ജൂബിലി ലോഗോ പ്രകാശനം ചെയ്തു

ജൂബിലി ലോഗോ പ്രകാശനം

ചെയ്തു

ഓച്ചന്തുരുത്ത് :  ഓച്ചന്തുരുത്ത് കുരിശിങ്കല്‍ ഇടവകയുടെ 450-ാം വാര്‍ഷികത്തോടനു ബന്ധിച്ച് തയ്യാറാക്കിയ ലോഗോയുടെയും ജൂബിലി ഗാനത്തിന്‍റെയും പ്രകാശന കര്‍മ്മം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ് . റവ. ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വ്വഹിച്ചു. വികാരി ജനറല്‍ വെരി.റവ. മോണ്‍. മാത്യു കല്ലിങ്കല്‍ , കുരിശിങ്കല്‍ ഇടവക വികാരി ഫാ. ആന്‍റണി ചെറിയകടവില്‍, സഹവികാരി ഫാ. ടോണി കര്‍വാലിയോ , 450-ാം വാര്‍ഷിക കമ്മറ്റി കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Related Articles

വരാപ്പുഴ അതിരൂപത ഫോർമിസ് മീറ്റ് -2023 ആചരിച്ചു.

വരാപ്പുഴ അതിരൂപത ഫോർമിസ് മീറ്റ് -2023 ആചരിച്ചു.   കൊച്ചി : സിനഡാലിറ്റിയുടെയും അതിരൂപതാ കുടുംബ വിശുദ്ധീകരണ വർഷവും സമന്വയിപ്പിച്ചു കൊണ്ട് അതിരൂപതയിൽ പ്രവർത്തിക്കുന്ന 15 സന്യാസഭവനങ്ങളിൽ

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പോലീത്താ.

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പോലീത്താ.   കൊച്ചി :  ആധുനിക വരാപ്പുഴ അതിരൂപതയുടെ സ്രഷ്ടാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആർച്ച് ബിഷപ്പ്ജോസഫ് അട്ടിപ്പേറ്റി 1934 ഡിസംബർ -21ന് പുതിയ

“ക്രിസ്സ് ബെൽസ് -2022”

“ക്രിസ്സ് ബെൽസ് -2022”   കൊച്ചി : വരാപ്പുഴ അതിരൂപത മതബോധന കമ്മീഷൻ, ഒന്നാം ഫെറോനാ, കത്തീഡ്രൽ മേഖല ക്രിസ്മസ്സ്‌ കരോൾ മത്സരം, “ക്രിസ്സ് ബെൽസ് -2022”

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<