• September 8, 2026

admin

Archdiocese Latest News

ധന്യ മദർ ഏലീശ്വാ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് ബാലരമ ഡൈജസ്റ്റ് പുറത്തിറക്കി

ധന്യ മദർ ഏലീശ്വാ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് ബാലരമ ഡൈജസ്റ്റ് പുറത്തിറക്കി.   ധന്യ മദർ ഏലീശ്വാ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് ബാലരമ ഡൈജസ്റ്റ് പുറത്തിറക്കിയ പ്രത്യേക പതിപ്പ് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ടി .ജെ. വിനോദ് എംഎൽഎ – ക്ക് നൽകി പ്രകാശനം ചെയ്തു. സിറ്റിസി സഭാ,   സെക്രട്ടറി ജനറൽ   സിസ്റ്റർ ഐഡ  സിറ്റിസി, ജനറൽ കൗൺസിലർ സിസ്റ്റർ സൂസി കിണറ്റിങ്കൽ  സിറ്റിസി, വരാപ്പുഴ അതിരൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. യേശുദാസ് […]Read More

Archdiocese Latest News

ധന്യ മദർ എലിശ്വയുടെ വരാപ്പുഴയിലെ സ്മൃതി മന്ദിരത്തിൽ അത്യുന്നത കർദിനാൾ ഡോ.സെബാസ്റ്റ്യൻ ഫ്രാൻസിസ്

ധന്യ മദർ എലിശ്വയുടെ വരാപ്പുഴയിലെ സ്മൃതി മന്ദിരത്തിൽ അത്യുന്നത കർദിനാൾ ഡോ.സെബാസ്റ്റ്യൻ ഫ്രാൻസിസ് പുഷ്പാർച്ചന നടത്തി.    കൊച്ചി  :   ധന്യ മദർ എലിശ്വയുടെ വരാപ്പുഴയിലെ സ്മൃതി മന്ദിരത്തിൽ മലേഷ്യ പെനാംഗ് രൂപതാ മെത്രാൻ അത്യുന്നത കർദിനാൾ ഡോ.സെബാസ്റ്റ്യൻ ഫ്രാൻസിസ് പുഷ്പാർച്ചന നടത്തി. . ടാൻസാനിയ രൂപത മെത്രാൻ ഡോ.വിൻസൻ്റ് കോസ്മോസ് , സാമ്പിയ രൂപത മെത്രാൻ ഡോ.ജോർജ് കോസ്മോസ് ,മദർ ഏലീശ്വയുടെ നാമകരണ പോസ്റ്റ്ലെറ്റർ ഫാ.മാർക്കോ ചിയേസ,വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആൻറണി വാലുങ്കൽ,സിടിസി മദർ […]Read More

Archdiocese Latest News

വാഴ്ത്തപ്പെട്ട മദര്‍ ഏലിശ്വ വിശ്വാസ ജീവിതത്തിൻ്റെ ധീരമാതൃക

വാഴ്ത്തപ്പെട്ട മദര്‍ ഏലിശ്വ വിശ്വാസ ജീവിതത്തിൻ്റെ ധീരമാതൃക.   കൊച്ചി: മദര്‍ ഏലീശ്വയുടെ വിശുദ്ധവും ധീരവും അചഞ്ചലവുമായ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ജീവിതം അനേകര്‍ക്ക് പ്രചോദനമായി തീരുമെന്ന് പെനാങ് രൂപത മെത്രാൻ അത്യുന്നത കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് അഭിപ്രായപ്പെട്ടു. കേരള സഭയിലെ  ആദ്യ സന്ന്യാസിനിയും, ഇന്ത്യയിലെ സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രഥമ കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപികയുമായ മദര്‍ ഏലീശ്വായെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയ തിരുകർമങ്ങളിൽ മുഖ്യകാർമികത്വം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപതയിലെ ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ എറണാകുളം […]Read More

Latest News Saba Varthakal

സഭാവാര്‍ത്തകള്‍ : 09.11. 25

സഭാവാര്‍ത്തകള്‍ : 09.11. 25 വത്തിക്കാൻ വാർത്തകൾ സഹരക്ഷക, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നീ ശീര്‍ഷകങ്ങള്‍ ഒഴിവാക്കണമെന്ന് വത്തിക്കാന്‍.   വത്തിക്കാന്‍ സിറ്റി : പരിശുദ്ധ കന്യകാമറിയത്തിന് നല്‍കുന്ന വിശേഷണങ്ങളെ സംബന്ധിച്ചു വത്തിക്കാനിലെ, വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി പ്രത്യേക രേഖ പ്രസിദ്ധീകരിച്ചു. ഏതെല്ലാം മരിയന്‍ ശീര്‍ഷകങ്ങളാണ് പൊതുവായി ഉപയോഗിക്കേണ്ടത് എന്നതിനെ സംബന്ധിച്ചാണ് ഡിക്കാസ്റ്ററി രേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സഹരക്ഷക, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നീ ശീര്‍ഷകങ്ങള്‍ ഒഴിവാക്കണമെന്നു ലെയോ പതിനാലാമന്‍ പാപ്പ അംഗീകാരം നല്‍കിയിരിക്കുന്ന രേഖയില്‍ പറയുന്നു. നവംബര്‍ നാലാം […]Read More

Latest News Uncategorized

നൂറിലധികം ഗായകർ, ഏഴുഭാഷകളിൽ ഗാനങ്ങൾ

നൂറിലധികം ഗായകർ, ഏഴുഭാഷകളിൽ ഗാനങ്ങൾ.   ധന്യ മദർ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള തിരുകർമ്മങ്ങൾക്ക് ഭക്തിസാന്ദ്രമായ ഗാനങ്ങൾ ആലപിക്കുന്നതിനായി സിടിസി സന്യാസിനികളും ഓസിഡി വൈദികരും ബ്രദേഴ്സും ഉൾപ്പെടെയുള്ള 100 അംഗ ഗായകസംഘ ത്തിൻ്റെ പരിശീലനം പുരോഗമിക്കുകയാണ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, ഹിന്ദി, ലാറ്റിൻ ജർമൻ ഭാഷകളിലാണ് ഗാനങ്ങൾ ആലപിക്കുന്നത്.പ്രശസ്ത സംഗീതജ്ഞൻ റെക്സ് ഐസക്കിൻ്റെ നേതൃത്വത്തിലാണ് ഗാനശുശ്രൂഷയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. എൽഡ്രിക് ഐസക്, കെസ്റ്റർ, ഗാഗുൽ ജോസഫ്, സിസ്റ്റർ മിൽഡ സി.റ്റി.സി എന്നിവരുടെ നേതൃത്വത്തിൽ […]Read More

Uncategorized

സഹരക്ഷക, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നീ ശീര്‍ഷകങ്ങള്‍ ഒഴിവാക്കണമെന്ന് വത്തിക്കാന്‍

പരിശുദ്ധ കന്യകാമറിയത്തിന് നല്‍കുന്ന വിശേഷണങ്ങളായ സഹരക്ഷക, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നീ ശീര്‍ഷകങ്ങള്‍ ഒഴിവാക്കണമെന്ന് വത്തിക്കാന്‍ വത്തിക്കാന്‍ സിറ്റി : പരിശുദ്ധ കന്യകാമറിയത്തിന് നല്‍കുന്ന വിശേഷണങ്ങളെ സംബന്ധിച്ചു വത്തിക്കാനിലെ, വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി പ്രത്യേക രേഖ പ്രസിദ്ധീകരിച്ചു. ഏതെല്ലാം മരിയന്‍ ശീര്‍ഷകങ്ങളാണ് പൊതുവായി ഉപയോഗിക്കേണ്ടത് എന്നതിനെ സംബന്ധിച്ചാണ് ഡിക്കാസ്റ്ററി രേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സഹരക്ഷക, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നീ ശീര്‍ഷകങ്ങള്‍ ഒഴിവാക്കണമെന്നു ലെയോ പതിനാലാമന്‍ പാപ്പ അംഗീകാരം നല്‍കിയിരിക്കുന്ന രേഖയില്‍ പറയുന്നു. നവംബര്‍ നാലാം തീയതി ചൊവ്വാഴ്ചയാണ് വിശ്വാസകാര്യങ്ങള്‍ക്കായുള്ള […]Read More

Latest News Saba Varthakal

സഭാവാര്‍ത്തകള്‍ : 02.11. 25

സഭാവാര്‍ത്തകള്‍ : 02.11. 25 വത്തിക്കാൻ വാർത്തകൾ നക്ഷത്രസമൂഹങ്ങളാകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലിയോ പതിനാലാമന്‍ പാപ്പായുടെ ആഹ്വാനം.   വിദ്യാഭ്യാസലോകത്തിന്റെ ജൂബിലിയുമായി ബന്ധപ്പെട്ട് വത്തിക്കാനിലെത്തിയ യുവവിദ്യാര്‍ത്ഥികള്‍ക്ക് ലിയോ പതിനാലാമന്‍ പാപ്പാ ഒക്ടോബര്‍ 30 വ്യാഴാഴ്ച പോള്‍ ആറാമന്‍ ശാലയില്‍ കൂടിക്കാഴ്ച അനുവദിച്ചു. ആകാശത്തില്‍ കോടാനുകോടി നക്ഷത്രങ്ങളുണ്ടെന്നും, അവ നാവികരുള്‍പ്പെടുന്ന യാത്രികര്‍ക്ക് വഴികാട്ടുന്നുവെന്നും ഓര്‍മ്മിപ്പിച്ച, ഒരു മുന്‍ അധ്യാപകന്‍ കൂടിയായ പാപ്പാ, നക്ഷത്രങ്ങളെപ്പോലെ, ഭാവിയുടെ മാര്‍ഗ്ഗം കാണിച്ചുകൊടുക്കുന്ന ‘വിദ്യാഭ്യാസത്തിന്റെ നക്ഷത്രസമൂഹങ്ങള്‍’ സൃഷ്ടിക്കപ്പെടാനായി നിരവധിയാളുകള്‍ തയ്യാറാകണമെന്ന് ആഹ്വാനം ചെയ്തു. ജീവിതത്തിന്റെ സുഖദുഃഖസമ്മിശ്രമായ […]Read More

Uncategorized

ധന്യ മദര്‍ എലീശ്വയുടെ വാഴ്ത്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായി പ്രകാശനം

ധന്യ മദര്‍ എലീശ്വയുടെ വാഴ്ത്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായി പ്രകാശനം ചെയ്ത ലോഗോയിലെ പ്രതീകങ്ങള്‍ . മീന്‍ : ദൈവപുത്രനും ലോകരക്ഷകനുമായ ഈശോയുടെ പ്രതീകം ഇരുവശങ്ങളില്‍ കാണുന്ന ചിറക് : പരിശുദ്ധാത്മാവിന്റെ പ്രതീകം. മദര്‍ ഏലീശ്വയുടെ ഇരു വശങ്ങളിലായി വിരിഞ്ഞു നില്‍ക്കുന്ന ചിറക് പരിശുമാത്മാവിന്റെ പ്രചോദനത്താല്‍ മദര്‍ സ്ഥാപിച്ച TOCD അതായത് ഇന്നത്തെ (CTC + CMC സഭകളെ ഈ രണ്ടു ചിറകുകള്‍ സൂചിപ്പിക്കുന്നു. നക്ഷത്രങ്ങള്‍  : വ്രത ത്രയങ്ങളെ സൂചിപ്പിക്കുന്നു. M — […]Read More

Latest News Vatican

ഭാരത സഭയിൽ രണ്ടു പുതിയ ഇടയന്മാർ!

ഭാരത സഭയിൽ രണ്ടു പുതിയ ഇടയന്മാർ! കൊച്ചി രൂപതയുടെ പുതിയ മെത്രാൻ ആൻറണി കാട്ടിപ്പറമ്പിൽ, ബോംബെ അതിരൂപതയുടെ സഹായമെത്രാൻ സ്റ്റീഫൻ യൂസ്റ്റസ് വികട്ർ ഫെർണ്ടാസ്. വത്തിക്കാൻ സിറ്റി : കൊച്ചി രൂപതയുടെ പുതിയ മെത്രാനായി പ്രസ്തുത രൂപതാവൈദികനായ ആൻറണി കാട്ടിപ്പറമ്പിലിനെയും ബോംബെ അതിരൂപതയുടെ സഹായമെത്രാനായി വൈദികൻ സ്റ്റീഫൻ യൂസ്റ്റസ് വികട്ർ ഫെർണ്ടാസിനെയും പാപ്പാ നാമനിർദ്ദേശം ചെയ്തു. ഒക്ടോബർ 25-ന് ശനിയാഴ്ചയാണ് ലിയൊ പതിനാലാമൻ പാപ്പാ ഈ രണ്ടു നിയമന ഉത്തരവുകളും പുറപ്പെടുവിച്ചത്. സഭാ കോടതി വികാരി (Judicial […]Read More

Latest News Mother Eliswa

മദർ ഏലീശ്വ : നവോത്ഥാന ചരിത്ര വഴിയിലെ ദീപം

മദർ ഏലീശ്വ : നവോത്ഥാന ചരിത്ര വഴിയിലെ ദീപം. സി ടി സി സാൻ ജുവാൻ പ്രൊവിൻസിന്റെ നേതൃത്വത്തിൽ മദർ ഏലീശ്വ: നവോത്ഥാന ചരിത്ര വഴിയിലെ ദീപം എന്ന വിഷയത്തെ അടിസ്ഥാനമാക്കി തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെന്റ് സ്കൂളിൽ വെച്ച് നടത്തിയ സിമ്പോസിയം സെന്റ് ആൻസ് ചർച്ച് വികാരി റവ.. ഫാ. തോമസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.  പ്രൊവിൻഷ്യൽ സുപ്പീരിയര്‍ റവ. സി. റോസ്മിറ്റി ആമുഖ സന്ദേശം നൽകി. ഏലീശ്വ സാമൂഹ്യ നവോത്ഥാന നായിക, മദർ ഏലീശ്വ […]Read More