കരുണയുടെ ദീപശിഖ” സംഗീത ആൽബം പ്രകാശനം ചെയ്തു. കൊച്ചി : Blessed Mother Eliswaയുടെ ജീവിതവും ആത്മീയതയും ആസ്പദമാക്കി തയ്യാറാക്കിയ “കരുണയുടെ ദീപശിഖ” എന്ന ഭക്തിഗാന ആൽബം ഗംഭീരമായി പ്രകാശനം ചെയ്തു. മോൺസിഞ്ഞോർ റവ. ഫാ. മാത്യു ഇലഞ്ഞിമറ്റം ആൽബം പ്രകാശനം ചെയ്തു. ചടങ്ങിൽ റവ. സി. പേഴ്സി (പ്രൊവിൻഷ്യൽ സുപ്പീരിയർ), ഡി.വൈ.എസ്.പി ശ്രീ ജയകൃഷ്ണൻ എസ്., ഷെവലിയാർ ഡോ. പ്രിമുസ് പെരിഞ്ചേരി, അഡ്വ. സി. വിമൽ ഗ്രേസ്, ശ്രീ ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. സി.ടി.സി […]Read More
കരുതലായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ പദ്ധതി. കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന “കരുതൽ വിദ്യാഭ്യാസ പദ്ധതി” യുടെ ഏഴാം ഘട്ട ഉദ്ഘാടനം കൊച്ചി മേയർ അഡ്വ. വി. കെ. മിനി മോളും വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ആന്റണി വാലുങ്കലും ചേർന്ന് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്കിന് പഠനോപകരണങ്ങളടങ്ങിയ ബാഗ് കൈമാറി ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രൊമോട്ടർ ഫാ. എബിൻ ജോസ് വാര്യത്ത്, ആനിമേറ്റർ സി.മെർലീറ്റ സി.റ്റി.സി, […]Read More
ക്രിസ്റ്റോഗ്രാഫ പുസ്തകോത്സവം ലോഗോ പ്രകാശനം ചെയ്തു. കൊച്ചി: ക്രൈസ്തവ മൂല്യങ്ങൾ വായനക്കാരിലേക്ക് കൂടുതലായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ പ്രമുഖ ക്രൈസ്തവ പുസ്തക പ്രസാധകരെയും എഴുത്തുകാരെയും പങ്കെടുപ്പിച്ച് 2026 മെയ് 20 മുതൽ 24 വരെ എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസ്സി കത്തീഡ്രൽ അങ്കണത്തിൽ വച്ച് സംഘടിപ്പിക്കുന്ന ‘ക്രിസ്റ്റോഗ്രാഫ’ പുസ്തകോത്സവത്തിന്റെ ലോഗോ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ് ഡോ.ആന്റണി വാലുങ്കൽ പ്രകാശനം ചെയ്തു. കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ചാൾസ് […]Read More
പള്ളിക്കര സെന്റ് കാര്‍ലോ അക്യുട്ടിസ് ദൈവാലയത്തില്‍ വി. കാര്‍ലോ അക്യുട്ടിസിന്റെ ജനനത്തിരുനാള്‍ 2026
പള്ളിക്കര സെന്റ് കാര്‍ലോ അക്യുട്ടിസ് ദൈവാലയത്തില്‍ വി. കാര്‍ലോ അക്യുട്ടിസിന്റെ ജനനത്തിരുനാള്‍ 2026 മെയ് 1, 2, 3 തീയതികളില്‍. ഡിജിറ്റല്‍ യുഗത്തിലെ വിശുദ്ധനെന്നും കമ്പ്യൂട്ടര്‍ ലോകത്തെ വിശു.ദ്ധിയുടെ അത്ഭുതമെന്നും ലോകം വിശേഷിപ്പിക്കുന്ന വിശുദ്ധ കാര്‍ലോ അക്യുട്ടിസിന്റെ ജനനത്തിരുനാള്‍ വിശുദ്ധ കാര്‍ലോ അക്യുട്ടിസിന്റെ നാമധേയത്തില്‍ ലോകത്ത് ആദ്യമായി സ്ഥാപിതമായ ദൈവാലയമായ പള്ളിക്കര സെന്റ് കാര്‍ലോ അക്യുട്ടിസ് ദൈവാലയത്തില്‍ 2026 മെയ് 1, 2, 3 തീയതികളില്‍ ആഘോഷിക്കുകയാണ്. ഈ വര്‍ഷത്തെ ജനനത്തിരുനാളില്‍ കുട്ടികളെയാണ് പ്രസുദേന്തിമാരായി തിരഞ്ഞെടുത്തിരിക്കുന്നത്. […]Read More
യുവജനങ്ങൾ സഭയുടെയും സമൂഹത്തിന്റെയും ചാലകശക്തി : ബിഷപ്പ് ആന്റണി വാലുങ്കൽ
യുവജനങ്ങൾ സഭയുടെയും സമൂഹത്തിന്റെയും ചാലകശക്തി : ബിഷപ്പ് ആന്റണി വാലുങ്കൽ യുവജനങ്ങൾ സഭയുടെയും സമൂഹത്തിന്റെയും ചാലക ശക്തികളാണെന്നും വിദ്യഭ്യാസപരമായ ഔന്നത്യത്തിനൊപ്പം സാമൂഹ്യ സേവനപ്രവർത്തനങ്ങൾക്കും യുവജനങ്ങൾ നേതൃത്വം നൽകണമെന്നും വരാപ്പുഴ രൂപത സഹായ മെത്രാൻ അഭി. ആന്റണി വാലുങ്കൽ പിതാവ് അഭിപ്രായപ്പെട്ടു. എറണാകുളം ആശിർഭവനിൽ കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും കർമ്മപദ്ധതി പ്രകാശനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ശ്രീ. ഷിബിൻ ഷാജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൊച്ചി കോർപറേഷൻ മേയർ അഡ്വ. […]Read More
കേശദാന മഹായജ്‌ഞം : സംസ്ഥാന തല ഉദ്ഘാടനം നടത്തി. എറണാകുളം : കരുണയുടെ കരസ്പർശമായി കെ.സി.വൈ.എം സംസ്ഥാന സമിതിയും ദീപികയും സംയുക്തമായി സംഘടിപ്പിക്കുന്ന SHE – SHARE, HOPE AND EMPOWERMENT കേശദാന മഹായജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും എറണാകുളം ആശിർഭവനിൽ കൊച്ചി കോർപറേഷൻ മേയർ അഡ്വ. മിനിമോൾ വി.കെ നിർവഹിച്ചു. കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ശ്രീ. ഷിബിൻ ഷാജി അദ്ധ്യക്ഷത വഹിച്ച യോഗം വരാപ്പുഴ അതിരൂപത സഹായ മെത്രാൻ അഭി. ആന്റണി […]Read More
BCC നാലാം ഫൊറോന കുടുംബ ശുശ്രൂഷ കോഡിനേറ്റർമാരുടെ സംഗമവും സെമിനാറും സംഘടിപ്പിച്ചു.
BCC നാലാം ഫൊറോന കുടുംബ ശുശ്രൂഷ കോഡിനേറ്റർമാരുടെ സംഗമവും സെമിനാറും സംഘടിപ്പിച്ചു. BCC നാലാം ഫൊറോന വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷന്റ സഹകരണത്തോടെ ഫൊറോനയിലെ കുടുംബ ശുശ്രൂഷ കോഡിനേറ്റർമാരുടെ സംഗമവും സെമിനാറും സംഘടിപ്പിച്ചു.ഫൊറോനാ ഡയറക്ടർ ഫാ.സിനു ക്ലീറ്റസ് ചമ്മണികോടത്ത് അധ്യക്ഷത വഹിച്ചു.മൂ ത്തേടം സെൻറ് മേരി മഗ്ദലിൻ വികാരി ഫാ. ഷൈജു തോപ്പിൽ സംഗമം ഉദ്ഘാടനം ചെയ്തു.അതിരൂപത ഫാമിലി കമ്മീഷൻ ആനിമേറ്റർ സിസ്റ്റർ ജെയിൻ സി എസ് എസ് ടി ഫാമിലി കമ്മീഷൻ പ്രവർത്തനങ്ങളെക്കുറിച്ച് സെമിനാർ നയിച്ചു.ബി […]Read More
പീഡിയാട്രിക് എമർജൻസി ആൻഡ് റീസസിറ്റേഷൻ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. കൊച്ചി: എറണാകുളം ലൂർദ് അശുപത്രിയിൽ പീഡിയാട്രിക് എമർജൻസി ആൻഡ് റീസസിറ്റേഷൻ വർക്ക്ഷോപ്പ് (കുട്ടികളിലെ അടിയന്തര വൈദ്യസഹായ – ജീവൻരക്ഷാ പരിശീലനക്കളരി) സംഘടിപ്പിച്ചു. എമർജൻസി മെഡിസിൻ അസോസിയേഷൻ ആനുവൽ കോൺഫറൻസ് ഇ.എം. കേരള 2026 ന്റെ ഭാഗമായി എമർജൻസി മെഡിസിൻ അസോസിയേഷൻ, അക്കാദമിക് കോളേജ് ഓഫ് എമർജൻസി എക്സ്പേർട്ട്സ് ഇൻ കേരള, എറണാകുളം ലൂർദ് ആശുപത്രി എമർജൻസി വിഭാഗം എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിലാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്. ലൂർദ് ഗ്രൂപ്പ് ഓഫ് […]Read More
മഞ്ഞുമ്മൽ മഹോത്സവം 2026 ന് തിരിതെളിയുന്നു. ഏപ്രിൽ 24 വെള്ളിയാഴച വൈകിട്ട് 5 മണിക്ക് പരി കുർബാന. തുടർന്ന് തിരിതെളിയിക്കൽ കർമ്മം, ബൈബിൾ പ്രതിഷ്ഠ, പരി. കർമ്മലമാതാവിൻ്റെ തിരുസ്വരൂപ പ്രതിഷ്ഠ. ആറ്മണിയോടുകൂടെ വചന പ്രഘോഷണം . ആദ്യ പ്രഘോഷണം റവ. ഫാ. ബാബുപോൾ, തുടർന്ന് റവ ഫാ. റാഫ്സൺ പീറ്റർ. 8.30 ന് ആരാധന, 9 മണിക്ക് സമാപനം. സ്നേഹവിരുന്ന് ഒരുക്കിയിട്ടുണ്ട്. വരാപ്പുഴ, മുട്ടിനകം , കുനമ്മാവ്, ഏലൂർ, മുപ്പത്തടം, കളമശ്ശേരി, ഇടപ്പിള്ളി, കുന്നുംപുറം, ചേരാനല്ലൂർ എന്നിവിടങ്ങളിലേക്ക് […]Read More
മാതൃകയായി തേവർക്കാട് പള്ളിയിലെ തിരുനാൾ പ്രസുദേന്തിമാർ വരാപ്പുഴ അതിരൂപതയിലെ തേവർക്കാട് തിരുഹൃദയ ദൈവാലയത്തിൽ ഇടവക തിരുനാളിനായി സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച് പള്ളിയകം ടൈൽ ഇടാമെന്ന് പ്രെസുദേ ന്തിമാർ എടുത്ത തീരുമാനം അഭിനന്ദനാർഹം. പല പള്ളികളിലും ലക്ഷങ്ങൾ മുടക്കി തിരുനാൾ ആഘോഷങ്ങൾക്ക് മോഡി കൂട്ടുന്ന പ്രവണത നിലനിൽക്കുന്ന സാഹചര്യത്തിൽ ആദ്യം ദൈവാലയ നവീകരണം, അത് കഴിഞ്ഞ് ബാക്കി വരുന്ന തുക ഉപയോഗിച്ച് തിരുനാൾ ആഘോഷം നടത്താമെന്നാണ് തേവർക്കാട് പള്ളിയിലെ 346 പ്രെസുദേന്തിമാർ ഒരുമിച്ചു തീരുമാനിച്ചത്. ഈ അഭിപ്രായം […]Read More