പെസഹ…… എന്തുകൊണ്ടാണ്ഇത്രയേറെ ആശ്ചര്യജനകമാകുന്നത്?

പെസഹ….എന്തുകൊണ്ടാണ്ഇത്രയേറെ

ആശ്ചര്യജനകമാകുന്നത്?

 വത്തിക്കാൻ : മാർച്ച് 28, ഓശാന ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് പങ്കുവച്ച ട്വിറ്റർ സന്ദേശം :

“യേശുവും അവിടുത്തെ പെസഹായും എന്തുകൊണ്ടാണ് ഇത്രയേറെ ആശ്ചര്യജനകമാകുന്നത്? അപമാനിതനാകുന്നതിലൂടെയാണ് അവിടുന്ന് മഹത്വം കൈവരിക്കുന്നത് എന്നതിനാലാണ്. പീഡാസഹനത്തിലൂടെ മരണം വരിക്കുന്നതിനാലാണ് അവിടുന്ന് വിജയിയാകുന്നത്.  വിജയവും അഭിനന്ദനങ്ങളും കരസ്ഥമാക്കാൻ നാം പ്രായേണ ഒഴിവാക്കുന്ന  അപമാനവും പീഡനങ്ങളുമാണ് അവിടുന്ന് ഏറ്റെടുത്തത്.” #ഓശാനഞായർ


Related Articles

സഭാവാര്‍ത്തകള്‍ – 20.08.23

    സഭാവാര്‍ത്തകള്‍ – 20.08.23     വത്തിക്കാന്‍ വാര്‍ത്തകള്‍ അനീതിക്ക് മേല്‍ വിജയം നേടുന്നത് സ്‌നേഹം മാത്രം : ഫ്രാന്‍സിസ് പാപ്പാ സ്‌നേഹത്തിന്റെ അതുല്യമായ

കെ.സി.വൈ.എം വരാപ്പുഴ അതിരൂപത മുഖപത്രം പൊരുൾ പ്രകാശനം ചെയ്തു

2019 വല്ലാർപാടം തീർഥാടനത്തോടനുബന്ധിച്ച് ഇറക്കുന്ന കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായ പൊരുൾ പ്രത്യേക പതിപ്പ് അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് കെസിവൈഎം വരാപ്പുഴ അതിരൂപത പ്രസിഡൻറ് അഡ്വ.

ദൈവവചനപരായണത്തില്‍ ഒതുങ്ങരുത്, സത്ത കണ്ടെത്തണം!

ക്രസ്തീയവിരുദ്ധ പീഢനങ്ങള്‍ സുവിശേഷാഗ്നിയെ കെടുത്തുകയല്ല, പൂര്‍വ്വാധികം ജ്വലിപ്പിക്കുകയാണ് ചെയ്തത്, ഫ്രാന്‍സീസ് പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി പതിവുപോലെ ഈ ബുധനാഴ്ചയും (02/10/2019) ഫ്രാന്‍സീസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<