ഏപ്രിൽ 22 വ്യാഴാഴ്ച : ലോക ഭൗമദിനം

 

ഏപ്രിൽ 22 വ്യാഴാഴ്ച : ലോക ഭൗമദിനം

 

വത്തിക്കാൻ :  മുറിപ്പെട്ട ബന്ധങ്ങളെ സൗഖ്യപ്പെടുത്തേണ്ടത് അനിവാര്യമെന്ന് പാപ്പാ ഫ്രാൻസിസ്.

 

 ഭൗമദിനത്തിൽ  വത്തിക്കാനിൽനിന്നും പാപ്പാ പങ്കുവച്ച ട്വിറ്റർ സന്ദേശം :

 

“സ്രഷ്ടാവിനോടും സഹജീവികളോടും ബാക്കിയുള്ള ജീവജാലങ്ങളോടുമുള്ള നമ്മുടെ ബന്ധം ഏറെ താറുമാറായിട്ടുണ്ട്. ജീവന്‍റെ ഘടനയും സമഗ്രതയും നിലനിർത്തുവാൻ മുറിപ്പെട്ട ബന്ധങ്ങളെ സൗഖ്യപ്പെടുത്തേണ്ടത് അനിവാര്യമാണ്.” #ഭൗമദിനം


Related Articles

Fr. Rayappan Appointed as New Bishop of Salem

Fr. Rayappan Appointed as New Bishop of Salem Bangalore 31 May 2021 (CCBI): His Holiness Pope Francis has appointed Rev.

കുരിശിന്‍റെ വഴിയിൽ നാം കണ്ടുമുട്ടുന്ന വേദനിക്കുന്ന മുഖങ്ങൾ

കുരിശിന്‍റെ വഴിയിൽ നാം കണ്ടുമുട്ടുന്ന  വേദനിക്കുന്ന മുഖങ്ങൾ   വത്തിക്കാൻ : വിശുദ്ധവാര ചിന്തയായി പാപ്പാ ഫ്രാൻസിസ്              

ദൈവിക നന്മകളിലേയ്ക്കുള്ള തിരനോട്ടമാണു ജൂബിലി

ദൈവിക നന്മകളിലേയ്ക്കുള്ള തിരനോട്ടമാണു ജൂബിലി…… വത്തിക്കാൻ : റോമിലുള്ള ഫിലിപ്പിൻസ് സെമിനാരിയിലെ അന്തേവാസികളെ                    വത്തിക്കാനിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<