ലഹരി വിരുദ്ധ സന്ദേശ മാരത്തണുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത. കൊച്ചി : ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ മാരത്തൺ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ.ജോസഫ് കളത്തിപറമ്പിൽ പിതാവ് ഉദ്ഘാടനം ചെയ്തു.കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ആഷ്ലിൻ പോൾ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ റാഫേൽ ഷിനോജ് ആറാഞ്ചേരി,യുവജന കമ്മീഷൻ ഡയറക്ടർ ഫാ.ജിജു ക്ലീറ്റസ്റ്റ് തിയ്യാടി,മുൻ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ഫ്രാൻസിസ് ഷെൻസൺ, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത […]Read More
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. എറണാകുളം : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനചാരണത്തോടും കുടുംബ വിശുദ്ധീകരണ വർഷത്തോടും അ നുബന്ധിച്ച് കാരിത്താസ് ഇന്ത്യയും കേരള സോഷ്യൽ സർവീസ് ഫോറവും വരാപ്പുഴ അതിരൂപത കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയും സംയുക്തമായി നടത്തിയ സജീവം സൺഡേ പരിപാടിയുടെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ മാത്യു ഇലഞ്ഞിമറ്റം നിർവ്വഹിച്ചു. കളമശ്ശേരി വിശുദ്ധ പത്താം പീയൂസ് മരിയൻ ഹാളിൽ നടന്ന ചടങ്ങിൽ വികാരി റവ. ഫാദർ ഫെലിക്സ് ചുള്ളിക്കൽ […]Read More
കൊച്ചി:മണിപ്പൂർ വിഷയത്തിൽ രാഷ്ട്രപതിയുടെ സത്വര ഇടപെടലുകൾ ഉണ്ടാകണം : വരാപ്പുഴ അതിരൂപത കൊച്ചി: മതേതരത്വത്തിന്റെയും , മതമൈത്രിയുടെ ടെയും, മാനവികതയുടെയും വിളനിലമാകേണ്ട ഭാരത മണ്ണിൽ മണിപ്പൂർ സർക്കാരിന്റെയും ,കേന്ദ്ര സർക്കാരിന്റെയും വിവേചനപരമായ പ്രവർത്തനങ്ങൾക്ക് അറുതി വരുത്തി സമാധാനം പുനസ്ഥാപിക്കാൻ രാഷ്ട്രപതിയുടെ സത്വര ഇടപെടലുകൾ ഉണ്ടാകണമെന്ന് വരാപ്പുഴ അതിരൂപതയ്ക്കുവേണ്ടി വരാപ്പുഴ അതിരൂപത കെഎൽസിഎ ആവശ്യപ്പെട്ടു. മണിപ്പൂരിലെ കലാപ ഭൂമിയിൽ ദുരിതം അനുഭവിക്കുന്ന നിസ്സഹായരായ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത കെഎൽസിഎ .യുടെ നേതൃത്വത്തിൽ ആർച്ച് ബിഷപ്പ് […]Read More
തീരസംരക്ഷണ സമിതി ആക്ഷൻ കൗൺസിൽ നിവേദനം നൽകി. കൊച്ചി : നായരമ്പലം പഞ്ചായത്തിലെ തീരദേശ മേഖലയിലെ തകർന്ന് കിടക്കുന്ന സീവാളും, പുലിമുട്ടുകളും ചെല്ലാനം മോഡൽ പുനർനിർമിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തീരസംരക്ഷണ സമിതി ആക്ഷൻ കൗൺസിൽ നിവേദനം നൽകി. നായരമ്പലം ഗ്രാമപഞ്ചായത്തിലെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ യുള്ള സീവാളും, പുലിമുട്ടുകളും ഓഖി കടലാക്രമണത്തിൽ തകർന്ന് കിടക്കുകയാണ്. ഇത് മൂലം എല്ലാ വർഷവും ഉണ്ടാവുന്ന കടലാക്രമണത്തിൽ വീടുകൾക്കും മറ്റും നാശനഷ്ടങ്ങൾ ഉണ്ടാവുന്നത് പതിവാണ്. നിരവധി […]Read More
ബി ഇ സി കമ്മീഷന്റെ 2023ലെ നാഷണല്‍ സര്‍വീസ് ടീം യോഗം മൈസൂരില്‍ നടന്നു. മൈസൂര്‍ : അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളുടെ ബി ഇ സി കമ്മീഷന്റെ 2023ലെ നാഷണല്‍ സര്‍വീസ് ടീം യോഗം മൈസൂരില്‍ നടന്നു. അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളുടെ ബി ഇ സി കമ്മീഷന്റെ 2023ലെ നാഷണല്‍ സര്‍വീസ് ടീം യോഗം മൈസൂരിലെ പ്രബോധന തിയോളജിക്കല്‍ സെമിനാരി 21 – 06 – 2023 ബുധനാഴ്ച രാവിലെ ദിവ്യബലിയോടെ ആരംഭിച്ചു. ദേശീയ BEC […]Read More
ഗാർഹിക തൊഴിലാളി ദിനാചാരണം സംഘടിപ്പിച്ചു. എറണാകുളം : എറണാകുളം ജില്ലയിലെ ഗാർഹിക തൊഴിലാളികളുടെ സംഘാടനവും ശാക്തീകരണവും ലക്ഷ്യമാക്കി വരാപ്പുഴ അതിരുപതാ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും കേരള ലേബർ മൂവിമെന്റും കേരള ഗാർഹിക തൊഴിലാളി ഫോറവും സംയുക്തമായി അന്താരാഷ്ട്ര ഗാർഹിക ദിനചാരണം നടത്തി. മുൻ ജില്ലാ കുടുംബകോടതി ജഡ്ജി ശ്രീമതി എൻ. ലീലാമണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരള ലേബർ മൂവ്മെന്റ് സംസ്ഥാന ഡയറക്ടർ ഫാദർ പ്രസാദ് കണ്ടത്തിപറമ്പിൽ ആദ്യക്ഷനായിരുന്നു. എഴുപത് വയസ്സ് പിന്നിട്ട ഗാർഹിക […]Read More
സഭാ വാർത്തകൾ 23.06.23 ക്യൂബയുടെ പ്രസിഡന്റുമായി പാപ്പാ കൂടിക്കാഴ്ച നടത്തി. വത്തിക്കാന്‍ സിറ്റി: ക്യൂബയുടെ പ്രസിഡന്റും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഥമ സെക്രട്ടറിയുമായ മിഗ്വേല്‍ ഡയസ് കാനലും ഭാര്യ ലിസ് ക്യൂസ്റ്റ യും വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ജൂണ്‍ 20നു വത്തിക്കാന്‍ പാലസിലായിരിന്നു കൂടിക്കാഴ്ച. വത്തിക്കാന്‍ പരിശുദ്ധ സിംഹാസനവും ക്യൂബന്‍ രാഷ്ട്രവുമായി നിലനില്‍ക്കുന്ന നയതന്ത്ര ബന്ധങ്ങളെ പറ്റി പരാമര്‍ശിക്കുകയും ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് 1998 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ക്യൂബന്‍ സന്ദര്‍ശനത്തിന്റെ […]Read More
മോൺ.ഇമ്മാനുവൽ ലോപ്പസ് ദൈവദാസ പ്രഖ്യാപനം ജൂലൈ 19ന്. കൊച്ചി : വരാപ്പുഴ അതിരൂപതയുടെ മുൻ വികാരി ജനറലും അറിയപ്പെടുന്ന മനുഷ്യസ്നേഹിയുമായിരുന്ന മോൺ. ഇമ്മാനുവൽ ലോപ്പസിനെ അൾത്താരയിലെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന്റെപ്രഥമഘട്ടമായ ദൈവദാസ പ്രഖ്യാപനത്തിന് വത്തിക്കാനിലെ വിശുദ്ധർക്കുള്ള കാര്യാലയത്തിൽ നിന്നും അനുമതി ലഭിച്ചു. എറണാകുളം ജനറൽ ആശുപത്രിയിലെ ചാപ്ലിൻ ആയി വർഷങ്ങളോളം മോൺ. ഇമ്മാനുവൽ ലോപ്പസ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകി.അതിരൂപതയിലെ ആദ്യത്തെ മതബോധന ഡയറക്ടർ എന്ന നിലയിൽ വിശ്വാസ പരിശീലനത്തിന് ഊടും പാവുമേകി. ദൈവകൃപ നിറഞ്ഞ ആത്മീയ […]Read More
സഭാ വാർത്തകൾ – 18.06.23 വത്തിക്കാന്‍ വാര്‍ത്തകള്‍ ദരിദ്രരില്‍ യേശുവിന്റെ മുഖം ദര്‍ശിക്കണം: ഫ്രാന്‍സിസ് പാപ്പാ. ദരിദ്രരായ ആളുകളെ സ്മരിച്ചുകൊണ്ടും, അവരെ ലോകത്തിനു എടുത്തു കാണിച്ചുകൊണ്ടും ജൂണ്‍ മാസം പതിമൂന്നാം തീയതി സമൂഹമാധ്യമമായ ട്വിറ്ററില്‍ ഫ്രാന്‍സിസ് പാപ്പാ. ഇങ്ങനെ ‘ഹ്രസ്വസന്ദേശം കുറിച്ചു. ‘ദരിദ്രരില്‍ നിന്ന് മുഖം തിരിക്കരുത്’. നാം ഒരു ദരിദ്രന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍, നമുക്ക് അവനില്‍ നിന്ന് നമ്മുടെ നോട്ടം മാറ്റാന്‍ കഴിയില്ല, കാരണം അങ്ങനെ ചെയ്യുന്നത് കര്‍ത്താവായ യേശുവിന്റെ മുഖത്തെ കണ്ടുമുട്ടുന്നതില്‍ നിന്ന് […]Read More
ചരിത്ര രേഖകളുടെ പരിപാലനം നമ്മുടെ കടമ : ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. കൊച്ചി :ചരിത്ര രേഖകളുടെ സംരക്ഷണവും പുരാതന വസ്തുക്കളുടെ പരിപാലനവും നമ്മുടെ കടമയാണെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. വരാപ്പുഴ അതിരൂപത ആർകൈവ്സ് – ന്റെ ഭാഗമായി ആരംഭിച്ച കൺസർവേഷൻ ലാബിന്റെ ഉദ്ഘാടനവും ആശീർവാദവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈതൃകമായ പാരമ്പര്യങ്ങൾ പേറുന്ന അതിരൂപതയുടെ ചരിത്രത്തിന്റെ വേരുകൾ തേടിയുള്ള സഞ്ചാരത്തിന് ഏറെ ഗുണപ്രദമാണ് പുതുതായി ആരംഭിച്ച കൺസർവേഷൻ […]Read More