സ്‌നേഹ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി ജോളി തപ്പലോടത്തച്ചന്‍. അനേകായിരങ്ങളെ വിശ്വാസ വഴിയിലൂടെ നയിച്ച വരാപ്പുഴ അതിരൂപതാംഗമായ ഫാ. ജോളി തപ്പലോടത്ത് അതിതീവ്രമായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ സെപ്റ്റംബര്‍ 16 വൈകിട്ട് 6.52ന് നിത്യസമ്മാനം സ്വീകരിക്കുന്നതിനായി സ്‌നേഹ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി. 54 വയസായിരുന്നു. ചിറ്റൂര്‍ തിരുക്കുടുംബ ഇടവകയില്‍ തപ്പലോടത്ത് ഡാനിയേലിന്റെയും ഫിലോമിനയുടെയുടെയും മകനായി 1971 ആഗസ്റ്റ് 15 ന് ജനിച്ച ജോളിയച്ചന്‍ 1998 ഡിസംബര്‍ 27 ന് അഭിവന്ദ്യ ഡാനിയേല്‍ അച്ചാരുപറമ്പില്‍ പിതാവില്‍ നിന്നും തിരുപ്പട്ടം […]Read More
വി. കാര്‍ലോയുടെ അമ്മയുമായി കൂടിക്കാഴ്ച നടത്തി അഭിവന്ദ്യ ആന്റണി വാലുങ്കല്‍ പിതാവ്. 2025 സെപ്റ്റംബര്‍ ഏഴാം തീയതിയാണ് വിശുദ്ധ കാര്‍ലോ അക്യൂ റ്റിസിന്റെ നാമകരണം നടന്നത്. അതിന്റെ തലേദിവസം സെപ്റ്റംബര്‍ ആറാം തീയതി റോമിലെ നോര്‍ത്ത് അമേരിക്കന്‍ കോളേജില്‍ വെച്ച് കാര്‍ലോയുടെ കുടുംബത്തെ കാണു വാനുള്ള ഭാഗ്യം വരാപ്പുഴ അതി രൂപത സഹായമെത്രാന്‍ അഭിവന്ദ്യ ആന്റണി വാലുങ്കല്‍ പിതാവിന് ലഭിച്ചു. വിശുദ്ധ കാര്‍ലോയുടെ പിതാവ് ആന്‍ഡ്രിയ അക്യൂ ട്ടിസും അമ്മ അന്റോണിയോ സല്‍ സാനോ അക്യൂ ട്ടിസും […]Read More
വല്ലാർപാടത്തേക്ക് തീർത്ഥാടക പ്രവാഹം. പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തി, സകലത്തിൻ്റെയും സമർപ്പണം : ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. കൊച്ചി : വല്ലാർപാടത്ത് അഭയം തേടിയെത്തുന്ന അനേകായിരങ്ങൾക്ക് ആശ്വാസമേകുവാൻ മരിയൻ തീർത്ഥാടനം സഹായകമാകുമെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. പരിശുദ്ധ കന്യാമറിയത്തോടുള്ള വിശ്വാസം സഭയുടെയും സമൂഹത്തിൻ്റെയും കുടുംബങ്ങളുടെയും സമർപ്പണമാണെന്ന് ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. 21-മത് വല്ലാർപാടം മരിയൻ തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സമൂഹദിവ്യബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യാശയുടെ സന്ദേശമായി നമുക്കു […]Read More
വിശുദ്ധ കാര്‍ലോ അക്വിറ്റിീസിന്റെ തിരുശേഷിപ്പ് പള്ളിക്കരയിലും 2025 സെപ്തംബര്‍ 7 ഞായറാഴ്ച പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ പാപ്പാ വാഴ്ത്തപ്പെട്ട കാര്‍ലൊ അക്വിറ്റിസിനെ വിശുദ്ധനായി നാമകരണം ചെയ്ത അതേ ദിനത്തില്‍തന്നെ വൈകിട്ട് 5.30 ന് വരാപ്പുഴ അതിരൂപതയില്‍ കാക്കനാട് പള്ളിക്കരയില്‍ കാര്‍ലൊ അക്വിറ്റസിന്റെ നാമധേയത്തില്‍ നിര്‍മ്മിതമായ പ്രഥമ ദൈവാലയം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് ആശീര്‍വദിച്ചു. യുവജനങ്ങള്‍ക്ക് പ്രചോദനവും മാതൃകയും ദിവ്യകാരുണ്യഭക്തിയുടെ പ്രചാരകനുമായ ഈ വിശുദ്ധ ന്റെ തിരുശേഷിപ്പ് പള്ളിക്കര ദേവാലയത്തില്‍ ഉണ്ട് […]Read More
21- മത് വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം ഞായറാഴ്ച (14.09.2025)
21- മത് വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം ഞായറാഴ്ച (14.09.2025) കൊച്ചി : ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 21- മത് മരിയന്‍ തീര്‍ത്ഥാടനം ഞായറാഴ്ച നടക്കും. കിഴക്കന്‍ മേഖലയില്‍ നിന്നും വല്ലാര്‍പാടത്തേക്കുള്ള തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം, എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ അങ്കണത്തില്‍ വച്ച് ഞായർ വൈകീട്ട് 3 ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവ്വഹിക്കും. ജൂബിലി കുരിശും വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള പതാകയും അതിരൂപതയിലെ അല്മായ നേതാക്കൾ […]Read More
* ബെസ്റ്റ് ഓഫ് ഇൻഡ്യ റെക്കോർഡിൽ ഇടം പിടിച്ചു വരാപ്പുഴ അതിരൂപത*
ബെസ്റ്റ് ഓഫ് ഇൻഡ്യ റെക്കോർഡിൽ ഇടം പിടിച്ചു വരാപ്പുഴ അതിരൂപത* കൊച്ചി: വരാപ്പുഴ അതിരൂപത വിശ്വാസ പരിശീല കമ്മീഷന്റെയും ബിസിസി ഡയറക്ടറേറ്റിൻ്റേയും നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും മാതാപിതാക്കളുമുൾപ്പെടെ പതിനെട്ടാ യിരത്തോളം (18,000) പേരാണ് സ്വന്തം കൈപ്പടയിൽ പകർത്തിയെഴുതിയ വി. മർക്കോസിൻ്റെ സുവിശേഷം സമർപ്പിക്കാൻ ഒരുമിച്ചു ചേർന്നത്. വല്ലാർപാടം ബസിലിക്ക അങ്കണത്തിൽ നടന്ന സംഗമം വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ബെസ്റ്റ് ഓഫ് ഇൻഡ്യ പ്രതിനിധി ടോണി ചിറ്റാട്ടുകുളത്തിൽ നിന്നും പുരസ്കാരം വരാപ്പുഴ […]Read More
സഭാവാര്‍ത്തകള്‍ : 14. 09. 25 വത്തിക്കാൻ വാർത്തകൾ വിശുദ്ധ കാര്‍ലോ അക്വിറ്റിീസിന്റെ തിരുശേഷിപ്പ് പള്ളിക്കരയിലും 2025 സെപ്തംബര്‍ 7 ഞായറാഴ്ച പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ പാപ്പാ വാഴ്ത്തപ്പെട്ട കാര്‍ലൊ അക്വിറ്റിസിനെ വിശുദ്ധനായി നാമകരണം ചെയ്ത അതേ ദിനത്തില്‍തന്നെ വൈകിട്ട് 5.30 ന് വരാപ്പുഴ അതിരൂപതയില്‍ കാക്കനാട് പള്ളിക്കരയില്‍ കാര്‍ലൊ അക്വിറ്റസിന്റെ നാമധേയത്തില്‍ നിര്‍മ്മിതമായ പ്രഥമ ദൈവാലയം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് ആശീര്‍വദിച്ചു. യുവജനങ്ങള്‍ക്ക് പ്രചോദനവും മാതൃകയും […]Read More
കേരളത്തിൻ്റെ ആദ്യ സന്യാസിനിയും ഭാരതത്തിലെ റ്റി ഒ സി ഡി സന്യാസിനി സഭാ
കേരളത്തിൻ്റെ ആദ്യ സന്യാസിനിയും ഭാരതത്തിലെ റ്റി ഒ സി ഡി സന്യാസിനി സഭാ സ്ഥാപികയുമായ ധന്യ മദർ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്നു. കൊച്ചി : കേരള സഭയിലെ ആദ്യ സന്യാസിനിയും ഭാരതത്തിൽ ആദ്യമായി സ്ത്രീകൾക്കായുള്ള കർമലീത്ത നിഷ്പാദുക മൂന്നാം സഭയുടെ (T.O. C .D.) സ്ഥാപികയുമായ മദർ ഏലിശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് ലെയോ പാപ്പ അനുമതി നൽകി. കേരള സഭയുടെ ചരിത്രത്തിൽ സുവർണ്ണ ശോഭ പരത്തിയ മദർ ഏലിശ്വ 1866 ഫെബ്രുവരി […]Read More
World’s First Church Dedicated to St. Carlo Acutis Inaugurated in
World’s First Church Dedicated to St. Carlo Acutis Inaugurated in India. Kochi, September 7, 2025: In a historic moment for the Catholic Church, the world’s first church dedicated to St. Carlo Acutis was inaugurated Read More
വിശുദ്ധ കാര്‍ലോ അക്വിറ്റസിന്റെ നാമധേയത്തിലുള്ള ലോകത്തിലെ ആദ്യത്തെ പള്ളി ഇന്ത്യയിൽ
വിശുദ്ധ കാര്‍ലോ അക്വിറ്റസിന്റെ നാമധേയത്തിലുള്ള ലോകത്തിലെ ആദ്യത്തെ പള്ളി ഇന്ത്യയിൽ. സൈബര്‍ ലോകത്തെ വിശുദ്ധന്‍ എന്നറിയപ്പെടുന്ന കാര്‍ലോ അക്വിറ്റസിനെ ഈ സഹസ്രാബ്ധത്തിന്റെ വിശുദ്ധനായി പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ പാപ്പാ പ്രഖ്യാപിച്ച പുണ്യദിനമായ 2025 സെപ്റ്റംബര്‍ 7-ാം തീയതി ഞായറാഴ്ച വൈകിട്ട് 5.30 ന് തന്നെ ഇന്ത്യ യിൽ കേരളത്തിലെ കാക്കനാട് പള്ളിക്കരയില്‍ കാര്‍ലോ അക്വിറ്റസിന്റെ നാമധേയത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രഥമ ദൈവാലയം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപറമ്പില്‍ ആശിര്‍വദിച്ചു. […]Read More