• September 8, 2026

admin

Latest News Vatican

വത്തിക്കാനിൽനിന്നുള്ള വാർത്തകൾ സൗജന്യമായി ലഭിക്കുന്ന വീഡിയോ വിജറ്റ് ഉപയോഗിക്കാൻ ആഹ്വാനമേകി പാപ്പാ

വത്തിക്കാനിൽനിന്നുള്ള വാർത്തകൾ സൗജന്യമായി ലഭിക്കുന്ന വീഡിയോ വിജറ്റ് ഉപയോഗിക്കാൻ ആഹ്വാനമേകി ലെയോ പാപ്പാ.    വത്തിക്കാന്‍  :  വത്തിക്കാനിൽനിന്നുള്ള വാർത്തകൾ വിവിധ പ്രാദേശികഭാഷകളിൽ ഉടൻ ലഭ്യമാകുന്ന വിധത്തിൽ വാർത്താവിനിമയ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി തയ്യാറാക്കിയ വീഡിയോ വിജറ്റ് രൂപതകളുടെയും ഇടവകകളുടെയുമുൾപ്പെടെ എല്ലാ കത്തോലിക്കാസഭാ പ്രസ്ഥാനങ്ങളുടെയും വെബ്സൈറ്റുകളിൽ കൂട്ടിച്ചേർക്കാൻ ആഹ്വാനം ചെയ്‌ത്‌ ലെയോ പതിനാലാമൻ പാപ്പാ.  പാപ്പായുടെയും പരിശുദ്ധ സിംഹാസനത്തിന്റെയും വാർത്തകളും വിശേഷങ്ങളും അൻപത്തിയാറ് ഭാഷകളിൽ ലഭ്യമാക്കുന്ന വത്തിക്കാൻ ന്യൂസ് – വത്തിക്കാൻ റേഡിയോ തയ്യാറാക്കിയ പ്രത്യേക വിജറ്റ് […]Read More

Latest News National News Pastoral Ministry

മാര്‍ച്ച് 8 ഞായറാഴ്ച സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാ ദിനം മാര്‍ച്ച് 13 വെള്ളിയാഴ്ച ഉപവാസദിനം 

മാര്‍ച്ച് 8 ഞായറാഴ്ച സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാ ദിനം മാര്‍ച്ച് 13 വെള്ളിയാഴ്ച ഉപവാസദിനം  :  ആഹ്വാനവുമായി സിസിബിഐ   ന്യൂഡല്‍ഹി : മധ്യപൂര്‍വ്വേഷ്യയെ ഭീതിയിലാഴ്ത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 8 ഞായറാഴ്ച സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ ഭാരത ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആഹ്വാനം.  മധ്യപൂര്‍വ്വേഷ്യയില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമത്തിനും അസ്ഥിരതയ്ക്കും മറുപടിയായി സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയില്‍ ഐക്യപ്പെടണമെന്ന് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ എഴുതിയ സര്‍ക്കുലറില്‍ […]Read More

Archdiocese Latest News Pastoral Ministry

വിശ്വാസ പരിശീലന കമ്മീഷന്റെ നവീകരിച്ച ഓഫീസ് ആശീർവദിച്ചു.

വിശ്വാസ പരിശീലന കമ്മീഷന്റെ നവീകരിച്ച ഓഫീസ് ആശീർവദിച്ചു.   വരാപ്പുഴ അതിരൂപതയുടെ വിശ്വാസ പരിശീലന കമ്മീഷന്റെ നവീകരിച്ച ഓഫീസ് ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആശീർവദിച്ചു.  ഡയറക്ടർ ഫാ.വിൻസസെൻ്റ് നടുവിലപറമ്പിൽ, സെക്രട്ടറി ജോസ് ഡിക്സൺ, മാനേജർ  എൻ.വി ജോസ്,   സൈറസ് റോഡ്റിഗസ് ബ്രദർ റെമിൽ അഗസ്റ്റിൻ, വിശ്വാസ പരിശീലന കമ്മീഷൻ പ്രൊമോട്ടേഴ്സ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.Read More

Archdiocese Latest News

അഗസ്റ്റിനിയൻ സഭയുടെ ഇന്ത്യൻ വികാരിയേറ്റ് ഔവർ ലേഡി ഓഫ്‌ ഗ്രേസിന്റെ 2026- 2030

  അഗസ്റ്റിനിയൻ സഭയുടെ ഇന്ത്യൻ വികാരിയേറ്റ് ഔവർ ലേഡി ഓഫ്‌ ഗ്രേസിന്റെ 2026- 2030 ലേക്കുള്ള പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തു.   * റവ. ഫാദർ. വിൽസൻ വിശ്വനാഥൻ ഇഞ്ചരപ്പൂ OSA ( നിയുക്ത റീജണൽ വികാർ ) * റവ. ഫാദർ. ജെയിസൺ നെടുംമ്പറമ്പിൽ ഫ്രൻസിസ് OSA ( 1st കൗൺസിലർ) * റവ. ഫാദർ. ജെസ്റ്റിൻ ജോസഫ് പള്ളിപ്പാട്ട് OSA (2nd കൗൺസിലർ) * റവ. ഫാദർ. മെട്രോ സേവ്യർ കളത്തിപ്പറമ്പിൽ മൈക്കിൾ OSA […]Read More

Archdiocese Latest News

വൈപ്പിൻ മണ്ഡലത്തിൻ ലത്തീൻ സമുദായത്തിൻ്റെ ശക്തി നിർണായകം ബിഷപ് ഡോ. ആൻ്റണി വാലുങ്കൽ

വൈപ്പിൻ മണ്ഡലത്തിൻ ലത്തീൻ സമുദായത്തിൻ്റെ ശക്തി നിർണായകം ബിഷപ് ഡോ. ആൻ്റണി വാലുങ്കൽ ————————— അവകാശ പ്രഖ്യാപനമായ് കെഎൽസിഎ വൈപ്പിൻ മ്മേളനം    —————— വൈപ്പിൻ  : വൈപ്പിൻ കരയുടെ സർവതോന്മുഖമായ പുരോഗതിക്ക് ലത്തീൻ സമുദായം നൽകിയ സംഭാവനകൾ അതുല്യമാണെന്ന്  വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ് ഡോ.ആൻ്റണി വാലുങ്കൽ അഭിപ്രായപ്പെട്ടു.കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വൈപ്പിൻ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജസ്റ്റിസ് ജെ. ബി. […]Read More

Archdiocese Latest News

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശാക്തീകരണം കാലഘട്ടത്തിന്റെ അനിവാര്യത : മോസ്റ്റ്. റവ. ഡോ

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശാക്തീകരണം കാലഘട്ടത്തിന്റെ അനിവാര്യത : മോസ്റ്റ്. റവ. ഡോ ജോസഫ് കളത്തിപ്പറമ്പിൽ.   *അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശാക്തീകരണം കാലഘട്ടത്തിന്റെ അനിവാര്യത എന്ന് മോസ്റ്റ്. റവ. ഡോ ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. അസംഘടിത തൊഴിലാളികളുടെ നൈപുണ്യവും തൊഴിൽ ഉപകരണങ്ങളിലുള്ള ഉടമസ്ഥതയും വർദ്ധിപ്പിക്കുന്നതിന് വരാപ്പുഴ അതിരൂപത കേരള ലേബർ മൂവ്മെൻ്റ് നടപ്പിലാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിർമ്മാണ തൊഴിലാളികൾക്ക് തൊഴിൽ ഉപകരണങ്ങളും മത്സ്യത്തൊഴിലാളികൾക്ക് ഫൈബർ […]Read More

Archdiocese Latest News

തണ്ണീർ പന്തൽ ദിനങ്ങൾ ഉദ്ഘാടനം ചെയ്തു

തണ്ണീർ പന്തൽ ദിനങ്ങൾ ഉദ്ഘാടനം ചെയ്തു.   കൊച്ചി  :  വരാപ്പുഴ അതിരൂപത ബിസിസി യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന തണ്ണീർ പന്തൽ ദിനങ്ങളുടെ അതിരൂപതല ഉദ്ഘാടന കർമം സഹായ മെത്രാൻ ഡോ.ആൻ്റണി വാലുങ്കൽ പിതാവ്,തോട്ടക്കാട്ടുകര സെൻ്റ്. ആൻസ് ദേവാലയ അങ്കണത്തിൽ വച്ച് നിർവഹിക്കുന്നു.  വഴിയോര യാത്രികർക്ക് നൽകുന്ന ദാഹജല വിതരണത്തിന് പുറമേ പക്ഷി മൃഗാദികൾക്കുള്ള ദാഹജലവിതരണവും വരാപ്പുഴ അതിരൂപതയിൽ നടത്തപ്പെടുമെന്ന് ബിസിസി ഡയറക്ടർ ഫാ.യേശുദാസ് പഴമ്പിളളി അറിയിച്ചു. ഫൊറോന വികാരി ഫാ.തോമസ് പുളിക്കൽ, ബിസിസി കേന്ദ്ര സമിതി […]Read More

Latest News Vatican

2026 ലെ ലിയോ പതിനാലാമന്‍ പാപ്പായുടെ പുതിയ അപ്പസ്‌തോലിക യാത്രകള്‍

2026 ലെ ലിയോ പതിനാലാമന്‍ പാപ്പായുടെ പുതിയ അപ്പസ്‌തോലിക യാത്രകള്‍ തുര്‍ക്കിയിലേക്കും ലെബനനിലേക്കും കഴിഞ്ഞവര്‍ഷാവസാനം നടത്തിയ അപ്പസ്‌തോലിക യാത്രകള്‍ക്ക് ശേഷം പുതിയ അപ്പസ്‌തോലികയാത്രകള്‍ക്കൊരുങ്ങി പരിശുദ്ധ പിതാവ്. അള്‍ജീരിയ, കാമറൂണ്‍, അംഗോള, ഇക്വറ്റോറിയല്‍ ഗിനി, സ്‌പെയിന്‍, മൊണാക്കോ എന്നിവിടങ്ങളിലേക്കാണ് പാപ്പാ വരും നാളുകളില്‍ യാത്ര ചെയ്യുകയെന്ന് ഫെബ്രുവരി 25-ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു. ഈ വര്‍ഷത്തെ അപ്പസ്‌തോലിക യാത്രകളില്‍ ഏറ്റവും ആദ്യത്തേത്, മൊണാക്കോ രാജ്യത്തേക്കുള്ള ഒരു ദിവസം മാത്രം നീണ്ടുനില്‍ക്കുന്നതായിരിക്കും. വലിയ ആഴ്ചയ്ക്ക് മുന്‍പായി, മാര്‍ച്ച് […]Read More

Latest News Vatican

വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ഭൗതീകതിരുശേഷിപ്പുകള്‍ പരസ്യവണക്കത്തിനായി തുറന്നുകൊടുത്തു.

  വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ഭൗതീകതിരുശേഷിപ്പുകള്‍പരസ്യവണക്കത്തിനായി തുറന്നുകൊടുത്തു.   ആഗോള കത്തോലിക്കാ സഭയില്‍, ദാരിദ്ര്യത്തിന്റെയും ആത്മീയതയുടെയും മാതൃക കാട്ടിയ അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ മരണത്തിന്റെ എണ്ണൂറാം വാര്‍ഷികത്തോടനുബന്ധിച്ച്, വിശുദ്ധന്റെ ഭൗതീക ശരീരത്തിന്റെ തിരുശേഷിപ്പുകള്‍, അസീസിയില്‍ പൊതുജന വണക്കത്തിനായി തുറന്നുകൊടുത്തു. സെന്റ് ഫ്രാന്‍സിസ് അസ്സീസിയുടെ ബസിലിക്കയുടെ താഴത്തെ പള്ളിയിലാണ് തിരുശേഷിപ്പുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്, ഫെബ്രുവരി മാസം ഇരുപത്തിരണ്ടാം തീയതി, പ്രാദേശിക സമയം വൈകുന്നേരം നാല് മണിക്ക്, വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങള്‍ അടങ്ങിയ പേടകം, അസീസിയുടെ പേപ്പല്‍ ബസിലിക്കകളുടെ പൊന്തിഫിക്കല്‍ പ്രതിനിധി കര്‍ദ്ദിനാള്‍ […]Read More

Latest News Vatican

തിയോഫിനച്ചൻ ധന്യ പദവിയിൽ

ദൈവദാസൻ തിയോഫിൻ ധന്യൻ പദവിയിലേക്ക് ദൈവദാസൻ തിയോഫിനച്ചനെ ലിയോ പതിനാലാമൻ പാപ്പ ധന്യൻ പദവിയിലേക്ക് ഉയർത്തി. ഇന്നലെ ( 2/23/2026 )   വത്തിക്കാനിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് കൂടല്ലൂർ കുടുംബത്തിൽ 1913 ജൂലൈ 20നു ജനിച്ച തിയോഫിനച്ചൻ 1941 ഏപ്രിൽ 20 നു പൗരോഹിത്യം സ്വീകരിച്ചു. 1968 ഏപ്രിൽ നാലിനായിരുന്നു മരണം. ജീവിതകാലത്തു തന്നെ അദ്ദേഹത്തിന്റെ സുകൃതങ്ങൾ പ്രസിദ്ധമായിരുന്നു. 2005 ജനുവരി 10 നാണ് അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചത്. 2014 ഫെബ്രുവരി ഒന്നിനു തിയോഫിനച്ചന്റെ […]Read More