വിശ്വാസ രൂപീകരണ ദൗത്യത്തിൽ മതാധ്യാപകരുടെ പങ്ക് അതുല്യം: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
വിശ്വാസ രൂപീകരണ ദൗത്യത്തിൽ മതാധ്യാപകരുടെ പങ്ക് അതുല്യം: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കൊച്ചി : കുട്ടികളുടെ വിശ്വാസ രൂപീകരണ ദൗത്യത്തിൽ മതാധ്യാപകർ വഹിക്കുന്ന പങ്ക് അതുല്യമാണെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. വരാപ്പുഴ അതിരൂപത മതാധ്യാപക സംഗമം എറണാകുളം പാപ്പാളി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപതാധ്യക്ഷ നെന്ന നിലയിൽ വിശ്വാസ രൂപീകരണമാണ് എന്റെ സുപ്രധാനദൗത്യം. വിശ്വാസമില്ലാത്ത സമൂഹത്തിൽ പൗരോഹിത്യത്തിനോ മെത്രാൻ പദവിക്കോ പ്രസക്തിയില്ല. യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ മതബോധനരംഗത്ത് […]Read More