വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.

വരാപ്പുഴ അതിരൂപത പരിസ്ഥിതി

കമ്മീഷന്‍ വിഴിഞ്ഞം

തുറമുഖ പദ്ധതി പ്രദേശം

സന്ദര്‍ശിച്ചു.

കൊച്ചി : വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ ഡയറക്ടര്‍ ഫാ.  സെബാസ്റ്റ്യന്‍ കറുകപ്പിള്ളിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 30 ചൊവ്വാഴ്ച വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. സമര വേദിയില്‍ എത്തി മത്സ്യ തൊഴിലാളി സമൂഹത്തിന് പിന്തുണയും സഹായവും അറിയിച്ചു. തുടര്‍ന്ന് ടീം അംഗങ്ങള്‍ വലിയ തുറയിലെ ക്യാമ്പ് സന്ദര്‍ശിച്ചു മത്സ്യ തൊഴിലാളി കുടുംബാംഗങ്ങള്‍ അനുഭവിക്കുന്ന നരക യാതനകളും നേരിട്ട് മനസ്സിലാക്കി. കേരള ഹൈ കോടതിയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന Victims Rights Centre വഴി മത്സ്യ തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍, കുട്ടികള്‍ എന്നിവർ കഴിഞ്ഞ 4 വര്‍ഷങ്ങളായി അനുഭവിക്കുന്ന നരക യാതനക്ക് പരിഹാരം കാണാന്‍ ഉള്ള നടപടി സ്വീകരിക്കും.


Related Articles

വിശുദ്ധവാരത്തിൻ്റെ പുണ്യവുമായി പീഡാനുഭവ യാത്ര

വിശുദ്ധവാരത്തിൻ്റെ പുണ്യവുമായി പീഡാനുഭവ യാത്ര.   കൊച്ചി : വിശുദ്ധ വാരത്തിന് ആരംഭം കുറിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ എറണാകുളം നഗരത്തിൽ നടത്തിയ പീഡാസഹനയാത്ര

വരാപ്പുഴ അതിരൂപതയിൽ ബയോ ഫ്ലോക്ക് മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു

കൊച്ചി: സുഭിക്ഷ കേരളം സുരക്ഷാപദ്ധതി വരാപ്പുഴ അതിരൂപത – എന്ന പദ്ധതിയുടെ ഭാഗമായി കടവന്ത്ര സെന്റ്. സെബാസ്റ്റ്യൻ പള്ളിയങ്കണത്തിൽ ബയോഫ്ലോക്ക് രീതിയിലുള്ള മത്സ്യകൃഷിയുടെ ഉദ്ഘാടനം കൊച്ചി മേയർ

ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്കു നാഷണൽ ബോർഡ്‌ ഓഫ് അക്രഡിറ്റേഷൻ (NBA)  അംഗീകാരം.

ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്കു (ഐസാറ്റ്)  നാഷണൽ ബോർഡ്‌ ഓഫ് അക്രഡിറ്റേഷൻ (NBA)  അംഗീകാരം.   കളമശ്ശേരി : വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<