Kerala News

Back to homepage

സി .ജെ. ഹെൻട്രി ചായിക്കോടത്ത് (71) നിര്യാതനായി.

കൊച്ചി : സി ജെ ഹെൻട്രി ചായിക്കോടത്ത് (71) നിര്യാതനായി. മൃതദേഹ സംസ്കാരം  (03.6.2021) വ്യാഴാഴ്ച പാലാരിവട്ടം സെന്റ് ജോൺ ബാപ്റ്റിസ്റ്റ് പളള്ളി സെമിത്തേരിയിൽ. പൊന്നുരുന്നി സെന്റ് റീത്താസ് ഹൈസ്‌കൂൾ റിട്ട. ജീവനക്കാരനാണ്. വരാപ്പുഴ അതിരൂപത കാത്തലിക് അസ്സോസിയേഷൻ ഈസ്റ്റേൺ മേഖലാ സെക്രട്ടറി, അതിരൂപതാ മാനേജിംഗ് കമ്മിറ്റിയംഗം, മതബോധന വിഭാഗം പ്രൊമോട്ടർ, റിസോഴ്‌സ് ടീം അംഗം,

Read More

‘പള്ളിക്കൊപ്പം പള്ളിക്കൂടം വേണം’  എന്ന കല്പന ഇറക്കിയത്  വി. ചാവറ അച്ചനല്ല ! എങ്കിൽ പിന്നെ ആരാണ്  ???

  (2021 ജൂൺ 1 – ആം തീയതി D C F  Kerala എന്ന ഫേസ് ബുക്ക് പേജിൽ  “പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന മഹത്തായതും …. “എന്ന് തുടങ്ങുന്ന ഒരു ലേഖനം കാണാനിടയായി അതിൽ വി. ചാവറ കുര്യാക്കോസ് അച്ചനുമായി ബന്ധപ്പെട്ട് പറഞ്ഞിരിക്കുന്ന ചില തെറ്റായ വിവരണങ്ങൾക്കുള്ള  മറുപടി)       വിശുദ്ധ

Read More

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിധി -ലത്തീന്‍കത്തോലിക്കര്‍ക്കും പരിവര്‍ത്തിതക്രൈസ്തവര്‍ക്കും അവസരനഷ്ടമുണ്ടാക്കി

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിധി – ലത്തീന്‍കത്തോലിക്കര്‍ക്കും    പരിവര്‍ത്തിതക്രൈസ്തവര്‍ക്കും അവസരനഷ്ടമുണ്ടാക്കി കൊച്ചി : ക്ഷേമപദ്ധതികളുടെ വിതരണത്തില്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതികമായ വിഹിതമുണ്ടാകണമെന്ന കോടതി പരാമര്‍ശം സ്വാഗതാര്‍ഹമാണെങ്കിലും ക്രൈസ്തവ ന്യൂനപക്ഷങ്ങളില്‍ തന്നെ പിന്നാക്കമായ ലത്തീന്‍ ക്രൈസ്തവര്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും അവസരനഷ്ടമുണ്ടാക്കിയ സാഹചര്യം സാമൂഹികനീതിക്കെതിരെന്ന് കെ. എല്‍. സി. എ സംസ്ഥാന സമിതി. കോടതി റദ്ധാക്കിയ ഉത്തരവുകളില്‍ ക്രൈസ്തവ

Read More

100 ഹെൽപ് ഡെസ്കുകളുമായി ജനങ്ങളോടൊപ്പം ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

100 ഹെൽപ് ഡെസ്കുകളുമായി ജനങ്ങളോടൊപ്പം ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ കൊച്ചി : കോവിഡിലും കാലാവർഷക്കെടുതിയിലും ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ വരാപ്പുഴ അതിരൂപതയുടെ 8 ഫൊറാനകളിലായീ 100 ഹെൽപ് ഡെസ്കുകൾ രൂപീകരിക്കപ്പെട്ടു. ഇനിയും 16 ഹെൽപ് ഡെസ്കുകൾ കൂടി ഉടനെ പ്രവർത്തന സജ്ജമാകും. രോഗം മൂലവും കാലാവർഷക്കെടുതിമൂലവും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സാന്ത്വനമേകാൻ അതിരൂപതയിലെ ഇടവകകൾ കേന്ദ്രീകരിച്ചാണ് ഹെൽപ് ഡെസ്കിന്റെ

Read More

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80ഃ20 അനുപാതം

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80 : 20 അനുപാതം ഹൈക്കോടതി റദ്ദാക്കി   കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80 : 20 അനുപാതം ഹൈക്കോടതി റദ്ദാക്കി. 2015-ൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. അഭിഭാഷകനായ ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹർജി പരിഗണിച്ച് ചീഫ് ജസ്റ്റീസ് എസ്.മണികുമാർ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ്

Read More

ഫാ.ചെറിയാൻനേരേവീട്ടിൽഅന്തരിച്ചു-സംസ്കാരംഇന്ന്(28-5-21)വൈകുന്നേരം4മണിക്ക്

ഫാ.ചെറിയാൻ നേരേവീട്ടിൽഅന്തരിച്ചു-സംസ്കാരം ഇന്ന് (28-5-21)വൈകുന്നേരം4മണിക്ക് കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്നസത്യദീപം മുൻ ചീഫ് എഡിറ്റർ, ഫാ. ചെറിയാന്‍ നേരേവീട്ടിൽ ( 49 ) അന്തരിച്ചു.തലയ്ക്കു ഗുരുതര പരിക്കേറ്റു കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അച്ചന് ബുധനാഴ്ച( 26.05.21 ) ഹൃദയാഘാതമുണ്ടായതോടെയാണ് ആരോഗ്യനില മോശമായത്. വ്യാഴാഴ്ച ( 27.05.21) ഉച്ചയ്ക്ക് രണ്ടിനായിരുന്നു അന്ത്യം. . എറണാകുളം

Read More

കൃതജ്ഞതയോടെ ഫ്രാൻസീസ് സൈമൺ വല്ലാർപാടത്തമ്മയുടെസന്നിധിയിൽ

കൃതജ്ഞതയോടെ ഫ്രാൻസീസ് സൈമൺ വല്ലാർപാടത്തമ്മയുടെസന്നിധിയിൽ   വല്ലാർപാടം :  ടൗട്ടേ ചുഴലിക്കാറ്റിൽപെട്ട് ബോംബേയ്ക്കടുത്ത് കടലിൽ മുങ്ങിയ വരപ്രദ എന്ന കപ്പലിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ ഫ്രാൻസീസ് സൈമൺ വല്ലാർപാടം ബസിലിക്കയിലെത്തി. തന്റെ രക്ഷകയെന്നു് ഉറച്ച് വിശ്വസിക്കുന്ന വല്ലാർപാടത്തമ്മയ്ക്ക് കൃതജ്ഞത അർപ്പിക്കുന്നതിനാണ് ഭാര്യ ഷിജി, മക്കളായ ക്രിസ്റ്റഫർ, സ്റ്റീവ് എന്നിവർക്കൊപ്പം ഫ്രാൻസീസ് ദേവാലയത്തിലെത്തിയത്. ബസിലിക്ക റെക്ടർ ഫാ.ആൻറണി

Read More

Ph.D യും Queen Elizabeth II Diamond Jubily Scholarship -ഉം കരസ്ഥമാക്കി മലയാളിയായ അനീഷ്മ പീറ്റർ …..

Ph.D യും Queen Elizabeth II Diamond Jubily Scholarship -ഉം കരസ്ഥമാക്കി മലയാളിയായ അനീഷ്മ പീറ്റർ …..   കൊച്ചി : കാനഡയിലെ Quebec at Trois – Rivieres University യിൽ നിന്നും, എനർജി & മെറ്റീരിയൽ സയൻസ് -ൽ ഡോക്ടറേറ്റ് നേടിയ അനീഷ്മ പീറ്റർ  അതോടൊപ്പം “” Queen Elizabeth II

Read More

നിർധനർക്ക് സഹായവുമായി സെന്റ് ജോസഫ് ബോയ്സ് ഹോമിലെ വിദ്യാർത്ഥികൾ

നിർധനർക്ക് സഹായവുമായി സെന്റ്. ജോസഫ് ബോയ്സ് ഹോമിലെ വിദ്യാർത്ഥികൾ   കൊച്ചി : കോവിഡ്  ലോക് ഡൗണിൽ നിർധനർക്ക് സഹായമായി  ” കാഷ്യർ ഇല്ലാത്ത കട” യുമായി വരാപ്പുഴ അതിരൂപതയുടെ സെന്റ്. ജോസഫ് ബോയ്സ് ഹോം അംഗങ്ങൾ.  കൂനമ്മാവിലെ ബോയ്സ്  ഹോമിലെ വിദ്യാർഥികളും ഡയറക്ടർ ഫാ.സംഗീത് അടിച്ചിലും ചേർന്ന് വിളയിച്ച വെള്ളരി ആണ് “ക്യാഷർഇല്ലാകട “യിൽ

Read More

തീരവാസികളുടെ സുരക്ഷ: യുദ്ധകാലടിസ്ഥാനത്തിൽ നടപടികൾ ഉണ്ടാകണം.

തീരവാസികളുടെ സുരക്ഷ: യുദ്ധകാലടിസ്ഥാനത്തിൽ നടപടികൾ ഉണ്ടാകണം.   കൊച്ചി : ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെയുള്ള തീരപ്രദേശം, ഒറ്റമശ്ശേരി ഉൾപ്പെടെ, എറണാകുളം ജില്ലയുടെയും ആലപ്പുഴയുടെയും, തിരുവനന്തപുരത്ത് വലിയതുറ മുതൽ ശംഖുമുഖം വരെയും, പൊഴിയൂർ ഭാഗത്തും, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളും, കടൽ കയറ്റം മൂലം അതീവ പ്രതിസന്ധിയിലാണെന്നും അടിയന്തര നടപടികൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ്

Read More