പോൾ …

വരാപ്പുഴ അതിരൂപതയുടെ ശ്രെഷ്ഠ മെത്രാപോലിത്ത ആയിരുന്ന അഭിവന്ദ്യ ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവിന്റെ ദേഹവിയോഗത്തിന്റെ 10 ആം വാർഷികമായിരുന്നു ഒക്ടോബർ 26 നു .നന്ദിയോടെ അദ്ദേഹത്തെ വരാപ്പുഴ അതിരൂപത ഓർക്കുന്നു . നിഷ്കളങ്കമായി പൊട്ടിച്ചിരിക്കുന്ന പിതാവിന്റെ മുഖമാണ് ആദ്യം ഓർമയിൽ വരുക . ആതമീയതയിൽ നിന്നും രൂപം കൊണ്ട നിശ്ചയദാർഢ്യം ആയിരുന്നു അദ്ദേഹത്തിന്റെ കരുത്ത്‌ .14 വർഷങ്ങൾ അദ്ദേഹം വരാപ്പുഴ അതിരൂപതയുടെ ഇടയനായി സേവനം ചെയ്തു .കേരള സഭയുടെ തലവനായും തന്റെ ദൗത്യം നിർവഹിച്ചു . പണ്ഡിതനും സാത്വകിനും […]Read More