Posts From admin

Back to homepage
admin

admin

ജല പ്രളയം കഴിഞ്ഞു, കേരളത്തിൽ ഇനി മദ്യ പ്രളയം

കൊച്ചി  : ”മദ്യം ഒരു കുടിൽ വ്യവസായമായി കേരളത്തിൽ കൊണ്ടുവരുന്ന സർക്കാർ” എന്ന ‘ക്രെഡിറ്റ്’ അടിച്ചെടുക്കാനുള്ള ശ്രെമത്തിലാണ് പിണറായി സർക്കാർ എന്ന് തോന്നുന്നു , കാര്യങ്ങളുടെ പോക്ക് ഏതാണ്ട് അങ്ങനെയൊക്കെയാണ് . സർക്കാരിന്റെ പ്രഖ്യാപിത മദ്യനയം ഇങ്ങനെയാണ് ,  “സമ്പൂർണ മദ്യനിരോധനം പ്രായോഗികമല്ല ,എന്നാൽ സമ്പൂർണ ലഹരി വിമുക്ത കേരളം ആണ് ‘ലക്ഷ്യം’ “.എങ്ങനെ ലക്ഷ്യം

Read More

സ്കൂളുകളിൽ  നിന്നും മൊബൈൽ ഫോൺ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം പൂർണമായും നിരോധിച്ചു കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാർത്ഥികൾ സ്കൂളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ തന്നെ ഉത്തരവ് പുറ പ്പെടുവിച്ചിരുന്നെങ്കിലും കർശനമായി പാലിക്കപ്പെട്ടിരുന്നില്ല. കുട്ടികൾക്ക് പുറമെ അധ്യാപകരും ഡ്യൂട്ടി സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ സർക്കുലറിൽ

Read More

യേശുവിന്‍റെ കരുണാകടാക്ഷം മാനസാന്തരത്തിലേക്ക് നയിക്കുന്നു.

          സി.റൂബിനി സി.റ്റി.സി,              വത്തിക്കാന്‍ ന്യൂസ് നവ‍ംബര്‍ മൂന്നാം തിയതി ഞായറാഴ്ച്ച, പതിവുളള ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പെടെ ആയിരങ്ങള്‍ വത്തിക്കാനിലെത്തിയിരുന്നു. അവര്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പായുടെ സന്ദേശം ശ്രവിക്കാന്‍ കാത്തിരുന്നു.

Read More

കലാലയങ്ങളെ കലാപ ഭൂമിയാക്കരുത്: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

  കൊച്ചി :  കോളേജുകളിലും സ്കൂളുകളിലും വിദ്യാർത്ഥിയൂണിയൻ പ്രവർത്തനത്തിന് നിയമസാധുത നൽകാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും ,കലാലയങ്ങളെ കലാപ ഭൂമിയാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ആർച്ച്ബിഷപ് ആവശ്യപ്പെട്ടു. കോളേജുകളിലും സ്കൂളുകളിലും വിദ്യാർത്ഥിയൂണിയൻ പ്രവർത്തനത്തിന് നിയമസാധുത നൽകാനുള്ള സർക്കാർ തീരുമാനം നിരാശാജനകമാണ് .കാരണം വിദ്യാർത്ഥിരാഷ്ട്രീയത്തിന്റെ പേരിൽ കേരളം കണ്ടിട്ടുള്ള അക്രമങ്ങളും കൊലപാതകങ്ങളും നമ്മുടെ മനസ്സിൽ നിന്ന് ഇത്

Read More

അവൻ ആരാണ് ?

ദൈവത്തെ അറിയുക , അറിഞ്ഞ ദൈവത്തെ പേര് ചൊല്ലിവിളിക്കുക എന്നത് എക്കാലത്തും ലോക ചരിത്രത്തിലെ താത്വിക,  ആത്‌മീയ അന്വേഷകരുടെ പരമ പ്രധാന വിഷയമായിരുന്നു. വചനമെന്നും (logos ) പരമമെന്നും ( the absolute ) ചലിക്കാതെ എല്ലാത്തിനെയും ചലിപ്പിക്കുന്നവനെന്നും (unmoved mover)  വിവിധ നാമങ്ങളിൽ ലോകം അഭിസംബോധന ചെയ്ത, ആ വേദാന്ത പൊരുളിന്റെ വേദപുസ്തകത്തിലെ നാമമാണ്, 

Read More

യുദ്ധമുഖങ്ങളില്‍ ക്രിസ്തുവിന്‍റെ കാരുണ്യമായ ഡോണ്‍ ഞോക്കി

    ഫാദര്‍ വില്യം നെല്ലിക്കല്‍                                                                   vatican,2019 Nov.3  

Read More

ആത്മക്കാരുടെ ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ബലിയര്‍പ്പണം

“പ്രിഷീലയുടെ ഭൂഗര്‍ഭ സെമിത്തേരി”യില്‍ (Catecomb of Prischilla) പാപ്പാ ഫ്രാന്‍സിസ് പരേതാത്മാക്കള്‍ക്കുവേണ്ടി ബലിയര്‍പ്പിക്കും.                                                            

Read More

പിറന്ന മണ്ണിലെ അഭയാർത്ഥികൾ

  2019 നവംബർ 1 കൊച്ചി :  12 വർഷത്തിൽ ഒരിക്കൽ നമ്മുടെ മൂന്നാർ മലനിരകളിൽ നീലക്കുറിഞ്ഞി പൂക്കാറുണ്ട് , വൈകീയാണെങ്കിലും ഉള്ളിലുള്ള നന്മയെ പുറത്തെടുക്കാൻ പ്രകൃതി പോലും മടി കാട്ടാറില്ല എന്നത് സത്യം. മൂന്നാറിനെ പറ്റി പറയാനല്ല തുടങ്ങിയത് ,വിഷയം മൂലമ്പിള്ളി തന്നെ, ഇവിടെ കുറെ മനുഷ്യർ സ്വസ്ഥമായി തങ്ങളുടെ വീടുകളിൽ കഴിയുന്നുണ്ടായിരുന്നു ,

Read More

പിറന്ന മണ്ണിലെ അഭയാർത്ഥികൾ

കൊച്ചി :   മൂലമ്പിള്ളി കുടിയിറക്കലിന്  2020 ഫെബ്രുവരി 6 ന് 12 വര്ഷം പൂർത്തിയാകുന്നു. കൊച്ചി നഗരം വികസനത്തിന്റെ ചിറകിലേറി പറക്കാൻ വേണ്ടി 2008 ഫെബ്രുവരി 6 ന്, 316 കുടുംബങ്ങളെയാണ് അച്യുതാനന്ദൻ ഗവണ്മെന്റ് കുടിയൊഴിപ്പിച്ചത് . 12 വർഷങ്ങൾ പിന്നിടുമ്പോൾ കുടിയിറക്കപെട്ടവർ ഇന്ന് തങ്ങളുടെ ജീവിതത്തിന്റെ ചിറകുകൾ കരിഞ്ഞു പോയ അവസ്ഥയിലാണ് . ജെസിബി

Read More

കളക്ടേഴ്‌സ് അറ്റ് സ്‌കൂള്‍ പദ്ധതി ഉദ്ഘാടനം ഇന്ന്

എറണാകുളം : ഉപയോഗശേഷമുള്ള പ്ലാസ്റ്റിക്ഉ ള്‍പ്പെടെയുള്ള പാഴ് വസ്തുക്കള്‍ വൃത്തിയായി വേര്‍തിരിച്ച് കൈമാറുന്ന പദ്ധതിയുടെ  ജില്ലാതല ഉദ്ഘാടനം ഇന്ന്  രാവിലെ പറവൂർ ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്തും . പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലയിലെ മൂന്ന് വിദ്യാലയങ്ങളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ നിന്നും വ്യത്യസ്തമായി ജില്ലയില്‍ വിദ്യാലയങ്ങളിലെ ജൈവമാലിന്യ സംസ്‌കരണവും ജൈവകൃഷിയും പദ്ധതിയുടെ

Read More