International News

Back to homepage

സിറിയ: കുട്ടികളുടെ മരണസംഖ്യ ഉയരുന്നു എന്ന് യൂണിസെഫ്

സിറിയ: കുട്ടികളുടെ മരണസംഖ്യ ഉയരുന്നു എന്ന് യൂണിസെഫ്   സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ അക്രമങ്ങൾ വർദ്ധിച്ചതു മൂലം കുട്ടികളുടെ മരണസംഖ്യ ഉയരുന്നു.  മധ്യ കിഴക്കൻ പ്രദേശത്തിനും വടക്കൻ ആഫ്രിക്കയ്ക്കുമായുള്ള യൂണിസെഫിന്റെ ഉപാദ്ധ്യക്ഷൻ ബെർട്രാൻഡ് ബൈൻവെൽ ഇറക്കിയ പ്രസ്താവനയിൽ കഴിഞ്ഞയാഴ്ച മാത്രം 7 കുട്ടികൾ കൊല്ലപ്പെടുകയും ജൂലൈ മുതൽ 54 കുട്ടികളോളം പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.

Read More

വിശ്വാസത്തോടെ നിരന്തരം പ്രാർത്ഥിക്കുക

വിശ്വാസത്തോടെ നിരന്തരം പ്രാർത്ഥിക്കുക   നിരന്തരമായി പ്രാർത്ഥിക്കണമെന്നും, എപ്രകാരം പ്രാർത്ഥിക്കണമെന്നും മിശിഹാ നമ്മെ പഠിപ്പിക്കുകയാണ്. ഈശോ പ്രാർത്ഥനയിൽ അവനോടൊപ്പം എങ്ങനെ ചേർന്നിരിക്കണമെന്ന് തിരുസഭയെ ഉദ്ബോധിപ്പിക്കുകയാണ് ഇന്നത്തെ(22.08.21) വചനഭാഗത്തിലൂടെ. “എന്നിൽ നിലനിൽക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ഫലം പുറപ്പെടുവിക്കുവാൻ കഴിയുകയില്ല” എന്ന് യോഹന്നാന്റെ സുവിശേഷം പതിനഞ്ചാമദ്ധ്യായം നാലാം വാക്യത്തിലൂടെ ഈശോ അരുളിചെയ്തത് അവിടുന്ന് അടിവരയിട്ട് ഉറപ്പിച്ച് ഉപമകളിലൂടെ നമുക്ക് പറഞ്ഞു

Read More

തെക്കൻ സുഡാനിൽ രണ്ട് സന്യാസിനിമാർ കൊല്ലപ്പെട്ടു: പാപ്പാ അനുശോചനം രേഖപ്പെടുത്തി

തെക്കൻ സുഡാനിൽ രണ്ട് സന്യാസിനിമാർ കൊല്ലപ്പെട്ടു: പാപ്പാ അനുശോചനം രേഖപ്പെടുത്തി   വത്തിക്കാന്‍: തെക്കൻ സുഡാന്റെ തലസ്ഥാനമായ ജൂബ (Juba) നഗരത്തിലുണ്ടായ അക്രമത്തിൽ രണ്ട് സന്യാസിനികൾ മരണമടഞ്ഞ സംഭവത്തിൽ ഫ്രാൻസിസ് പാപ്പാ ദുഃഖം രേഖപ്പെടുത്തി. ഈശോയുടെ തിരുഹൃദയസമൂഹത്തിലെ (Sisters of the Sacred Heart of Jesus) അംഗങ്ങളായ സിസ്റ്റർ മേരി അബുദ് (Mary Abud)

Read More

സിസിലിയിലെ ക്ലാരാമഠ സന്യാസിനികളുടെ ഏഴ് മഠങ്ങൾ ഒരൊറ്റ പോർട്ടലിൽ

സിസിലിയിലെ ക്ലാരാമഠ സന്യാസിനികളുടെ ഏഴ് മഠങ്ങൾ ഒരൊറ്റ പോർട്ടലിൽ വി. ക്ലാര ജീവിച്ചിരുന്ന കാലഘട്ടത്തിൽ 13 ആം നൂറ്റാണ്ടിൽ തന്നെ ക്ലാരമഠങ്ങൾ സിസിലിയിൽ ഉണ്ടായിരുന്നു. വത്തിക്കാന്‍ : വിശുദ്ധ ക്ലാരയുടെ യഥാർത്ഥ നിയമാവലിയിലേക്ക് തിരിച്ചു വരാൻ വലിയ പ്രചോദനമായി ഇറ്റലിയിലെ മെസ്സീനയിൽ 15ആം നൂറ്റാണ്ടിൽ ജീവിച്ച ക്ലാരയുടെ പാവപ്പെട്ട സഭയിൽ (Poor Clares) നിന്നുള്ള വിശുദ്ധ

Read More

പാപ്പാ: പ്രാർത്ഥന, ക്രൈസ്തവരായിരിക്കുന്നതിന് അനിവാര്യം!

പാപ്പാ: പ്രാർത്ഥന, ക്രൈസ്തവരായിരിക്കുന്ന തിന് അനിവാര്യം! ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം: പ്രാർത്ഥനയും ജീവിതവും തമ്മിലുള്ള അഭേദ്യ ബന്ധം .  വത്തിക്കാൻ  : പ്രാർത്ഥന ജീവിതത്തിൻറെ പ്രാണവായുവാണെന്ന് മാർപ്പാപ്പാ.          (ഈ വെള്ളിയാഴ്‌ച (13/08/21), കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.)    “പ്രാർത്ഥന ജീവിതത്തിൻറെ പ്രാണവായുവാണ്: ശ്വസിക്കാതെ

Read More

എൻറെ വിശ്വാസത്തിന് നിദാനം എന്ത്? – പാപ്പായുടെ ത്രികാലജപ സന്ദേശം!

എൻറെ വിശ്വാസത്തിന് നിദാനം എന്ത്? – പാപ്പായുടെ ത്രികാലജപ സന്ദേശം! വത്തിക്കാൻ : നമ്മുടെ ആവശ്യങ്ങളെയല്ല, പ്രത്യുത, ദൈവത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതാണ് പക്വമായ വിശ്വാസം. പശിയടക്കാൻ ദൈവത്തെ തേടുകയും ഭക്ഷിച്ചു തൃപ്തരാകുമ്പോൾ അവിടത്തെ വിസ്മരിക്കുകയും ചെയ്യുന്നതാണോ നമ്മുടെ വിശ്വാസം? ഈ ഞായറാഴ്ചയും (01/08/21) ഫ്രാൻസീസ് പാപ്പാ പതിവുപോലെ വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. ഈ ത്രികാല പ്രാർത്ഥനയിൽ

Read More

ബംഗ്ലാദേശിൽ കൊറോണാ വൈറസ് വ്യാപനം രൂക്ഷം സഹായ ഹസ്തവുമായി പ്രാദേശിക കത്തോലിക്കാ സഭ.

ബംഗ്ലാദേശിൽ കൊറോണാ വൈറസ് വ്യാപനം രൂക്ഷം സഹായ ഹസ്തവുമായി പ്രാദേശിക കത്തോലിക്കാ സഭ.   വത്തിക്കാന്‍  : ബംഗ്ലാദേശിൽ ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം മൂലം സ്ഥിതി കൂടുതൽ വഷളായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സഭ ഉപവി പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നത്. ജൂലൈ 31 ആം തിയതി ഏഷ്യൻ രാജ്യമായ ബംഗ്ളാദേശിൽ 9,369 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രതിസന്ധിയുടെ ഈ

Read More

വി. പാദ്രേ പിയോയുടെ സഹായിയായിരുന്ന ഫാ.മർചെല്ലിനോ നിര്യാതനായി

വി. പാദ്രേ പിയോയുടെ സഹായിയായിരുന്ന ഫാ.മർചെല്ലിനോ നിര്യാതനായി ( 1965 ഏപ്രിൽ 26 മുതൽ സെപ്റ്റംബർ 26 വരെ അദ്ദേഹം വി. പാദ്രേ പിയോയുടെ സഹായിയായിരുന്നു) വത്തിക്കാന്‍  : പാദ്രെ പിയോയുടെ സഹായിയും വിശുദ്ധീകരണ നടപടികളിൽ സാക്ഷിയുമായിരുന്ന അവസാനത്തെ കപ്പുച്ചിൻ വൈദീക൯ മർചെല്ലിനോ ഇന്നലെ സാൻ ജൊവാന്നി റൊത്തോൻതോയിൽ നിര്യാതനായി. അദ്ദേഹത്തിന് 91 വയസ്സായിരുന്നു.1930 ജൂൺ

Read More

മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായുള്ള ലോകദിന ദിവ്യബലി!

മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായുള്ള ലോകദിന ദിവ്യബലി! വത്തിക്കാൻ :  വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഞായറാഴ്ച (25/07/21) രാവിലെ മുത്തശ്ശീമുത്തശ്ശന്മാർക്കും പ്രായാധിക്യത്തിലെത്തിയവർക്കും വേണ്ടി ലോകദിനാചരണത്തോടനുബന്ധിച്ച് വിശുദ്ധ കുർബ്ബാന അർപ്പിച്ചു.  ഇരുപത്തിയഞ്ചാം തീയതി ഞായറാഴ്‌ച (25/07/21) രാവിലെ, പ്രാദേശിക സമയം 10 മണിക്ക്, മുത്തശ്ശീമുത്തച്ഛന്മാർക്കും വയോധികർക്കും വേണ്ടി പ്രഥമ ലോകദിനാചരണത്തോടനുബന്ധിച്ച് വത്തിക്കാനിൽ  വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു.

Read More

കൊറോണയാൽ ഒറ്റപ്പെട്ടുപോകുന്ന കുട്ടികൾ ബുദ്ധിമുട്ടിൽ

കൊറോണയാൽ ഒറ്റപ്പെട്ടുപോകുന്ന കുട്ടികൾ ബുദ്ധിമുട്ടിൽ:   വത്തിക്കാന്‍ : കോവിഡ് രോഗവുമായി ബന്ധപ്പെട്ട്, ലോകത്തെമ്പാടും പല കുട്ടികളും അനാഥരായെന്നും, അവർ പട്ടിണി, ദാരിദ്ര്യം, ദുരുപയോഗം, ചൂഷണം മുതലായ തിന്മകൾ നേരിടേണ്ടിവരുന്നു എന്ന് പഠനം. സേവ് ദി ചിൽഡ്രൻ എന്ന കുട്ടികൾക്കുവേണ്ടിയുള്ള അന്താരാഷ്ട്രസംഘടന, ലാൻസെറ്റ് (Lancet) മാസികയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ്, കൊറോണ വൈറസ് മൂലം അനാഥരായ കുട്ടികൾ

Read More