പാപ്പാ: പ്രാർത്ഥന, ക്രൈസ്തവരായിരിക്കുന്നതിന് അനിവാര്യം!

പാപ്പാ: പ്രാർത്ഥന,

ക്രൈസ്തവരായിരിക്കുന്ന

തിന് അനിവാര്യം!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം: പ്രാർത്ഥനയും ജീവിതവും തമ്മിലുള്ള അഭേദ്യ ബന്ധം .

 വത്തിക്കാൻ  : പ്രാർത്ഥന ജീവിതത്തിൻറെ പ്രാണവായുവാണെന്ന് മാർപ്പാപ്പാ.

         (ഈ വെള്ളിയാഴ്‌ച (13/08/21), കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.) 

 

“പ്രാർത്ഥന ജീവിതത്തിൻറെ പ്രാണവായുവാണ്: ശ്വസിക്കാതെ നമുക്കു ജീവിക്കാൻ കഴിയാത്തതു പോലെ തന്നെ, പ്രാർത്ഥന കൂടാതെ നമുക്ക് ക്രൈസ്തവരായിരിക്കാനും സാധിക്കില്ല.”


Related Articles

സഭാവാര്‍ത്തകള്‍ – 22. 10. 23

സഭാവാര്‍ത്തകള്‍ – 22. 10. 23 വത്തിക്കാൻ വാർത്തകൾ ഗാസയിലെ സാധാരണക്കാർക്ക് ധൈര്യം പകർന്ന് ഫ്രാൻസിസ് പാപ്പായുടെ ഫോൺകോൾ വത്തിക്കാൻ സിറ്റി : ഇസ്രായേൽ പലസ്തീൻ യുദ്ധ

ജീവൻപകരുന്ന വിത്തിന്‍റെ ധന്യമുഹൂർത്തം

ജീവൻപകരുന്ന വിത്തിന്‍റെ ധന്യമുഹൂർത്തം വത്തിക്കാൻ : മാർച്ച് 21 ഞായറാഴ്ച സുവിശേഷത്തെ ആധാരമാക്കി പാപ്പാ ഫ്രാൻസിസ് ‘ട്വിറ്ററി’ൽ പങ്കുവച്ച ചിന്ത : “ഒരു ഗോതമ്പുമണി നിലത്തു വീണ്

മ്യാന്മാറിന്‍റെ സമാധാനത്തിനു പാപ്പായുടെ പ്രാർത്ഥന

മ്യാന്മാറിന്‍റെ സമാധാനത്തിനു പാപ്പായുടെ പ്രാർത്ഥന വത്തിക്കാൻ : മെയ് 2 ഞായറാഴ്ച കണ്ണിചേർത്ത ട്വിറ്റർ സന്ദേശം :  “മ്യാന്മാറിലെ ഓരോ നേതാവിന്‍റേയും ഹൃദയത്തോടു സംസാരിക്കാൻ നമ്മുടെ സ്വർഗ്ഗിയ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<