നിർമ്മിതബുദ്ധി മാനവിക വികസനത്തിനെന്ന് പാപ്പാ ഫ്രാൻസിസ്

നിർമ്മിതബുദ്ധി മാനവിക വികസനത്തിനെന്ന് പാപ്പാ ഫ്രാൻസിസ്

ഫെബ്രുവരി 28 ഞായർ, ട്വിറ്ററിൽ പങ്കുവച്ച സന്ദേശം :

“ഇന്നേയ്ക്ക് ഒരു വർഷം മുൻപാണ് നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട #റോംകോൾ കരാർ ഒപ്പുവെച്ചത്. പൊതുനന്മയ്ക്കായി സന്മനസ്സുള്ള സകലരും സഹകരിക്കുമെന്നും, പിന്നിലായവരെ സംരക്ഷിക്കുമെന്നും, പങ്കാളിത്ത ധാർമ്മികതയുള്ള “കംപ്യൂട്ടര്‍ സംജ്ഞാ ധാർമ്മികത” (Algorethics) വികസിപ്പിക്കുമെന്നും പ്രത്യാശിക്കുന്നു.”


Related Articles

ഡിസംബർ മാസത്തിന്റെ പാപ്പയുടെ പ്രാർത്ഥനാ നിയോഗം: മതബോധനാദ്ധ്യാപകർ

ഡിസംബർ മാസത്തിന്റെ പാപ്പയുടെ പ്രാർത്ഥനാ നിയോഗം: മതബോധനാദ്ധ്യാപകർ വത്തിക്കാ൯ : പാപ്പയുടെ സാര്‍വ്വലൗകിക പ്രാർത്ഥന ശൃംഖല (Pope’s Worldwide Prayer Network) തയ്യാറാക്കിയ വീഡിയോയിലാണ് ഡിസംബർ മാസത്തിന്റെ

പാപമല്ല ദൈവസ്നേഹമാണ് കുമ്പസാരത്തിന്‍റെ കേന്ദ്രസ്ഥാനത്ത്

പാപമല്ല ദൈവസ്നേഹമാണ് കുമ്പസാരത്തിന്‍റെകേന്ദ്രസ്ഥാനത്ത് വത്തിക്കാൻ : മാർച്ച് മാസം പാപ്പാ ഫ്രാൻസിസിൻറെ പ്രാർത്ഥന നിയോഗം  1 കുമ്പസാരിക്കുവാൻ പോകുന്നത് സുഖപ്പെടുവാനും എന്‍റെആത്മാവിനു സൗഖ്യംപകരുവാനുമാണ്. 2. കുമ്പസാരം ആത്മീയാരോഗ്യം

സഭാവാര്‍ത്തകള്‍ – 17.12. 23

സഭാവാര്‍ത്തകള്‍ – 17.12. 23   വത്തിക്കാൻ വാർത്തകൾ   രോഗികളും ദുര്‍ബലരുമായ ആളുകള്‍ക്ക് മരിയന്‍ തീര്‍ത്ഥാടനം ആശ്വാസത്തിന്റെ തൈലം : ഫ്രാന്‍സിസ് പാപ്പാ  വത്തിക്കാന്‍  :

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<