ഭൂമുഖത്ത് വംശനാശം ഭവിക്കുന്ന ജന്തുക്കളും സസ്യങ്ങളും

ഭൂമുഖത്ത് വംശനാശം ഭവിക്കുന്ന ജന്തുക്കളും സസ്യങ്ങളും

വത്തിക്കാൻ : അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ വാരത്തിൽ – മെയ് 22, ശനിയാഴ്ച പാപ്പാ ഫ്രാൻസിസ് പങ്കുവച്ച ട്വിറ്റർ സന്ദേശം :

 

“ആയിരക്കണക്കിനു സസ്യജാലങ്ങളും ജന്തുവംശങ്ങളും അപ്രത്യക്ഷമാകുന്നതാണ് നാം ഓരോ വർഷവും കാണുന്നത്. മനുഷ്യരുടെ ചെയ്തികൾ മൂലമാണ് മിക്കവയും വംശനാശത്തിന് ഇരകളാകുന്നത്. അവയുടെ നിലനില്പിലൂടെ ദൈവമഹത്വം വിളിച്ചോതാൻ അവയ്ക്ക് ഇനി സാദ്ധ്യമല്ല. അവയെ ഇല്ലാതാക്കുവാൻ ആർക്കാണ് അവകാശം…?” #ജൈവവൈവിധ്യം #അങ്ങേയ്ക്കുസ്തുതിയായിരിക്കട്ടെവാരം


Related Articles

സഭാവാര്‍ത്തകള്‍ – 20.08.23

    സഭാവാര്‍ത്തകള്‍ – 20.08.23     വത്തിക്കാന്‍ വാര്‍ത്തകള്‍ അനീതിക്ക് മേല്‍ വിജയം നേടുന്നത് സ്‌നേഹം മാത്രം : ഫ്രാന്‍സിസ് പാപ്പാ സ്‌നേഹത്തിന്റെ അതുല്യമായ

അൽഫോൻസ് ലിഗോരി…. സുവിശേഷ കാരുണ്യത്തിന്‍റെ വേദപാരംഗതൻ

അൽഫോൻസ് ലിഗോരി…. സുവിശേഷ കാരുണ്യത്തിന്‍റെ വേദപാരംഗതൻ വത്തിക്കാൻ : വിശുദ്ധ അൽഫോൻസ് ലിഗോരിയെ വേദപാരംഗതനായി ഉയർത്തിയതിന്‍റെ 150-ാം വാർഷികം – പാപ്പാ ഫ്രാൻസിസിന്‍റെ പ്രത്യേക സന്ദേശം .

മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായുള്ള ലോകദിന ദിവ്യബലി!

മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായുള്ള ലോകദിന ദിവ്യബലി! വത്തിക്കാൻ :  വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഞായറാഴ്ച (25/07/21) രാവിലെ മുത്തശ്ശീമുത്തശ്ശന്മാർക്കും പ്രായാധിക്യത്തിലെത്തിയവർക്കും വേണ്ടി ലോകദിനാചരണത്തോടനുബന്ധിച്ച് വിശുദ്ധ കുർബ്ബാന അർപ്പിച്ചു.  ഇരുപത്തിയഞ്ചാം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<