“ക്രിസ്സ് ബെൽസ് -2022”

“ക്രിസ്സ് ബെൽസ് -2022”   കൊച്ചി : വരാപ്പുഴ അതിരൂപത മതബോധന കമ്മീഷൻ, ഒന്നാം ഫെറോനാ, കത്തീഡ്രൽ മേഖല ക്രിസ്മസ്സ്‌ കരോൾ മത്സരം, “ക്രിസ്സ് ബെൽസ് -2022” വല്ലാർപാടം ബസിലിക്ക പാരിഷ് ഹാളിൽ വെച്ച് 27/11/22 ന് നടത്തുകയുണ്ടായി. അതിരൂപത ചാൻസലർ വെരി റവ. ഫാ. എബിജിൻ അറക്കൽ കരോൾ മത്സരം ഉദ്ഘാടനം ചെയ്തു. അതിരൂപത

Read More

വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതി മദ്യ- രാസ ലഹരിക്ക് ഏതിരെ ബോധവൽക്കരണ സെമിനാർ നടത്തി .

വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതി മദ്യ- രാസ ലഹരിക്ക് ഏതിരെ ബോധവൽക്കരണ സെമിനാർ നടത്തി .   കൊച്ചി – പച്ചാളം ചാത്യാത്ത് മൗണ്ട് കാർമൽ ചർച്ചിന്റെ പാരിഷ് ഹാളിൽ വച്ച് ബോധവൽക്കരണ സെമിനാർ നടത്തി. ഇടവക വികാരി സെമിനാർ ഉദ്ഘാടനം ചെയ്തു. പുതിയ തലമുറ മദ്യത്തിലും ഇതര രാസലഹരി വസ്തുക്കളിലേക്കും നിങ്ങുന്ന ദുരവസ്ഥ രൂപപ്പെട്ട

Read More

കെഎൽസിഎ വരാപ്പുഴ അതിരൂപത ലീഡേഴ്സ് മീറ്റ്

കെഎൽസിഎ വരാപ്പുഴ അതിരൂപത ലീഡേഴ്സ് മീറ്റ്   കൊച്ചി : വരാപ്പുഴ അതിരൂപതയിലെ കെഎൽസിഎ യൂണിറ്റ് ഭാരവാഹികളുടെ യോഗം 2022 നവംബർ 13 ന് വൈകീട്ട് 4 മണിക്ക് എറണാകുളം സെന്റ് ആൽബർട്സ് കോളേജ് ഹാളിൽ സംഘടിപ്പിച്ചു. അതിരൂപത വികാരി ജനൽ അഭിവന്ദ്യ മോൺ.മാത്യു കല്ലിങ്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎൽസിഎ അതിരൂപത വൈസ് പ്രസിഡന്റ് 

Read More

തടവിലാക്കപ്പെട്ട നാവികരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു : ജോയ് ചിറ്റിലപ്പള്ളി

തടവിലാക്കപ്പെട്ട നാവികരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു : ജോയ് ചിറ്റിലപ്പള്ളി ഡൽഹി : ഗിനിയയിൽ തടവിലാക്കിയ നാവികരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ഉപദേശക സമിതി അംഗം ജോയ് ചിറ്റിലപ്പള്ളി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി.  മലയാളിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി. മുരളീധരനുമായി ഫോണിൽ സംസാരിക്കുകയും എംബസികൾ സാധ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യുന്നുണ്ടെന്നും കേന്ദ്ര സർക്കാർ

Read More

തുല്യത പരീക്ഷയിലൂടെ പത്താംതരം പരീക്ഷയിൽ ഉന്നത വിജയം നേടി പാനായിക്കുളം ഇടവക

തുല്യത പരീക്ഷയിലൂടെ പത്താംതരം പരീക്ഷയിൽ ഉന്നത വിജയം നേടി പാനായിക്കുളം ഇടവക   കൊച്ചി : ഔപചാരിക വിദ്യാഭ്യാസം നേടാൻ അവസരം ലഭിക്കാത്തവർക്കും സാമൂഹിക സാമ്പത്തിക കാരണങ്ങളാൽ ഇടയ്ക്ക് വെച്ച് പഠനം നിർത്തേണ്ടി വന്നവർക്കും വിദ്യാഭ്യാസത്തിൻറെ ഗുണഫലങ്ങൾ ലഭ്യമാക്കാനുമായി കേരള സർക്കാരിൻറെ നേതൃത്വത്തിൽ സംസ്ഥാന സാക്ഷരതാ മിഷൻ നടത്തിവരുന്ന ബഹുമുഖ തുടർ വിദ്യാഭ്യാസ പദ്ധതിയായ തുല്യത

Read More

നാവികരുടെ മോചനം- ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ കത്തയച്ചു.

നാവികരുടെ മോചനം- ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ കത്തയച്ചു.   കൊച്ചി: ഗിനിയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള 26 നാവികരുടെ മോചനത്തിനായി വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ വിദേശകാര്യ മന്ത്രി ഡോ.സുബ്രഹ്മണ്യൻ ജയശങ്കർ, സഹമന്ത്രി വി മുരളീധരൻ, ഗിനിയിലെ ഇന്ത്യൻ എംബസി ഹൈ കമ്മീഷണർ, നൈജീരിയയിലെ ഇന്ത്യൻ എംബസി ഹൈ കമ്മീഷണർ എന്നിവർക്ക് കത്തയച്ചു.

Read More

ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.   കൊച്ചി : KLCA തേവര യൂണിറ്റും കേരള വ്യവസായ വകുപ്പും കൊച്ചിൻ കോർപ്പറേഷനും സംയുക്തമായി സംരംഭകത്വം ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. യോഗത്തിൽ ബഹുമാനപ്പെട്ട വികാരി ജോജി കുത്തുകാട് അധ്യക്ഷനായിരുന്നു, കൊച്ചി മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. തേവര യൂണിറ്റ് പ്രസിഡണ്ട് ശ്രീ. നവീൻ കേലോത്ത് സ്വാഗതം

Read More

വരാപ്പുഴ അതിരൂപത സി. എൽ.സി. ഫോർമേഷിയോ ആരംഭിച്ചു

വരാപ്പുഴ അതിരൂപത സി. എൽ.സി. ഫോർമേഷിയോ ആരംഭിച്ചു   കൊച്ചി : വരാപ്പുഴ അതിരൂപതാ സി. എൽ.സിയുടെ നേതൃത്വത്തിൽ വിവിധ ഇടവകകളിലെ യുവജനങ്ങൾക്കായി ആരംഭിക്കുന്ന ഫോർമേഷൻ ക്ലാസ്സ്‌ “സി. എൽ. സി. ഫോർമേഷിയോ 2022″ന് കൂനമ്മാവ് വിശുദ്ധ ചാവറയച്ചന്റെ തിരുസന്നിധിയിൽ നിന്ന്  തുടക്കം കുറിച്ചു . ഭാവിയിലെ സംഘടനാ ഭാരവാഹികളെയും നേതാക്കളെയും വാർത്തെടുക്കാനും, സഭാകമ്പം ഇല്ലാത്ത

Read More

“Ecclesia എക്സിബിഷൻ

“Ecclesia എക്സിബിഷൻ   കൊച്ചി : പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവക മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ എക്ലേസിയ എന്ന പേരിൽ തിരുസഭയെ കുറിച്ചുള്ള എക്സിബിഷൻ നടത്തി. സഭാ പിതാക്കന്മാർ പാപ്പമാർ, . വി. ദേവസഹായം, പ്രബോധനങ്ങൾ, രണ്ടാം വത്തിക്കാൻ കൗൺസിൽ, സർവ്വത്രിക സൂനഹദോസുകൾ, സിനഡ് എന്നിവ എന്നിവയെക്കുറിച്ചുള്ള എട്ടോളം സ്റ്റാളുകൾ എക്സിബിഷന്റെ ഭാഗമായി. മതബോധന

Read More

ജീവിതത്തെക്കുറിച്ചുള്ള യാഥാർത്ഥ്യം മരണത്തിലൂടെ വ്യക്തമാകുന്നു: ഫ്രാൻസിസ് പാപ്പാ

ജീവിതത്തെക്കുറിച്ചുള്ള യാഥാർത്ഥ്യം മരണത്തിലൂടെ വ്യക്തമാകുന്നു: ഫ്രാൻസിസ് പാപ്പാ   സകലമരിച്ചവരുടെയും തിരുനാളുമായി ബന്ധപ്പെട്ട് നവംബർ രണ്ടാം തീയതി ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.  വത്തിക്കാന്‍ സിറ്റി : ജീവിതത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കിത്തരുന്ന സംഭവമാണ് മരണമെന്നും അതിനായി നാം ഒരുങ്ങണമെന്നും ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. കത്തോലിക്കാസഭ സകലമരിച്ചവരുടെയും തിരുനാൾ ദിനമായി ആചരിക്കുന്ന നവംബർ രണ്ടാം തീയതിയാണ്

Read More