• September 8, 2026

admin

Latest News Vatican

പ്രത്യാശയുടെ ജൂബിലി: വിശുദ്ധ വാതില്‍ കടന്നത് മൂന്നേകാല്‍ കോടിയിലധികം തീര്‍ത്ഥാടകര്‍.

പ്രത്യാശയുടെ ജൂബിലി: വിശുദ്ധ വാതില്‍ കടന്നത് മൂന്നേകാല്‍ കോടിയിലധികം തീര്‍ത്ഥാടകര്‍.   2025-ലെ പ്രത്യാശയുടെ ജൂബിലിയുമായി ബന്ധപ്പെട്ട് തുറന്ന വിശുദ്ധ വാതിലുകള്‍ അടയ്ക്കപ്പെടുമ്പോള്‍, ഇതിനോടകം ഇവ കടന്നത് മൂന്നേകാല്‍ കോടിയിലധികം തീര്‍ത്ഥാടകരെന്ന് ജൂബിലി വര്‍ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ‘സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററി’. ജനുവരി 5-ന് നടന്ന ഒരു പ്രസ് കോണ്‍ഫറന്‍സില്‍ സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ പ്രോ-പ്രീഫെക്ട് കൂടിയായ ആര്‍ച്ച്ബിഷപ് റീനോ ഫിസിക്കെല്ല, ജൂബിലി വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. ഇതനുസരിച്ച് 185 രാജ്യങ്ങളില്‍നിന്നായി ഏതാണ്ട് മൂന്ന് […]Read More

Latest News Vatican

ക്രിസ്തുമസ് ഇല്ലാത്ത കുട്ടികള്‍ക്കായി ക്രിസ്തുമസ് സംഗീതക്കച്ചേരി സമര്‍പ്പിച്ച് ലിയോ പതിനാലാമന്‍ പാപ്പാ

ക്രിസ്തുമസ് ഇല്ലാത്ത കുട്ടികള്‍ക്കായി ക്രിസ്തുമസ് സംഗീതക്കച്ചേരി സമര്‍പ്പിച്ച് ലിയോ പതിനാലാമന്‍ പാപ്പാ. ആനന്ദത്തിന്റെയും ആഘോഷങ്ങളുടെയും ക്രിസ്തുമസ് ദിനങ്ങളില്‍പ്പോലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തുമസ് വിളക്കുകളോ സംഗീതമോ ഇല്ലാതെ ജീവിക്കേണ്ടിവന്ന കുട്ടികള്‍ക്കായി സിസ്‌റ്റൈന്‍ ചാപ്പല്‍ ഗായകസംഘത്തിന്റെ ക്രിസ്തുമസ് സംഗീതക്കച്ചേരി സമര്‍പ്പിച്ച് ലിയോ പതിനാലാമന്‍ പാപ്പാ. വത്തിക്കാനില്‍ പതിവുപോലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി, സിസ്‌റ്റൈന്‍ ചാപ്പലില്‍ വച്ച്, സിസ്‌റ്റൈന്‍ ചാപ്പല്‍ ഗായകസംഘം, ജനുവരി മൂന്നാം തീയതി ശനിയാഴ്ച പരിശുദ്ധ പിതാവിന്റെയും കൂരിയയുമായി ബന്ധപ്പെട്ട ആളുകളുടെയും സാന്നിദ്ധ്യത്തില്‍ നടത്തിയ സംഗീതമേളയുടെ അവസാനം […]Read More

Latest News Saba Varthakal

സഭാവാര്‍ത്തകള്‍ : 04. 01. 2026

സഭാവാര്‍ത്തകള്‍ : 04. 01. 2026     വത്തിക്കാൻ വാർത്തകൾ   ദൈവത്തില്‍ ശരണപ്പെട്ട് മുന്നോട്ടുപോകാം :  ലെയോ പാപ്പ   വത്തിക്കാന്‍ സിറ്റി  :  വരും നാളുകളില്‍ നമ്മിലും നമുക്ക് ചുറ്റിലും അവിടുത്തെ കൃപയുടെയും കരുണയുടെയും അത്ഭുതങ്ങള്‍ നവീകരിക്കണമേയെന്ന് അപേക്ഷിക്കുകയാണെന്നു ലെയോ പാപ്പ.  2025-ലെ അവസാനദിനമായ ഡിസംബര്‍ 31-ന് വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയില്‍ സംസാരിക്കുകയായിരിന്നു പാപ്പ.  കഴിഞ്ഞുപോകുന്ന ഈ വര്‍ഷത്തില്‍ ഏറെ പ്രധാനപ്പെട്ട പല കാര്യങ്ങളും നടന്നു: വിശുദ്ധവര്‍ഷത്തിന്റെ അവസരത്തില്‍ നിരവധി […]Read More

Kerala News Latest News

വെനീത്തെ എത്ത് വിദേത്തെ’ – ‘വന്ന് കാണുക’  പുസ്തക പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു

‘വെനീത്തെ എത്ത് വിദേത്തെ’ – ‘വന്ന് കാണുക’  പുസ്തക പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ജെറാര്‍ഡ് കെ ജോണ്‍ എഴുതിയ ‘വെനീത്തെ എത്ത് വിദേത്തെ’ – ‘വന്ന് കാണുക’ എന്ന യാത്രാവിവരണ ഗ്രന്ഥം കര്‍ത്താവായ യേശുക്രിസ്തുവിന്റെ ഭൂമിയിലെ ജീവിതവുമായി ബന്ധപ്പെട്ട വിശുദ്ധനാടുകള്‍ സന്ദര്‍ശിച്ച് അവിടെനിന്നുള്ള ആത്മീയ അനുഭവങ്ങളുടെ ഒരു വിവരണമാണ് . ആത്മീയ വികസനത്തിനും സുവിശേഷവത്ക്കരണത്തിനും വലിയ സംഭാവന ആയിരിക്കും ഈ ഗ്രന്ഥം എന്ന് വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് ആശംസിച്ചു. കേരളവാണി പബ്ലിക്കേഷന്‍സ് […]Read More

Archdiocese Latest News

വരാപ്പുഴ അതിരൂപതയ്ക്ക് ഇത് അനുഗ്രഹ ദിനം

വരാപ്പുഴ അതിരൂപതയ്ക്ക് ഇത് അനുഗ്രഹ ദിനം   കൊച്ചി  :  വരാപ്പുഴ അതിരൂപതയിലെ ബഹു. ഡീക്കന്മാരായ ആല്‍ഫിന്‍ ജോര്‍ജ് ചക്കുങ്കല്‍, ശരത് ജോസ് പനക്കല്‍,  ലാല്‍ ആന്റണി വൈപ്പിശ്ശേരി, ക്രിസ്റ്റഫര്‍ ജോസഫ് ഇല്ലിപറമ്പില്‍, അമല്‍ ആന്റണി മാളിയേക്കല്‍, ഹിരണ്‍ ചൂളക്കല്‍, ആഷിക് ലെനിന്‍ മുക്കത്ത്, മിഥുന്‍ പോള്‍ ചേരിയില്‍  എന്നിവരുടെയും  മുരിയാള്‍ഡോ സഭാംഗമായ ഡീക്കന്‍ ജികസണ്‍ ഗ്ലോഡിയുടെയും , അഗസ്റ്റിനിയന്‍ സഭാംഗമായ ഡീക്കന്‍ മാര്‍ട്ടിന്‍ ജോസഫ് പുതുവീട്ടിലിന്റെയും  തിരുപ്പട്ട സ്വീകരണം 2025 ഡിസംബര്‍ 29 തിങ്കളാഴ്ച വൈകീട്ട് 4 […]Read More

Latest News Saba Varthakal

സഭാവാര്‍ത്തകള്‍ : 21. 12. 25

സഭാവാര്‍ത്തകള്‍ : 21. 12. 25   വത്തിക്കാൻ വാർത്തകൾ   ക്രിസ്തുമസിനായി ഒരുങ്ങാനും, ക്രൈസ്തവപരമ്പര്യം കാത്തുസൂക്ഷിക്കാനും ആഹ്വാനവുമായി ലിയോ പതിനാലാമന്‍ പാപ്പാ   ജീവിതത്തിന്റെ നിരവധിയായ തിരക്കുകള്‍ക്കിടയിലും, അടുത്തെത്തിയിരിക്കുന്ന ക്രിസ്തുമസിനായി ശ്രദ്ധയോടും പ്രാര്‍ത്ഥനയോടും കൂടെ ഒരുങ്ങാനും, ക്രൈസ്തവ വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും കലയുടെയും ഭാഗമായ ക്രിസ്തുമസ് പുല്‍ക്കൂട് പോലെയുള്ള അടയാളങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കാത്തുസൂക്ഷിക്കാനും ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ പാപ്പാ. ക്രിസ്തുമസിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ, ഡിസംബര്‍ 17 ബുധനാഴ്ച പതിവുപോലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ അനുവദിച്ച […]Read More

Latest News Saba Varthakal

സഭാവാര്‍ത്തകള്‍ : 14. 12. 25

സഭാവാര്‍ത്തകള്‍ : 14. 12. 25 വത്തിക്കാൻ വാർത്തകൾ തെരുവിൽ കഴിയുന്ന പാവങ്ങൾക്ക് വത്തിക്കാനിൽ വിരുന്നൊരുക്കി   പാവപ്പെട്ടവരോടും, സമൂഹത്തിൽ അധഃസ്ഥിതരായവരോടും എപ്പോഴും സാമീപ്യം കാണിച്ചിട്ടുള്ള കത്തോലിക്കാ സഭയുടെ മാതൃക എടുത്തു കാണിച്ചുകൊണ്ട്, ഡിസംബർ മാസം ഏഴാം തീയതി, ഞായറാഴ്ച്ച, വൈകുന്നേരം, വത്തിക്കാൻ ബസിലിക്കയുടെ ചത്വരത്തിലെ സ്തൂപങ്ങൾക്കിടയിൽ തയ്യാറാക്കിയ പ്രത്യേക ഇരിപ്പിടങ്ങളിൽ, ക്രിസ്തുമസിനോടനുബന്ധിച്ച്, തെരുവിൽ കഴിയുന്ന പാവങ്ങൾക്ക് അത്താഴവിരുന്നു നൽകി. ഏകദേശം നൂറ്റിയിരുപതോളം ആളുകൾ അത്താഴവിരുന്നിൽ പങ്കാളികളായി. നിരവധി സന്നദ്ധപ്രവർത്തകർ അത്താഴവിരുന്നിനു സേവനങ്ങൾ നൽകി. പാവപ്പെട്ടവരായ സഹോദരങ്ങളും, […]Read More

Kerala News Latest News

Boun Nathale  –  ആയിരത്തിലധികം പപ്പാഞ്ഞിമാരുടെ മഹാസംഗമം

Boun Nathale  –  ആയിരത്തിലധികം പപ്പാഞ്ഞിമാരുടെ മഹാസംഗമം.   ക്രിസ്തുമസിന്റെ വരവറിയിച്ചുകൊണ്ട് വൈപ്പിൻ കരയുടെ ചരിത്രത്തിൽ ആദ്യമായി Boun Nathale എന്ന പേരിൽ ആയിരത്തിലധികം പപ്പാഞ്ഞിമാരുടെ മഹാസംഗമവും ക്രിസ്‌തുമസ് സന്ദേശ വിളമ്പര ഘോഷയാത്രയും നടത്തപ്പെടുന്നു.  വാടേൽ സെൻ്റ് ജോർജ്ജ് ഇടവകയുടെ നേതൃത്വത്തിൽ ഡിസംബർ 14-ാം തീയതി ഞായറാവ്‌ച വൈകുന്നേരം അഞ്ച് മണിക്ക് വെളിയത്താംപറമ്പ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് വൈപ്പിൻ മുനമ്പം സംസ്ഥാന പാതയിലൂടെ വ്യത്യസ്‌ത മായ നൃത്തചുവടുകളോടെ ക്രിസ്‌തുമസ് പപ്പാഞ്ഞിമാർ വാടേൽ സെന്റ് ജോർജ്ജ് ദേവാലയത്തിലേയ്ക്ക് എത്തിച്ചേരുന്നു. […]Read More

Latest News Vatican

വത്തിക്കാനില്‍ പുല്‍ക്കൂട് പ്രദര്‍ശനം 

വത്തിക്കാനില്‍ പുല്‍ക്കൂട് പ്രദര്‍ശനം     വത്തിക്കാൻ സിറ്റി  :  എല്ലാവരെയും  വത്തിക്കാനിലേക്ക് ആലിംഗനം ചെയ്തു സ്വീകരിക്കുന്ന മാതൃകയില്‍     ബെര്‍ണിനി വിഭാവനം ചെയ്ത സ്തൂപസമുച്ചയത്തിനുള്ളില്‍, 32 രാജ്യങ്ങളില്‍ നിന്നുള്ള, 132 പുല്‍ക്കൂടുകള്‍ പ്രദര്‍ശനത്തിനായി തുറന്നുകൊടുത്തു. ഡിസംബര്‍ മാസം എട്ടാം തീയതി നടന്ന ലളിതമായ ചടങ്ങില്‍, സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് മോണ്‍സിഞ്ഞോര്‍ റീനോ ഫിസിക്കെല്ലയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. തികച്ചും സൗജന്യമായ പ്രദര്‍ശനം 2026 ജനുവരി 8 വരെ തുടരും.. ഇന്ത്യ , ഇറ്റലി, ഫ്രാന്‍സ്, ക്രൊയേഷ്യ, പോളണ്ട്, […]Read More

Latest News Vatican

ബെത്ലഹേമിലെ ക്രിസ്തുമസ് ആഘോഷത്തിന് രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും തിരി തെളിഞ്ഞു

ബെത്ലഹേമിലെ ക്രിസ്തുമസ് ആഘോഷത്തിന് രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും തിരി തെളിഞ്ഞു.   ഇക്കഴിഞ്ഞ ഡിസംബര്‍ 6ന് ബെത്ലഹേമിലെ ചരിത്രപ്രസിദ്ധമായ തിരുപിറവി ദേവാലയത്തിന് മുന്നിലുള്ള ഭീമാകാരമായ ക്രിസ്തുമസ് ട്രീ പ്രകാശിപ്പിച്ച് ബെത്ലഹേം നഗരം ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കു തയാറായിരിക്കുകയാണ്. യുദ്ധത്തിന്റെ മുറിവുകള്‍ക്കിടെ കഴിഞ്ഞ രണ്ട് വര്‍ഷമായി മുടങ്ങിയിരിന്ന ബെത്ലഹേമിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കാണ് ഇപ്പോള്‍ തിരി തെളിഞ്ഞത് . യേശു ജനിച്ച പട്ടണമായ ബെത്‌ലഹേമില്‍ എല്ലാ ക്രിസ്തുമസ് ആഘോഷങ്ങളും നേരത്തെ പരിമിതപ്പെടുത്തിയിരിന്നു. എന്നാല്‍, അടുത്തിടെയുണ്ടായ വെടിനിര്‍ത്തലിന് ശേഷം, ക്രിസ്തുമസ് ആഘോഷത്തിന് […]Read More