admin

International News

വിശുദ്ധ യൗസേപ്പിന്റെ സഹായം തേടാം: ഫ്രാൻസിസ് പാപ്പാ

വിശുദ്ധ യൗസേപ്പിന്റെ സഹായം തേടാം:  ഫ്രാൻസിസ് പാപ്പാ   വത്തിക്കാന്‍ : സമൂഹത്തിൽ ഉപേക്ഷിക്കപ്പെട്ടവരും, മാറ്റിനിർത്തപ്പെട്ടവരുമായ മനുഷ്യരെ പരിപാലിക്കാൻ വിശുദ്ധ യൗസേപ്പിതാവ് സഹായിക്കട്ടെയെന്ന് ഫ്രാൻസിസ് പാപ്പാ. സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിൽനിന്ന് വന്ന വിശുദ്ധ യൗസേപ്പ്, മറ്റുള്ളവരെ നാം നോക്കിക്കാണുന്ന രീതിയെ മാറ്റുവാൻ സഹായിക്കട്ടെ എന്ന് ട്വിറ്ററിൽ കുറിച്ച പാപ്പാ, അതുവഴി പുതിയ ഒരു വീക്ഷണകോണിൽനിന്ന് മറ്റുള്ളവരെ നോക്കുവാനും, സമൂഹത്തിന്റെ കേന്ദ്രഭാഗത്തുനിന്നും അരികുകളിലേക്ക് മാറ്റപ്പെട്ട ആളുകളെ സഹായിക്കാനും പരിപാലിക്കാനും നമുക്കാവട്ടെ എന്നും ആശംസിച്ചു. നവംബർ 17 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ […]Read More

International News

ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ ചുവന്ന ആഴ്ച.

ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ ചുവന്ന ആഴ്ച.   ബ്രസീലിലെ ക്രിസ്തുവിന്റെ രൂപം ചുവന്ന വെളിച്ചത്തിൽ വത്തിക്കാന്‍ : ലോകമെമ്പാടും വിവിധ രാജ്യങ്ങളിൽ ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ പ്രകടനവുമായി എയ്‌ഡ്‌ റ്റു ചർച്ച് ഇൻ നീഡ്, “ക്ലേശിക്കുന്ന സഭകയ്ക്കുള്ള സഹായം” എന്ന സംഘടന. ലോകമെങ്ങും ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ ഭൂഖണ്ഡങ്ങളിലെ പല രാജ്യങ്ങളിലും, നവംബർ 17 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ദേവാലയങ്ങളും പ്രധാനപ്പെട്ട ചില സ്ഥാപങ്ങളും ചുവന്ന വെളിച്ചം ഉപയോഗിച്ച് പ്രകാശിപ്പിക്കും. ലോകത്ത് […]Read More

Kerala News

കോവിഡ് -19 മൂലം മരണമടഞ്ഞവരെ അനുസ്മരിച്ചു

കോവിഡ് -19 മൂലം മരണമടഞ്ഞവരെ അനുസ്മരിച്ചു കൊച്ചി : വരാപ്പുഴ അതിരൂപതയിൽ നിന്നും കോവിഡ് 19 മൂലം മരണമടഞ്ഞവരെ അനുസ്മരിച്ചു കൊണ്ട് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പണം നടത്തി. വരാപ്പുഴ അതിരൂപത ബിസിസി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ അതിരൂപതയുടെ 8 ഫോറോനകളിലായി അനുസ്മരണ ചടങ്ങ് നടത്തിയതിനു ശേഷമാണ് അതിരൂപതതലത്തിൽ കോവിഡ് 19 മൂലം മരണമടഞ്ഞവർക്ക് വേണ്ടിയുള്ള അനുസ്മരണ ദിവ്യബലി നടത്തിയത്. ദിവ്യബലി  മധ്യേ  ഫാ. ജോസഫ് തട്ടാരശ്ശേരി വചനപ്രഘോഷണം നടത്തി. […]Read More

International News

നിസ്സ്വനിലൂടെ ദൈവം നമ്മിലേക്കു ചൊരിയുന്ന നിഗൂഢ ജ്ഞാനം!

നിസ്സ്വനിലൂടെ ദൈവം നമ്മിലേക്കു ചൊരിയുന്ന നിഗൂഢ ജ്ഞാനം!  ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം. വത്തിക്കാൻ : പാവപ്പെട്ടവരിൽ ക്രിസ്തുവിനെ ദർശിക്കാനും അവർക്കായി സ്വരമുയർത്താനും നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന്  പാപ്പാ. ഇക്കൊല്ലം നവമ്പർ 14-ന്, ഞായറാഴ്‌ച, പാവങ്ങൾക്കായുള്ള അഞ്ചാം ആഗോള ദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് അതിൻറെ തലേന്ന്, ശനിയാഴ്ച (13/11/21) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്. പാപ്പാ കുറിച്ച ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്: “ദരിദ്രരിൽ ക്രിസ്തുവിനെ കണ്ടെത്താനും അവരുടെ ആവശ്യങ്ങൾക്കായി സ്വരമുയർത്താനും മാത്രമല്ല, അവരുടെ സുഹൃത്തുക്കളാകാനും […]Read More

International News

ദരിദ്രരിൽ യേശുവിനെ കാണുക: ഫ്രാൻസിസ് പാപ്പാ

ദരിദ്രരിൽ യേശുവിനെ കാണുക: ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍: ദരിദ്രരിൽ യേശുവിനെ കാണാനും അവർക്ക് സേവനം ചെയ്യാനും ഫ്രാൻസിസ് പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്‌തു. ഫ്രാൻസിസിലെ ടൂർസിൽ 397-ൽ മരിച്ച വിശുദ്ധ മാർട്ടിന്റെ തിരുനാൾ ദിവസമായ നവംബർ 11-ന് ട്വിറ്ററിൽ, ടൂർസിലെ വിശുദ്ധ മാർട്ടിൻ (#SaintMartinOfTours) എന്ന ഹാഷ്‌ടാഗോടുകൂടി എഴുതിയ സന്ദേശത്തിൽ പാവപ്പെട്ടവരിൽ ശിശുവിനെ കണ്ടു ജീവിക്കാൻ പാപ്പാ ഉദ്‌ബോധിപ്പിച്ചു. ദരിദ്രമായ ഒരു ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, പാവപ്പെട്ടവരിൽ യേശുവിനെ കാണാനും, അവരിൽ യേശുവിനെ ശുശ്രൂഷിക്കാനും ഉള്ള കൃപയ്ക്കായി […]Read More

Kerala News

റെഡ് ബുൾ ക്യാമ്പസ് ക്രിക്കറ്റ് ഇന്ത്യ – കേരള കോളേജ് പ്രീമിയർ ലീഗ്

റെഡ് ബുൾ ക്യാമ്പസ് ക്രിക്കറ്റ് ഇന്ത്യ – കേരള കോളേജ് പ്രീമിയർ ലീഗ് T20 ചാമ്പ്യൻഷിപ്പ് എറണാകുളം സെൻറ് പോൾസ് കോളേജ് കരസ്ഥമാക്കി.   കേരള ക്രിക്കറ്റ് അസോസിയേഷനും സ്പോർട്സ് എക്സോട്ടിക്കയും സംയുക്തമായി നടത്തുന്ന റെഡ് ബുൾ ക്യാമ്പസ് ക്രിക്കറ്റ് ഇന്ത്യ – കേരള കോളേജ് പ്രീമിയർ ലീഗ് T20 ചാമ്പ്യൻഷിപ്പ് എറണാകുളം സെൻറ് പോൾസ് കോളേജ് കരസ്ഥമാക്കി. എറണാകുളം രാജഗിരി കോളേജ്-കെസിഎ ഗ്രൗണ്ടിൽ നവംബർ 6, 7 എന്നീ തീയതികളിൽ നടന്ന സൂപ്പർ ലീഗ് മത്സരങ്ങളുടെ […]Read More

International News

വാഴ്ത്തപ്പെട്ട ദേവസഹായംപിള്ള വിശുദ്ധപദവിയിലേക്ക്; തിരുക്കർമ്മങ്ങൾ 2022 മെയ് 15 ന്

വാഴ്ത്തപ്പെട്ട ദേവസഹായംപിള്ള വിശുദ്ധപദവിയിലേക്ക്; തിരുക്കർമ്മങ്ങൾ 2022മെയ് 15 ന്   300 വർഷത്തിനുശേഷം 2012 ഡിസംബർ 2-ന് കോട്ടാറിൽ വച്ചാണ് ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുടെ പട്ടികയിലേക്ക് ഉയർത്തിയത്…   വത്തിക്കാന്‍ സിറ്റി:  ഇന്ത്യയിൽ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായംപിള്ള വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്നു. 2022 മെയ് 15 ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ വച്ച് നടക്കുന്ന തിരുക്കർമ്മങ്ങളോടെയാണ് കേരളത്തിന്റെയും തമിഴ്നാടിന്റേയും എന്ന് വേണ്ട ഇന്ത്യയുടെതന്നെയും നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമാകുന്നത്. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘമാണ് വാഴ്ത്തപ്പെട്ട ദേവസഹായംപിള്ളയുടെയും […]Read More

International News

കടലിനടിയിലെ വിശുദ്ധപാദ്രെ പിയോയുടെ വെങ്കല രൂപത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

കടലിനടിയിലെ വിശുദ്ധപാദ്രെ പിയോയുടെ വെങ്കല രൂപത്തിന്റെ ചിത്രങ്ങള്‍ വൈറല്‍ ഗര്‍ഗാനോ: ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ദാര്‍ശനികനും പഞ്ചക്ഷതധാരിയുമായ വിശുദ്ധ പാദ്രെ പിയോയുടെ കടലിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന മൂന്നു മീറ്റര്‍ ഉയരമുള്ള വെങ്കല പ്രതിമയുടെ ചിത്രങ്ങള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. തെക്കന്‍ ഇറ്റലിയിലെ ഗര്‍ഗാനോ പര്‍വ്വതത്തിന് സമീപമുള്ള തീരപ്രദേശത്തുള്ള ചെറു ദ്വീപ്‌ സമൂഹമായ ട്രെമിറ്റി ദ്വീപിലെ തീരപ്രദേശത്തിന് സമീപം 14 മീറ്റര്‍ താഴെ കടലിനടിത്തട്ടില്‍ 80 സെന്റീമീറ്ററുള്ള ഒരു അടിത്തറയിലാണ് രൂപം സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ “അഗാധതയിലെ അത്ഭുതം” […]Read More

International News

അപകട സൂചന മുഴക്കിക്കൊണ്ട് ലോക നേതാക്കൾ ഗ്ലാസ്ഗോയിൽ

അപകട സൂചന മുഴക്കിക്കൊണ്ട് ലോക നേതാക്കൾ ഗ്ലാസ്ഗോയിൽ   വത്തിക്കാ൯ : ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാലാവസ്ഥാ വ്യതിയാന സമ്മേളനം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൽഘാടനം ചെയ്തു. ഒത്തിരി കാത്തിരുന്ന സമ്മേളനം ഗ്ലാസ്ഗോയിൽ ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കവെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് മനുഷ്യരാശി സമയം നഷ്ടമാക്കിയെന്നും അർദ്ധരാത്രിക്ക് ഇനി ഒരു മിനിറ്റ് മാത്രമാണുള്ളതെന്നും ബോറിസ് ജോൺസൺ മുന്നറിയിപ്പു നൽകി. നമ്മുടെ ഗ്രഹത്തിന്റെ താപനിലയുടെ വർദ്ധനവ് ഉയർത്തുന്ന വിനാശകരമായ ഫലങ്ങൾ ഒഴിവാക്കാൻ ഏറ്റം നിർണ്ണായകമാണെന്ന് പരക്കെ കരുതപ്പെടുന്ന […]Read More

Kerala News

സംഗീതത്തിലൂടെ അനേകരെ ദൈവസന്നിധിയിലേക്ക് അടുപ്പിച്ച വരാപ്പുഴ അതിരൂപത വൈദികനായ ഫാ. അലക്സ് ചിങ്ങംതറ

സംഗീതത്തിലൂടെ അനേകരെ ദൈവസന്നിധിയിലേക്ക് അടുപ്പിച്ച വരാപ്പുഴ അതിരൂപത വൈദികനായ ഫാ. അലക്സ്  ചിങ്ങന്തറ നിര്യാതനായി   കൊച്ചി : വരാപ്പുഴ അതിരൂപത വൈദികനായ ഫാ. അലക്സ്  ചിങ്ങന്തറ നിര്യാതനായി. 1957 ഫെബ്രുവരി 14 ന് കൂനമ്മാവ് ഇടവക ചിങ്ങന്തറ ജോസഫിന്റെയും മേരിയുടെയും മകനായി ജനിച്ചു. 1985 ഡിസംബർ 16 ന് ആർച്ചുബിഷപ്പ് ഡോ. ജോസഫ് കേളന്തറ പിതാവിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു. കോട്ടുവള്ളി, വെറ്റിലപ്പാറ, വാടേൽ, കുരിശിങ്കൽ എന്നീ ദേവാലയങ്ങളിൽ സഹ വികാരിയായും പുതുവൈപ്പ്, പനങ്ങാട്, പൊന്നാരിമംഗലം, […]Read More