Posts From admin

Back to homepage
admin

admin

കേരളത്തിലെ ബെസ്റ്റ് പ്രൈവറ്റ് ഐ ടിഐ കളിൽ  രണ്ടാംസ്ഥാനം കളമശ്ശേരി ലിറ്റിൽ  ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്ന്..

കേരളത്തിലെ ബെസ്റ്റ് പ്രൈവറ്റ് ഐ ടിഐ കളിൽ  രണ്ടാംസ്ഥാനം കളമശ്ശേരി ലിറ്റിൽ  ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്ന്..   കൊച്ചി : കേരള സംസ്ഥാന സർക്കാരിൻറെ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്മെന്റ് നടത്തിയ ഗ്രേഡിങ്ങിൽ വരാപ്പുഴ അതിരൂപതാ സ്ഥാപനമായ കളമശ്ശേരി ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ന് പ്രൈവറ്റ് ഐ ടി ഐ കളിൽ രണ്ടാം സ്ഥാനം ലഭിച്ചു

Read More

വരാപ്പുഴ അതിരൂപതാംഗമായ  ഡോ. സ്റ്റീഫന്‍ ആലത്തറ സി.സി.ബി.ഐ ഡപ്യൂട്ടി സെക്രട്ടറി ജനറലായി മൂന്നാമതും നിയമിതനായി

വരാപ്പുഴ അതിരൂപതാംഗമായ  ഡോ. സ്റ്റീഫന്‍ ആലത്തറ സി.സി.ബി.ഐ ഡപ്യൂട്ടി സെക്രട്ടറി ജനറലായി മൂന്നാമതും നിയമിതനായി . ബാംഗളൂര്‍: റവ. ഡോ. സ്റ്റീഫന്‍ ആലത്തറ ഭാതത്തിലെ ലത്തീന്‍ കത്തോലീക്കാ മെത്രാന്‍ സമിതിയുടെ (സി.സി.ബി.ഐ) ഡപ്യൂട്ടി സെക്രട്ടറി ജനറലായി മൂന്നാമതും നിയമിതനായി. മെയ്യ് ആദ്യവാരം നടന്ന സി.സി.ബി.ഐ യുടെ നിര്‍വാഹക സമിതിയോഗമാണ് ഡപ്യൂട്ടി സെക്രട്ടറി ജനറലായി നാലുവര്‍ഷത്തേയ്ക്ക്കൂടി നിയമിച്ചത്.

Read More

ധ്യാനത്തിനായൊരുങ്ങി തോട്ടുവ നവജീവൻ ആനിമേഷൻ സെന്റർ

ധ്യാനത്തിനായൊരുങ്ങി തോട്ടുവ നവജീവൻ ആനിമേഷൻ സെന്റർ   കൊച്ചി : പെരുമ്പാവൂരിനടുത്ത് പ്രകൃതി രമണീയമായ തോട്ടുവാ തീരത്ത് നവീകരിച്ച “നവജീവൻ ആനിമേഷൻ സെന്ററിൻ്റെ” ആശിർവാദകർമ്മം വരാപ്പുഴ അതിരൂപത വികാരി ജനറൽ പെരിയ ബഹു. മോൺ. മാത്യു കല്ലിങ്കൽ നിർവഹിച്ചു. വൈദികർ, സമർപ്പിതർ, സെമിനാരി വിദ്യാർത്ഥികൾ കുടുംബങ്ങൾ,യുവജനങ്ങൾ, മതബോധന അധ്യാപകർ ഭക്തസംഘടനകൾ എന്നിവർക്കായി താമസിച്ചുള്ള ധ്യാനവും (20

Read More

വരാപ്പുഴ അതിരൂപതയ്ക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ.

വരാപ്പുഴ അതിരൂപതയ്ക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ. കൊച്ചി : മെയ് ദിനമായ ഇന്നലെ ( 01.05.22 )വരാപ്പുഴ അതിരൂപത അംഗങ്ങളായ 12 വൈദിക വിദ്യാർത്ഥികൾ പൗരോഹിത്യ വസ്ത്രം സ്വീകരിച്ചു. കളമശ്ശേരി സെന്റ് ജോസഫ് മൈനർ സെമിനാരിയിൽ വെച്ച് നടന്ന ദിവ്യബലിയിൽ മുഖ്യ കാർമികത്വം വഹിച്ച അതിരൂപത വികാരി ജനറൽ പെരിയ ബഹു. മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമിറ്റം ആണ്

Read More

കേന്ദ്ര മന്ത്രി ജോൺ ബാർല വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദർശിച്ചു.

കേന്ദ്ര മന്ത്രി ജോൺ ബാർല വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദർശിച്ചു. കൊച്ചി : കേന്ദ്ര മന്ത്രി ജോൺ ബാർല ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദർശിച്ചു. ഒരുമണിക്കൂറോളം നീണ്ടുനിന്ന ഈ സൗഹൃദ സന്ദർശനത്തിൽ, ക്രൈസ്തവസഭ ഭാരതത്തിന് നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ രാഷ്ട്ര നിർമ്മാണത്തിന് ഏറെ സഹായകമാണെന്ന് മന്ത്രി പറഞ്ഞു. ഭാരതത്തിൽ ക്രൈസ്തവ ന്യൂനപക്ഷവും

Read More

റാഫെൽ തട്ടിൽ പിതാവ് അജ്നയുടെ കുഴിമാടം സന്ദർശിച്ചു പ്രാർത്ഥിച്ചു

റാഫെൽ തട്ടിൽ പിതാവ് അജ്നയുടെ കുഴിമാടം സന്ദർശിച്ചു പ്രാർത്ഥിച്ചു കൊച്ചി : ഷംസബാദ് രൂപത അധ്യക്ഷനായ റാഫെൽ തട്ടിൽ പിതാവ് ഇന്നലെ 26.04.22 ചൊവ്വാഴ്ച തൈക്കൂടം st. റാഫെൽ പള്ളിയിലുള്ള അജ്നയുടെ കുഴിമാടം സന്ദർശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.. തൈക്കൂടം ഇടവക വികാരി ഫാ. ജോബി അസീത് പറമ്പിൽ, സഹവികാരി ജോർജ് പുന്നക്കാട്ടുശ്ശേരി എന്നീ വൈദികർ പിതാവിനെ

Read More

നവീകരിച്ച C A C സ്റ്റുഡിയോയുടെ വെഞ്ചരിപ്പ് കർമ്മം അഭിവന്ദ്യ കളത്തിപറമ്പിൽ പിതാവ് നിർവഹിച്ചു…

നവീകരിച്ച C A C സ്റ്റുഡിയോയുടെ വെഞ്ചരിപ്പ് കർമ്മം അഭിവന്ദ്യ കളത്തിപറമ്പിൽ പിതാവ് നിർവഹിച്ചു…   കൊച്ചി : നവീകരിച്ച C A C സ്റ്റുഡിയോയുടെ വെഞ്ചരിപ്പ് കർമ്മം26.04.22 ചൊവ്വാഴ്ച വരാപ്പുഴ അതിരൂപത മെത്രാപൊലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപറമ്പിൽ പിതാവ് നിർവഹിച്ചു… സംഗീതസംവിധായകനായ ശ്രീ ജെറി അമൽദേവ് സ്വിച് ഓൺ കർമ്മം നിർവഹിക്കുകയുണ്ടായി.. അതിരൂപത ചാൻസിലർ

Read More

കഠിനാധ്വാനത്തിലൂടെ ഉയർന്നുവന്ന നേതാവാണ് കെ. ശങ്കരനാരായണൻ : ആർച്ച്ബിഷപ്പ് കളത്തിപ്പറമ്പിൽ

കഠിനാധ്വാനത്തിലൂടെ ഉയർന്നുവന്ന നേതാവാണ് കെ. ശങ്കരനാരായണൻ : ആർച്ച്ബിഷപ്പ് കളത്തിപ്പറമ്പിൽ   കൊച്ചി : കെ. ശങ്കരനാരായണന്റെ വേർപാടിൽ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുശോചനമറിയിച്ചു. നാലുതവണ മന്ത്രിയായും ആറ് സംസ്ഥാനങ്ങളിൽ ഗവർണർ ആയും പ്രവർത്തിച്ച കെ. ശങ്കരനാരായണന്റെ വേർപാട് കേരള സമൂഹത്തിന് വലിയ നഷ്ടം ആണെന്ന് ആർച്ച്ബിഷപ്പ് പറഞ്ഞു. കഠിനാധ്വാനത്തിലൂടെ ഉയർന്നുവന്ന നേതാവാണ് അദ്ദേഹമെന്നും

Read More

ആർച്ച് ബിഷപ്പ്അനുശോചനം അർപ്പിച്ചു

ആർച്ച് ബിഷപ്പ്അനുശോചനം അർപ്പിച്ചു   കൊച്ചി : സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു കലാകാരനായിരുന്നു ജോൺ പോൾ എന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. കേരള സമൂഹത്തിന് അദ്ദേഹത്തിൻറെ വിയോഗം വലിയ നഷ്ടമാണ്. സാധാരണ സാഹിത്യത്തിൽ നിന്ന് സിനിമയിലേക്കാണ് ആളുകൾ എത്തിച്ചേരുന്നത്, എന്നാൽ ജോൺ പോൾ സിനിമയിൽനിന്ന് കൂടുതലായി സാഹിത്യ മേഖലയിലേക്ക് പിൽക്കാലത്ത് കടന്നുവന്നു. ടെലിവിഷൻ

Read More

കുട്ടിയുടെ ജാതി- അച്ഛന്‍റെയോ അമ്മയുടേയോ ?

കുട്ടിയുടെ ജാതി- അച്ഛന്‍റെയോ അമ്മയുടേയോ ?   എന്ത് ചോദ്യമാണിത് എന്നാവും ചിന്ത ! കുട്ടിയുടെ ജാതിക്കെന്താ ഇത്ര പ്രസക്തി. ഇന്ത്യയില്‍ ജാതിയുടെ അടിസ്ഥാനത്തിലാണ് തൊഴില്‍ സംവരണം. കുട്ടിയുടെ മാതാപിതാക്കളില്‍ ഒരാള്‍ ലത്തീനും മറ്റെയാള്‍ ഒബിസി യില്‍ ഉള്‍പ്പെടാത്ത (സിറിയന്‍/മലങ്കര/മറ്റേതെങ്കിലും വിഭാഗങ്ങള്‍) ആളുമമാമണെങ്കില്‍ കുട്ടിക്ക് സംവരണ വിഷയങ്ങളില്‍ ഏത് ജാതി പറയും – അതാണ് ചോദ്യം.

Read More