നൈജീരിയയിൽ ദേവാലയങ്ങൾ ആക്രമിച്ച് വിശ്വാസികളെ തട്ടിക്കൊണ്ടുപോയി. വടക്കേ നൈജീരിയയിലെ, കടുന പ്രവിശ്യയിൽ, കഴിഞ്ഞ ഞായറാഴ്ച്ച രണ്ടു ദേവാലയങ്ങളിലായി നടന്ന ആക്രമണങ്ങൾക്കിടയിൽ, 160 ഓളം വിശ്വാസികളെ തട്ടിക്കൊണ്ടു പോകുകയും തടവിലാക്കുകയും ചെയ്തു. അക്രമികൾ വൻതോതിൽ എത്തി, ആരാധനാലയങ്ങൾ വളയുകയും, പ്രവേശന വഴികൾ തടസ്സപ്പെടുത്തി, വിശ്വാസികളെ ബലപ്രയോഗത്തിലൂടെയാണ് തട്ടിക്കൊണ്ടുപോയത്. വർഷങ്ങളായി സായുധ അക്രമം, കൂട്ട തട്ടിക്കൊണ്ടുപോകൽ, സിവിലിയന്മാർക്കും മത സമൂഹങ്ങൾക്കും നേരെയുള്ള കടന്നുകയറ്റം എന്നിവയ്ക്ക് വേദിയായ വടക്കൻ-മധ്യ നൈജീരിയയിലെ ഏറ്റവും സംഘർഷഭരിതമായ പ്രദേശങ്ങളിലൊന്നായ കടുന സംസ്ഥാനത്താണ് ആക്രമണം […]Read More
സഭാവാര്‍ത്തകള്‍ : 25. 01. 2026 വത്തിക്കാൻ വാർത്തകൾ സ്നേഹം നിഷ്ക്രിയമാകാതെ അപരനുമായുള്ള സംഗമത്തിന്റെ അടിസ്ഥാനമാകണം : പാപ്പാ ഫെബ്രുവരി പതിനൊന്നിന് ആചരിക്കപ്പെടുന്ന ആഗോളരോഗീദിനത്തിന് മുന്നോടിയായി ജനുവരി 20-ന് നൽകിയ തന്റെ സന്ദേശത്തിലാണ്, ലിയോ പതിനാലാമൻ പാപ്പാ അപരനു നല്ല സമരിയക്കാരൻ ആകേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞത്. “സമരിയക്കാരന്റെ അനുകമ്പ : അപരന്റെ വേദന ഏറ്റെടുത്തുകൊണ്ട് അവനെ സ്നേഹിക്കുക” എന്നതാണ് 2026 വർഷത്തെ ആഗോളരോഗീദിന സന്ദേശത്തിന്റെ ശീർഷകം. നിസ്സംഗതയുടെ സംസ്കാരത്തിൽ മുഴുകിയിരിക്കുന്ന ഒരു […]Read More
പെരുമാനൂർ ഇടവകയുടേത് സമാനതകളില്ലാത്ത ത്യാഗം : മേയർ കൊച്ചി : രാജ്യപുരോഗതിക്കായി പള്ളിയും സിമിത്തേരിയും വിട്ടുകൊടുത്ത പെരുമാനൂർ ഇടവക ചെയ്ത ത്യാഗം സമാനതകളില്ലാത്തതാണെന്നു കൊച്ചി മേയർ വി. കെ. മിനിമോൾ പറഞ്ഞു. അന്നു സിമിത്തേരിയും പള്ളിയും വിട്ടുകൊടുക്കില്ല എന്ന് പൂർവികർ വാശി പിടിച്ചിരുന്നെങ്കിൽ കപ്പൽശാല കേരളത്തിന് നഷ്ടമായേനെ എന്നും മേയർ കൂട്ടിച്ചേർത്തു. കപ്പൽശാലയ്ക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്തതിന്റെ അമ്പത്തിനാലാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. കൊച്ചി കപ്പശാലയുടെ കവാടത്തിനു സമീപം നടന്ന പൊതുസമ്മേളനത്തിൽ വരാപ്പുഴ അതിരൂപത […]Read More
മഹാ ത്യാഗത്തിൻ്റെ അനുസ്മരണം പെരുമാനൂർ സെൻ്റ് ജോർജ്ജ് ഇടവകയിലെ, മൂന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ടായിരുന്ന വരവുകാട്ട് ‘ കുരിശു പള്ളിയും പൂർവ്വികരുടെ അസ്ഥിയും മാംസവും അലിഞ്ഞു ചേർന്നിട്ടുള്ള സിമിത്തേരിയും കൊച്ചി കപ്പൽശാല സ്ഥാപിക്കുന്നതിനു വേണ്ടി വിട്ടു കൊടുത്ത മഹാ ത്യാഗ ത്തിൻ്റെ സ്മരണ ജനുവരി 18 ഞായറാഴ്ച ആച രിച്ചു . അന്ന് വൈകുന്നേരം 5 മണിക്ക് അർപ്പിച്ച ദിവ്യ ബലിയ്ക്ക് വരാപ്പുഴ അതിരൂപത ചാൻസിലരും ജൂഡീഷ്യൽ വികാരിയുമായ ഫാ.എബിജിൻ അറയ് ക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു . […]Read More
സഭാവാര്‍ത്തകള്‍ : 18.01.2026 വത്തിക്കാൻ വാർത്തകൾ 2025-ൽ ലോകത്ത് മുപ്പത്തിയൊൻപത് കോടിയോളം ക്രൈസ്തവർ മതപീഡനമനുഭവിച്ചു : ഓപ്പൺ ഡോഴ്സ് പ്രസ്ഥാനം. ലോകത്ത് ക്രൈസ്തവവിശ്വാസത്തിന്റെ പേരിൽ പീഡനമേൽക്കേണ്ടിവരുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചുവെന്ന് ഓപ്പൺ ഡോഴ്സ് (Open Doors) പ്രസ്ഥാനം. കഴിഞ്ഞ ദിവസം പുറത്തുവിട്ട “2026-ലെ നിരീക്ഷണപ്പട്ടിക” (World Watch List 2026) അനുസരിച്ച് ലോകത്ത് ഏതാണ്ട് മുപ്പത്തിയെട്ട് കോടി എൺപത് ലക്ഷം പേരാണ് ക്രൈസ്തവവിശ്വാസത്തിന്റെ പേരിൽ വിവിധ പീഡനങ്ങൾക്കും അക്രമങ്ങൾക്കും വിധേയരായത്. ക്രൈസ്തവപീഡനങ്ങളുടെ കാര്യത്തിൽ […]Read More
റോം രൂപതയിലെ യുവജനങ്ങൾക്ക് കൂടിക്കാഴ്ച അനുവദിച്ച് രൂപതാമെത്രാൻ കൂടിയായ ലിയോ പതിനാലാമൻ പാപ്പാ.
റോം രൂപതയിലെ യുവജനങ്ങൾക്ക് കൂടിക്കാഴ്ച അനുവദിച്ച് രൂപതാമെത്രാൻ കൂടിയായ ലിയോ പതിനാലാമൻ പാപ്പാ. റോം രൂപതയിലെ യുവജനങ്ങൾക്ക് കൂടിക്കാഴ്ച അനുവദിച്ച് രൂപതാമെത്രാൻ കൂടിയായ ലിയോ പതിനാലാമൻ പാപ്പാ. ജനുവരി 10 ശനിയാഴ്ച വൈകുന്നേരം വത്തിക്കാനിലെ പോൾ ആറാമൻ ശാലയിലും, വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുമായാണ് പാപ്പാ റോമിലെ യുവജനങ്ങളെ സ്വീകരിച്ചത്. രൂപതയിൽ പാപ്പായുടെ വികാരി ജനറൽ ആയി ശുശ്രൂഷ ചെയ്യുന്ന കർദ്ദിനാൾ റെയ്‌നയ്‌ക്കൊപ്പമാണ് ആയിരക്കണക്കിന് റോമൻ യുവജനങ്ങൾ പരിശുദ്ധ പിതാവിനെ കാണാനെത്തിയത്. നിരവധി വൈദികരും സമർപ്പിതരും അദ്ധ്യാപകരും […]Read More
വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ വർഷത്തിൽ പൂർണ്ണദണ്ഡവിമോചനം അനുവദിച്ച് അപ്പസ്തോലിക പെനിറ്റെൻഷ്യറി
വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ വർഷത്തിൽ പൂർണ്ണദണ്ഡവിമോചനം അനുവദിച്ച് അപ്പസ്തോലിക പെനിറ്റെൻഷ്യറി അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ മരണത്തിന്റെ എണ്ണൂറാം വാർഷികത്തിൽ, പൂർണ്ണദണ്ഡവിമോചനസാധ്യത അനുവദിച്ച് റോമൻ കൂരിയയുടെ അപ്പസ്തോലിക പെനിറ്റെൻഷ്യറി. വിശുദ്ധന്റെ മരണവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമൻ പാപ്പാ, 2025-ലെ പ്രത്യാശയുടെ ജൂബിലിയുടെ അവസാനത്തിൽ, 2026 ജനുവരി 10 മുതൽ 2027 ജനുവരി 10 വരെ നീളുന്ന “പ്രത്യേക ഫ്രാൻസിസ്കൻ വർഷവും പ്രഖ്യാപിച്ചു. ക്രിസ്തുവിന്റെ ജ്ഞാനസ്നാനത്തിരുനാൾ ആഘോഷിച്ചതിന് തലേന്ന്, ജനുവരി പത്താം തീയതിയാണ് പെനിറ്റെൻഷ്യറി ഇത്തരമൊരു ഡിക്രി പുറത്തുവിട്ടത്. […]Read More
കണ്‍സിസ്റ്ററി കൃപയുടെയും ദൈവത്തോടും സഭയോടുമുള്ള ഐക്യം പ്രഖ്യാപിക്കാനുമുള്ള സമയം: പാപ്പാ
കണ്‍സിസ്റ്ററി കൃപയുടെയും ദൈവത്തോടും സഭയോടുമുള്ള ഐക്യം പ്രഖ്യാപിക്കാനുമുള്ള സമയം: പാപ്പാ പത്രോസിന്റെ പിന്‍ഗാമിയെന്ന നിലയില്‍ താന്‍ ആദ്യമായി വിളിച്ചുചേര്‍ത്ത ‘അസാധാരണ കണ്‍സിസ്റ്ററി’യുടെ രണ്ടാം ദിനമായ ജനുവരി എട്ടാം തീയതി വ്യാഴാഴ്ച രാവിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയില്‍ അര്‍പ്പിച്ച വിശുദ്ധ ബലിമധ്യേ നടത്തിയ പ്രഭാഷണത്തിലാണ്, സഭാനേതൃത്വത്തിലുണ്ടാകേണ്ട ഒരുമയുടെയും ഉദാരമനോഭാവത്തിന്റെയും പ്രാധാന്യം പാപ്പാ എടുത്തുകാട്ടിയത്. കണ്‍സിസ്റ്ററി എന്നത് കൃപയുടെയും, സഭാശുശ്രൂഷയിലായിരിക്കുന്നവരെന്ന നിലയിലുള്ള ഐക്യത്തിന്റെയും സമയമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. കണ്‍സിസ്റ്ററി എന്നാല്‍, ”സമ്മേളനം” എന്ന് മാത്രമല്ല, ”നില്‍ക്കുക” എന്ന അര്‍ത്ഥം കൂടിയുണ്ടെന്ന് […]Read More
അസാധാരണ കൺസിസ്റ്ററിയിൽ ഒത്തുചേർന്ന് പരിശുദ്ധ പിതാവും കർദ്ദിനാൾ സംഘവും വത്തിക്കാന്‍ : പ്രാർത്ഥനയ്ക്കും വിചിന്തനങ്ങൾക്കുമായി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായും കർദ്ദിനാൾ സംഘവും അസാധാരണ കൺസിസ്റ്ററിയിൽ. ജനുവരി ഏഴ്, എട്ട് തീയതികളിലായി വത്തിക്കാനിൽ നടക്കുന്ന വിവിധ സമ്മേളനങ്ങളിൽ, സഭാപരമായ രേഖകൾ, സഭയുടെ മിഷനറി സ്വഭാവം, കൂരിയയുടെ പ്രാധാന്യം, പ്രാദേശികസഭകളുമായുള്ള ബന്ധം, സിനഡാത്മകത, ആരാധനക്രമം തുടങ്ങിയ വിവിധ വിഷയങ്ങൾ വിചിന്തനം ചെയ്യപ്പെടും. പ്രത്യേകമായി, “എവഞ്ചേലി ഗൗദിയും” (Evangelii gaudium), “പ്രെദിക്കാത്തെ എവഞ്ചേലിയും” (Praedicate Evangelium) എന്നീ പ്രമുഖ […]Read More
സഭാവാര്‍ത്തകള്‍ : 11.01.2026 വത്തിക്കാൻ വാർത്തകൾ പ്രത്യാശയുടെ ജൂബിലി അവസാനിച്ചു: ദൈവസാന്നിദ്ധ്യത്തില്‍ എല്ലാത്തിനും മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്ന് ലെയോ പാപ്പാ കര്‍ത്താവിന്റെ പ്രത്യക്ഷീകരണത്തിരുനാള്‍ ദിനമായ ജനുവരി ആറാം തീയതി പ്രത്യാശയുടെ ജൂബിലി വര്‍ഷത്തിന് അവസാനം കുറിച്ചുകൊണ്ട്, ലെയോ പതിനാലാമന്‍ പാപ്പാ, വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ വിശുദ്ധ വാതില്‍ അടച്ചു. തികച്ചും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്ന ചടങ്ങുകളില്‍, ബസലിക്കയ്ക്കുള്ളിലും പുറത്തുമായി പതിനയ്യായിരത്തിലധികം ആളുകള്‍ പങ്കെടുത്തു. ജൂബിലി വര്‍ഷത്തില്‍, റോമിലെ നാല് ബസലിക്കകളിലുമായി മൂന്നേകാല്‍ കോടിയിലധികം വിശ്വാസികള്‍ ഈ […]Read More