Posts From admin

Back to homepage
admin

admin

കക്കുകളി നാടകം – മത വിഭാഗങ്ങളെ മുറിപ്പെടുത്തുന്ന കലാവിഷ്കാരങ്ങൾ ഭരണകൂടം പ്രോത്സാഹിപ്പിക്കരുത് : കെ എൽ സി എ

കക്കുകളി നാടകം – മത വിഭാഗങ്ങളെ മുറിപ്പെടുത്തുന്ന കലാവിഷ്കാരങ്ങൾ ഭരണകൂടം പ്രോത്സാഹിപ്പിക്കരുത് : കെ എൽ സി എ.   കൊച്ചി: മതവികാരങ്ങളെ മുറിപ്പെടുത്തുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കാതിരിക്കുക എന്നത് ഭരണകൂടവും കലാസമൂഹവും കൈക്കൊള്ളേണ്ട ജാഗ്രതയുടെ ഭാഗമാണ് എന്ന് കേരള ലാറ്റിൻകത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി. കക്കുകളി എന്ന നാടകവും ആവിഷ്കാര സ്വാതന്ത്ര്യവും വിശകലനം നടത്തിയാണ്

Read More

സഭാവാർത്തകൾ.12. 03. 23 0

സഭാവാർത്തകൾ.12.03.23 വത്തിക്കാൻ വാർത്തകൾ ദാനധർമ്മം സമാധാനവും പ്രത്യാശയും വർദ്ധിപ്പിക്കുന്നു: ഫ്രാൻസിസ് പാപ്പാ.   വത്തിക്കാന്‍ സിറ്റി : മറ്റുള്ളവരെ കാണിക്കാനായി എന്നതിനേക്കാൾ, രഹസ്യത്തിൽ ചെയ്യുന്ന ദാനധർമ്മം നമുക്ക് സമാധാനവും പ്രത്യാശയും നൽകുമെന്ന് ഫ്രാൻസിസ് പാപ്പാ.. മാർച്ച് 9 വ്യാഴാഴ്ച ട്വിറ്ററിലൂടെ നൽകിയ സന്ദേശത്തിലാണ് രഹസ്യമായി നൽകുന്ന ദാനധർമ്മത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്. “സ്പോട്ട്ലൈറ്റുകൾക്ക് മുന്നിലല്ലാതെ നടത്തുന്ന

Read More

ബ്രഹ്മപുരം തീപിടുത്തം: ആരോഗ്യപ്രശ്നങ്ങൾ ഗൗരവമായി കാണണം.- ആർച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ.

ബ്രഹ്മപുരം തീപിടുത്തം: ആരോഗ്യപ്രശ്നങ്ങൾ ഗൗരവമായി  കാണണം- ആർച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ.   കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ തീ ഉണ്ടായി ഒരാഴ്ച പിന്നിടുമ്പോൾ ഉണ്ടായിട്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ ഭരണകൂടം ഗൗരവമായി കാണണം എന്ന് ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. പരീക്ഷ എഴുതുന്ന കുട്ടികൾ അവരുടെ ഒരുക്കങ്ങൾ, എല്ലാത്തിനെയും ഈ വിഷയം സാരമായി ബാധിച്ചിരിക്കുന്നു. 

Read More

Woman Icon award ന്  ഇരുമ്പനം നിർമലാംബിക ഇടവകാംഗമായ  ശ്രീമതി ലൈസ റോയി പുള്ളോശ്ശേരി അർഹയായി

Woman Icon award ന്  ഇരുമ്പനം നിർമലാംബിക ഇടവകാംഗമായ  ശ്രീമതി ലൈസ റോയി പുള്ളോശ്ശേരി അർഹയായി.   കൊച്ചി : അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി കെ.സി.ബി.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സോഷ്യൽ സർവീസ് ഫോറം ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ Woman Icon award ന് വരാപ്പുഴ അതിരൂപതയിൽ നിന്നും ഇരുമ്പനം നിർമലാംബിക ഇടവകാംഗമായ ശ്രീമതി ലൈസ

Read More

സെൻറ് ആൽബർട്ട്സ് കോളേജിനെതിരെയുള്ള അതിക്രമം ശക്തമായി പ്രതിരോധിക്കും. 0

സെൻറ്. ആൽബർട്ട്സ് കോളേജിനെതിരെയുള്ള അതിക്രമം ശക്തമായി പ്രതിരോധിക്കും.   കൊച്ചി: എറണാകുളം സെൻറ് ആൽബർട്ട്സ് കോളേജിലേക്ക് അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കോളേജ് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയ സംഭവത്തിൽ, അടിയന്തരമായി ചേർന്ന വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി യോഗം ശക്തമായി പ്രതിഷേധിച്ചു. എസ്എഫ്ഐ എന്ന പേരുള്ള കൊടികളുമായി, മുദ്രാവാക്യം വിളിച്ച് കോളേജിലെ വിദ്യാർത്ഥികൾ അല്ലാത്ത നൂറോളം പേർ

Read More

ബിഷപ്പ് ജോസഫ് ജി ഫെർണാണ്ടസ് സാധാരണക്കാരന്റെ മണമുള്ള നല്ല ഇടയൻ – ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ.

ബിഷപ്പ് ജോസഫ് .ജി. ഫെർണാണ്ടസ് സാധാരണക്കാരന്റെ മണമുള്ള നല്ല ഇടയൻ – ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ.     കൊച്ചി : കാലം ചെയ്ത കൊല്ലം രൂപത മുൻ മെത്രാൻ ബിഷപ്പ് ജോസഫ് ജി ഫെർണാണ്ടസ് സാധാരണ വിശ്വാസിയുടെ പിതാവായിരുന്നുവെന്ന് ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. കടലോര, കായലോര വാസികളോടും ഇതര

Read More

പാചകവാതക വിലവർദ്ധനവ്: കെഎൽസിഎ വരാപ്പുഴ അതിരൂപത വിറക്   സമരം സംഘടിപ്പിച്ചു

പാചകവാതക വിലവർദ്ധനവ്: കെഎൽസിഎ വരാപ്പുഴ അതിരൂപത വിറക്   സമരം സംഘടിപ്പിച്ചു. കൊച്ചി : അനിയന്ത്രിതമായി തുടരുന്ന ഇന്ധനവില വർദ്ധനവ് പിൻവലിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണയും പ്രകടനവും സംഘടിപ്പിച്ചു. അടിക്കടിയുള്ള ഇന്ധനവില വർദ്ധനവ് സാധാരണ ജനങ്ങളുടെ നേരെയുള്ള വെല്ലുവിളിയാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത കെഎൽസിഎ

Read More

മുട്ടിനകം  പടക്കശാല സ്ഫോടനം ആർച്ച് ബിഷപ്പ്. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുശോചിച്ചു:

മുട്ടിനകം  പടക്കശാല സ്ഫോടനം ആർച്ച് ബിഷപ്പ്. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുശോചിച്ചു. കൊച്ചി : വരാപ്പുഴ മുട്ടിനകം പടക്ക സംഭരണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ മരണമടഞ്ഞ ഈരയിൽ ഡേവിസിന്റെ അന്ത്യോപചാര കർമ്മങ്ങളിൽ മുഖ്യ കാർമ്മികത്വം വഹിച്ച്  വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പ്രാർത്ഥിക്കുകയും അനുശോചനങ്ങൾ അർപ്പിക്കുകയും ചെയ്തു. സ്ഫോടനത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾക്ക് എത്രയും വേഗം

Read More

വരാപ്പുഴ അതിരൂപത പബ്ലിക് റിലേഷൻ ഡയറക്ടറായി ഫാ. യേശുദാസ് പഴമ്പിള്ളി സ്ഥാനമേറ്റു..

വരാപ്പുഴ അതിരൂപത പബ്ലിക് റിലേഷൻ ഡയറക്ടറായി ഫാ. യേശുദാസ് പഴമ്പിള്ളി സ്ഥാനമേറ്റു.   കൊച്ചി :  ഇന്ന് (27.02.23 )രാവിലെ 11 മണിക്ക് വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ മോൺ. മാത്യു കല്ലിങ്കൽ മുൻപാകെ സത്യപ്രതിജ്ഞ ചെയ്താണ് ഫാ യേശുദാസ് പഴമ്പള്ളി അധികാരമേറ്റത്.  പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ വരുന്ന മീഡിയ

Read More

കെ.സി.വൈ.എം ചരിയംതുരുത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ അപകടാവസ്ഥയിലുള്ള കടമക്കുടി- പുതുശ്ശേരി

കെ.സി.വൈ.എം ചരിയംതുരുത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ അപകടാവസ്ഥയിലുള്ള കടമക്കുടി- പുതുശ്ശേരി പാലത്തിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു കൊച്ചി : കെ.സി.വൈ.എം ചരിയംതുരുത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പുതുശ്ശേരി -കടമക്കുടിയിലെ അപകടാവസ്ഥയിലുള്ള പാലത്തിൽ പ്രമുഖ സാമൂഹിക പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ റീത്ത് വെച്ച് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം ചരിയംതുരുത്ത് യൂണിറ്റ് വൈസ് പ്രസിഡൻറ് ജെഫ്രിൻ ഡയസ് അധ്യക്ഷത

Read More