International News

Back to homepage

അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയിൽ ഭാരതത്തിലെ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ചർച്ചാവിഷയമായി

അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയിൽ ഭാരതത്തിലെ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ചർച്ചാവിഷയമായി.   വാഷിംഗ്ടൺ :അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കൻ കമ്മീഷൻ ( യൂ. എസ്. സി. ഐ. ആർ. എഫ്) അമേരിക്കൻ മെത്രാൻ സമിതിയുടെ സഹകരണത്തോടെ ജൂലൈ 13 മുതൽ 15 വരെ വാഷിംഗ്ടൺ ഡിസിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയിൽ (ഐ.ആർ.എസ്) ഇന്ത്യയിലെ മതപരിവർത്തന

Read More

എളിയവരുടെയും യാതനകളനുഭവിക്കുന്നവരുടെയും ചാരെ ആയിരിക്കുക, പാപ്പാ!

എളിയവരുടെയും യാതനകളനുഭവിക്കുന്നവരുടെയും ചാരെ ആയിരിക്കുക, പാപ്പാ! വത്തിക്കാൻ : കാരുണ്യപ്രവർത്തിയുടെ അടയാളത്തിൽ എളിയവരും വേദനിക്കുന്നവരുമായി കണ്ടുമുട്ടുകയാണ് “ഫ്രയേഴ്സ് മൈനർ” സമൂഹത്തിൻറെ ആത്മീയതയുടെ വേരുകൾ എന്ന് പാപ്പാ. ആത്മശരീരങ്ങളിൽ യാതനകളനുഭവിക്കുന്നവരുമായി കൂടിക്കാഴ്ച നടത്തുന്നതിന് പാപ്പാ “ഫ്രയേഴ്സ് മൈനർ” അഥവാ, ചെറു സന്ന്യാസികൾ എന്ന ഫ്രാൻസിസ്ക്കൻ സമൂഹത്തിന് പ്രചോദനം പകരുന്നു. ഓ എഫ് എം (OFM) എന്ന ചുരുക്ക

Read More

പാപ്പായുടെ പുതിയ സ്വയാധികാര പ്രബോധനം“ത്രദീസിയോനിസ് കുസ്തോദേസ്” !

പാപ്പായുടെ പുതിയ സ്വയാധികാര പ്രബോധനം“ത്രദീസിയോനിസ് കുസ്തോദേസ്” ! പഴയ റോമൻ ആരാധനക്രമമനുസരിച്ചുള്ള ദിവ്യ പൂജാർപ്പണത്തിന് പുതിയ നിബന്ധനകളടങ്ങിയ “മോത്തു പ്രോപ്രിയൊ” വത്തിക്കാൻ : 1962-ലെ റോമൻ ആരാധാനാക്രമം ദിവ്യബിലിയിൽ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ പാപ്പാ ഭേദഗതി വരുത്തി. ഈ പഴയ ആരാധനാക്രമമനുസരിച്ച് വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ ഉത്തരവാദിത്വം രൂപതാദ്ധ്യക്ഷനിൽ നിക്ഷിപ്തമാക്കുന്നതാണ് ഫ്രാൻസീസ് പാപ്പാ

Read More

സൗഖ്യം പരിപൂർണ്ണമാകുന്നതുവരെ റോമിലെ ജെമെല്ലി പോളിക്ലിനിക്കിൽ തന്നെ പാപ്പാ ചിലവഴിക്കും.

ഫ്രാൻസിസ് പാപ്പാ കുറച്ചു ദിവസങ്ങൾ കൂടി ആശുപത്രിയിൽ കഴിയും വത്തിക്കാന്‍ : സൗഖ്യം പരിപൂർണ്ണമാകുന്നതുവരെ റോമിലെ ജെമെല്ലി പോളിക്ലിനിക്കിൽ തന്നെ പാപ്പാ ചിലവഴിക്കും   ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ചികിൽസകൾ പൂർത്തിയായെങ്കിലും മരുന്നുകളുടേയും പുന:സ്ഥാപനത്തിന്റെയും(rehabilitation) ശരിയായ ഫലം ലഭിക്കുന്നതിനായി കുറച്ചു ദിവസങ്ങൾ കൂടി ആശുപത്രിയിൽ തന്നെ വിശ്രമിക്കുമെന്നു പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമകാര്യാലയ ഡയറക്ടർ മത്തെയോ ബ്രൂണി അറിയിച്ചു.

Read More

രോഗാവസ്ഥയിൽ സാമീപ്യമറിയിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പാ

രോഗാവസ്ഥയിൽ സാമീപ്യമറിയിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ : ഫ്രാൻസിസ്  പാപ്പായുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു. പ്രാർത്ഥനാസന്ദേശങ്ങളയച്ചവർക്ക് നന്ദി. “ഈ ദിവസങ്ങളിൽ ലഭിച്ച നിരവധി സന്ദേശങ്ങളും വാത്സല്യവും തന്നെ സ്പർശിച്ചു എന്നും, തന്നോട് കാണിച്ച അടുപ്പത്തിനും പ്രാർത്ഥനയ്ക്കും എല്ലാവര്ക്കും നന്ദി പറയുന്നു എന്നും ഫ്രാൻസിസ് പാപ്പാ അറിയിക്കുന്നതായി വത്തിക്കാൻ പത്രം ഓഫിസ് മേധാവി

Read More

ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യം തൃപ്തികരം….

ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യം തൃപ്തികരം…   വത്തിക്കാന്‍  : ഫ്രാൻസിസ് പാപ്പയുടെ  ശസ്ത്രക്രിയ  വിജയകരമായി പൂർത്തിയായി   ജൂലൈ അഞ്ചാം തീയതി രാവിലെ ഇറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പരിശുദ്ധ പിതാവ്  ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും ശസ്ത്രക്രിയയോട് നല്ലവണ്ണം പ്രതികരിച്ചുവെന്നും പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ്സ് ഓഫീസ് മേധാവി മത്തയ്യാ  ബ്രൂണി അറിയിച്ചു. വൻകുടലിൽ ഉള്ള വീക്കങ്ങളും ഞെരുക്കങ്ങളും നീക്കാൻ

Read More

ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, ലൂതറൻ സഭയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

ഭിന്നിപ്പിലേക്കു നയിച്ച സാഹചര്യങ്ങളെ താഴ്മയോടെ പരിശോധിക്കുക! ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, ലൂതറൻ സഭയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.     വത്തിക്കാൻ : ഭിന്നിപ്പിൽ നിന്ന് കൂട്ടായ്മയിലേക്കുള്ള യാത്ര അത്യുത്സാഹത്തോടെ തുടരാൻ പാപ്പാ ലൂതറൻ സഭയ്ക്ക് പ്രചോദനം പകരുന്നു.   ലൂതറൻ സഭാവിഭാഗത്തിൻറെ ലോക സംയുക്തസമിതിയുടെ പ്രതിനിധി സംഘത്തെ വെള്ളിയാഴ്‌ച (25/06/21) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന

Read More

പാപ്പാ: ആരോഗ്യസേവനം വിദഗ്ദ്ധ തൊഴിൽ മാത്രമല്ല, ദൗത്യവുമാണ്!

പാപ്പാ: ആരോഗ്യസേവനം വിദഗ്ദ്ധ തൊഴിൽ മാത്രമല്ല, ദൗത്യവുമാണ്!   വത്തിക്കാൻ : ഇറ്റലിയിലെ ദേശീയ മാനസികാരോഗ്യ സമ്മേളനത്തിന് ഫ്രാൻസീസ് പാപ്പായുടെ സന്ദേശം.   മാനസിക പ്രശ്നങ്ങളുള്ളവർക്ക് ഉചിതമായ ചികിത്സ നല്കുകയെന്നത് വ്യക്തികൾക്കും സമൂഹത്തിനും കാഴ്ചവയ്ക്കുന്ന വലിയ നന്മയാണെന്ന് മാർപ്പാപ്പാ. മാനസികാരോഗ്യത്തെ അധികരിച്ച് ഇറ്റലിയിൽ വെള്ളി, ശനി ദിനങ്ങളിൽ (25-26/06/21) നടക്കുന്ന രണ്ടാം ദേശീയ സമ്മേളനത്തിന് അതിൻറെ

Read More

ഉപവി, ക്രൈസ്തവൻറെ ഹൃദയത്തുടിപ്പാണെന്ന് പാപ്പാ!

ഉപവി, ക്രൈസ്തവൻറെ ഹൃദയത്തുടിപ്പാണെന്ന് പാപ്പാ! വത്തിക്കാൻ : ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം. ഉപവി കൂടാതെ ക്രൈസ്തവനായിരിക്കുക സാധ്യമല്ലെന്ന് പാപ്പാ. ഈ വെള്ളിയാഴ്ച (25/06/2021)  ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്. “ഉപവിയാണ് ക്രിസ്ത്യാനിയുടെ ഹൃദയമിടിപ്പ്:  ഹൃദയസ്പന്ദനത്തിൻറെ അഭാവത്തിൽ ജീവിക്കാൻ കഴിയാത്തതുപോലെ, ഉപവിയില്ലെങ്കിൽ ഒരാൾക്ക് ക്രൈസ്തവനായിരിക്കാനാകില്ല” എന്നാണ് പാപ്പാ അന്ന് ട്വിറ്ററില്‍ കുറിച്ചത്.

Read More

പാപ്പാ:ക്രിസ്തുപ്രഘോഷണത്തിന്‍റെ സാഹോദര്യ സരണിയില്‍ സഞ്ചരിക്കുക!

പാപ്പാ:ക്രിസ്തുപ്രഘോഷണത്തിന്‍റെ സാഹോദര്യ സരണിയില്‍ സഞ്ചരിക്കുക!    വത്തിക്കാന്‍  : പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പ്രഭാഷണം: പൗലോസപ്പസ്തോലന്‍ ഗലാത്തിയക്കാര്‍ക്കെഴുതിയ ലേഖനത്തിലെ ആശയങ്ങളെ അധികരിച്ചുള്ള പുതിയ പരമ്പര. ഈ ബുധനാഴ്ചയും (23/06/2021) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ പതിവുപോലെ പൊതുദര്‍ശനം അനുവദിച്ചു. ഈ പ്രതിവാര പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ വേദി കഴിഞ്ഞ ആഴ്ചയിലെപ്പോലെ തന്നെ വത്തിക്കാന്‍ നഗരത്തിനകത്ത്, വിശുദ്ധ ദാമസ് പാപ്പായുടെ

Read More