Kerala News

Back to homepage

യൗസേപ്പിതാവർഷത്തിലെ കർമ്മ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു

യൗസേപ്പിതാവർഷത്തിലെ കർമ്മ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു   കൊച്ചി :  യൗസേപ്പിതാ വർഷാചരണത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന കർമ്മ പദ്ധതികളുടെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ,  യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ദിനമായ മാർച്ച് 19ന് തേവര സെന്റ് ജോസഫ് ദേവാലയത്തിൽ വച്ച് ഉദ്ഘാടനം ചെയ്തു. ഈ കർമ്മ പദ്ധതികളുടെ year planner

Read More

ജോസഫ് അട്ടിപ്പേറ്റി പിതാവും സാമൂഹ്യപ്രവർത്തനങ്ങളും

ജോസഫ് അട്ടിപ്പേറ്റി പിതാവും സാമൂഹ്യപ്രവർത്തനങ്ങളും ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് രണ്ടാം ലോകമഹായുദ്ധത്തിന്റെ വക്കിൽ ലോകം നിൽക്കുമ്പോഴാണ് അട്ടിപ്പേറ്റിപിതാവ് വരാപ്പുഴ അതിരൂപതയുടെ സാരഥ്യം ഏൽക്കുന്നത്. നാടെങ്ങും ജനങ്ങൾ, പ്രത്യേകിച്ചു ദുർബല വിഭാഗമായ ലത്തീൻ കത്തോലിക്കർ പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്ന നാളുകൾ. പാവപ്പെട്ടവരെ സഹായിക്കുന്നതിൽ സെന്റ് വിൻസെൻറ് ഡി പോൾ സൊസൈറ്റി വിദേശ രാജ്യങ്ങളിൽ ചെയ്തിരുന്ന സേവനങ്ങൾ തന്റെ

Read More

വ്യാജ പ്രചാരണങ്ങളിൽ കുടുങ്ങരുത്

വ്യാജ പ്രചാരണങ്ങളിൽ കുടുങ്ങരുത് കൊച്ചി : Verapoly Navadarsan Education Nidhi Ltd കമ്പനിയെക്കുറിച്ച് ഒരു വ്യാജ പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. 2018 ഫെബ്രുവരിയിൽ മിനിസ്ട്രീ ഓഫ് കോർപ്പറേറ്റ് അഫയേഴ്സിന് കീഴിൽ കമ്പനീസ് ആക്ട് 2013 പ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന സ്ഥാപനമാണ് നവദർശൻ . വളരെയേറെ ചർച്ചകളുടെയും വിദഗ്ദരുടെ മാർഗ്ഗനിർദ്ദേശങ്ങളുമനുസരിച്ചു രൂപം

Read More

വരാപ്പുഴ മൗണ്ട് കാർമ്മൽ  & സെൻറ്  ജോസഫ് ദൈവാലയം മൈനർ ബസിലിക്ക പദവിയിൽ 

വരാപ്പുഴ മൗണ്ട് കാർമ്മൽ  & സെൻറ്  ജോസഫ് ദൈവാലയം മൈനർ ബസിലിക്ക പദവിയിൽ  കൊച്ചി : വരാപ്പുഴ അതിരൂപതയുടെ പ്രഥമ ഭദ്രാസന  ദൈവാലയവും വരാപ്പുഴ  അതിരൂപത ഭരണസിരാകേന്ദ്രവുമായിരുന്ന വരാപ്പുഴ മൗണ്ട് കാർമ്മൽ & സെൻറ് ജോസഫ്  ദേവാലയം പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയുടെ അനുവാദത്തോടെ വത്തിക്കാനിലെ ആരാധനാക്രമങ്ങൾക്കായുള്ള തിരുസംഘം 2020 ഡിസംബർ 11 ആം തീയതിയിലെ

Read More

മോൺസിഞ്ഞോർ ജോസഫ് തണ്ണിക്കോട്ട് നിര്യാതനായി

കൊച്ചി: വരാപ്പുഴ അതിരൂപത വൈദികനായിരുന്ന മോൺസിഞ്ഞോർ ജോസഫ് തണ്ണിക്കോട്ട് (77വയസ്സ്) നിര്യാതനായി. 1943 ജൂലൈ 22 ന് തണ്ണിക്കോട്ട് പൈലി- ബ്രിജീത്ത ദമ്പതികളുടെ മകനായി നീറിക്കോട് ആയിരുന്നു അദ്ദേഹത്തിൻറെ ജനനം. വൈദിക പഠനത്തിനുശേഷം 1971 ൽ വൈദികപട്ടം സ്വീകരിച്ചു. റോമിൽ ഉപരിപഠനവും നടത്തിയിട്ടുണ്ട്. പള്ളിപ്പുറം , ഗോതുരുത്ത് , കലൂർ, ചാലക്കുടി, എന്നീ ഇടവകകളിൽ സഹവികാരിയായും

Read More

എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളജ്, ഫില്മൻ്റ് രഹിത ക്യാമ്പസായി മന്ത്രി ശ്രീ.എം.എം. മണി പ്രഖ്യാപിച്ചു

കൊച്ചി : കേരളത്തിലെ ആദ്യ ഫിലമെൻ്റ് രഹിത ക്യാമ്പസായി എറണാകുളം സെൻ്റ് ആൽബർട്ട്സിനെ കേരള സംസ്ഥാന ഊർജ്ജ വകുപ്പ് മന്ത്രി ശ്രീ. എം. എം. മണി പ്രഖ്യാപിച്ചു. സൗരോർജത്തിലധിഷ്ഠിതമായ സമ്പ്ദഘടനയിൽ നാം ശ്രദ്ധ ചിലത്തേണ്ട ആവശ്യകതയെക്കുറിച്ചും വരുന്ന തലമുറയ്ക്കായി നമ്മുടെ ഭൂമിയെയും ഊർജ്ജ സോത്രസ്സുകളെയും സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത മന്ത്രി ശ്രീ. എം. എം മണി എടുത്തു

Read More

ചരിത്രമ്യൂസിയം -തിരുത്തൽ വരുത്താതെ മുന്നോട്ട് പോകരുത് എന്നാവശ്യപ്പെട്ട് കത്ത് നൽകി.

കൊച്ചി : എറണാകുളം ജില്ലാ പൈതൃക മ്യൂസിയം – ബാസ്റ്റ്യൻ ബംഗ്ലാവിൽ പുരാവസ്തു വകുപ്പ് നവീകരിക്കുന്ന മ്യൂസിയത്തിൽ മത്തേവൂസ് പാതിരിയുടെ സംഭാവനകൾ തിരസ്കരിക്കരുത് എന്നാവശ്യപ്പെട്ട് അധികാരികൾക്ക് കത്ത് നൽകി. മറ്റ് നിരവധി വിഷയങ്ങളും ചൂണ്ടിക്കാട്ടി. കെആർഎൽസിസി വൈസ് പ്രസിഡൻറ് ഡോ അഗസ്റ്റിൻ മുള്ളൂർ, ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറി ജക്കോബി ജോർജ്, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി

Read More

ഫാ. സ്റ്റീഫൻ ജോസ് മേത്തശ്ശേരി നിര്യാതനായി

കൊച്ചി: തിരുവനന്തപുരം അതിരൂപത വൈദികനും വരാപ്പുഴ അതിരൂപതയിലെ  ബോൾഗാട്ടി സെൻറ്. സെബാസ്റ്റ്യൻ ചർച്ച് ഇടവകാംഗവുമായ  ഫാ. സ്റ്റീഫൻ ജോസ് മേത്തശ്ശേരി (80 വയസ്സ്) നിര്യാതനായി.  എറണാകുളം ബോൾഗാട്ടിയിൽ മേത്തശ്ശേരി പീറ്ററും അന്നയും ആയിരുന്നു  അദ്ദേഹത്തിൻറെ മാതാപിതാക്കൾ. ബോൾഗാട്ടി  സെന്റ്. സെബാസ്റ്റ്യൻ എൽപി സ്കൂളിൽ  പ്രാഥമിക വിദ്യാഭ്യാസം നടത്തിയ അദ്ദേഹം പിന്നീട്  എറണാകുളം സെൻറ്. ആൽബർട്സ് ഹൈസ്കൂളിലും 

Read More

മൂലമ്പിള്ളി വിശുദ്ധ അഗസ്റ്റിനോസി ന്റെ ഇടവകയിൽ വിമലാലയം സിസ്റ്റേഴ്സ് നു പുതിയ കോൺവെന്റ്…

മൂലമ്പിള്ളി വിശുദ്ധ അഗസ്റ്റിനോസി ന്റെ ഇടവകയിൽ വിമലാലയം സിസ്റ്റേഴ്സ് നു പുതിയ കോൺവെന്റ്… മൂലമ്പിള്ളി വിശുദ്ധ അഗസ്തിനോസിന്റെ ഇടവകയിൽ ആത്മീയ സേവനം അർപ്പിച്ചു കൊണ്ടിരിക്കുന്ന വിമലാലയം സിസ്റ്റേഴ്സ്ന് വേണ്ടിയുള്ള(Daughters of the heart of mary )പുതിയ കോൺവെന്റിന്റെ “” ADELAIDE BHAVAN “” ആശീർവാദകർമ്മം ഇന്ന്( 02.02.2021) വൈകിട്ട് 5.15ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത

Read More

കുക്കിംഗ് – കേക്ക് ബേക്കിംഗ് മൂന്നാമത്തെ ബാച്ചിന്റെ പരിശീലനം ആരംഭിച്ചു.

കുക്കിംഗ് – കേക്ക് ബേക്കിംഗ് മൂന്നാമത്തെ ബാച്ചിന്റെ പരിശീലനം ആരംഭിച്ചു. വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായ ചെറുകിട സംരംഭകത്വ വികസന പരിപാടിയോടനുബന്ധിച്ച് കുക്കിംഗ് -കേക്ക് ബേക്കിംഗ് മൂന്നാമത്തെ ബാച്ചിന്റെ ക്ലാസ്സുകൾ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി യിൽ ആരംഭിച്ചു. പരിശീലനപരിപാടി സുഭിക്ഷ കേരളം സുരക്ഷാ പദ്ധതി വൈസ് ചെയർമാൻ ഫാദർ സോജൻ

Read More