“ജരൂസലേം ഏറ്റുമുട്ടലുകളുടെയല്ല കണ്ടുമുട്ടലുകളുടെ നാടാവണം…”

“ജരൂസലേം ഏറ്റുമുട്ടലുകളുടെയല്ല കണ്ടുമുട്ടലുകളുടെ നാടാവണം…”

വത്തിക്കാൻ : മെയ് 9, ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച ചിന്ത :

മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ നടന്ന സ്വർല്ലോക രാജ്ഞീ… ത്രികാലപ്രാർത്ഥനയുടെ അന്ത്യത്തിൽ പാപ്പാ ജരൂസലേമിലെ സ്ഥിതിഗതികളെക്കുറിച്ചു പരാമർശിച്ചതാണ് ട്വിറ്റർ സന്ദേശമാക്കിയത്.

“ജരൂസലേമിലെ സംഭവ വികാസങ്ങളെ തികച്ചും ഉൽക്കണ്ഠയോടെയാണ് ഞാൻ പിന്തുടരുന്നത്. അക്രമാസക്തമായ ഏറ്റുമുട്ടലുകളുടെയല്ല കണ്ടുമുട്ടലുകളുടെ സ്ഥലമാകട്ടെ അതെന്ന് ഞാൻ പ്രാർത്ഥിക്കുന്നു – പ്രാർത്ഥനയുടേയും സമാധാനത്തിന്‍റെ ഒരിടം. അക്രമം അക്രമത്തിനു മാത്രമേ വഴിയൊരുക്കൂ. ഈ സംഘർഷങ്ങൾ മതിയാക്കണം.”

 


Related Articles

അനുദിന സുവിശേഷവായനയ്ക്കായി ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ

അനുദിന സുവിശേഷവായന യ്ക്കായി ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ   വത്തിക്കാന്‍ സിറ്റി : അപ്പസ്തോലനായ വിശുദ്ധ മത്തായിയുടെ തിരുനാൾ ദിനത്തിൽ ( 21.09.22) ഫ്രാൻസിസ് പാപ്പാ

ആസന്നമാകുന്ന വിശുദ്ധവാരത്തിന് വത്തിക്കാൻ നല്കുന്ന മാർഗ്ഗരേഖകൾ

ആസന്നമാകുന്ന വിശുദ്ധവാരത്തിന് വത്തിക്കാൻ നല്കുന്ന മാർഗ്ഗരേഖകൾ വിശുദ്ധവാരവും പെസഹാത്രിദിനവും : 2021 മാർച്ച് 28 ഓശാന ഞായർ – ഏപ്രിൽ 4 ഈസ്റ്റർ ഞായർ. 1. മഹാമാരിക്കാലത്തെ

ജീവൻ നല്കുവാനും അതു സമൃദ്ധമായ് നല്കുവാനും…”

ജീവൻ നല്കുവാനും അതു സമൃദ്ധമായ് നല്കുവാനും…” വത്തിക്കാൻ : ഏപ്രിൽ 5, തിങ്കളാഴ്ച പാപ്പാ ഫ്രാൻസിസ് ‘ട്വിറ്ററി’ൽ കണ്ണിചേർത്ത സന്ദേശം : “തന്നെ കണ്ടുമുട്ടുന്നവർക്കെല്ലാം ജീവൻ സമൃദ്ധമായി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<