• September 8, 2026

admin

DAILY SAINTS

വിശുദ്ധ സൈമൺ  സ്‌റ്റോക്ക്‌

വിശുദ്ധ സൈമൺ  സ്‌റ്റോക്ക്‌   ഇംഗ്‌ളണ്ട്  എന്ന രാജ്യത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ സൈമൺ എന്ന ഒരു ബാലൻ ജീവിച്ചിരുന്നു. കുട്ടികളെല്ലാം കളികളിലും ആഘോഷങ്ങളിലും സമയം ചെലവഴിക്കുമ്പോൾ, സൈമന്റെ ഹൃദയത്തിൽ വേറൊരു തീ കത്തുകയായിരുന്നു—ദൈവത്തെ കൂടുതൽ അടുത്തറിയണം എന്ന ആഗ്രഹം. ബാല്യത്തിൽ തന്നെ അവൻ ആകാശത്തിലേക്ക് നോക്കി പ്രാർത്ഥിക്കുമായിരുന്നു. “ദൈവമേ… ഞാൻ നിന്നെ എങ്ങനെ കൂടുതൽ സ്നേഹിക്കും?” ഒരു രാത്രി… എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ സൈമൺ ദേവാലയത്തിൽ മുട്ടുകുത്തി പ്രാർത്ഥിക്കുകയായിരുന്നു. “മാതാവേ… ഞങ്ങളുടെ സമൂഹത്തെ കാത്തുസൂക്ഷിക്കണമേ. ഞങ്ങൾക്ക് വഴി […]Read More

DAILY SAINTS Latest News

വിശുദ്ധ. ഇസിദോർ

വിശുദ്ധ. ഇസിദോർ   എല്ലാ രാവിലെയും വയലിലേക്ക് ജോലിക്ക് പോകുന്നതിന് മുമ്പ് ഇസിദോർ ദേവാലയത്തിൽ പോയി പ്രാർത്ഥിക്കുമായിരുന്നു. “ദൈവമേ, ഇന്നത്തെ ജോലിയിൽ എന്നെ അനുഗ്രഹിക്കണമേ” എന്ന് പറഞ്ഞായിരുന്നു ദിവസം തുടങ്ങിയത്. ഒരു ദിവസം അദ്ദേഹത്തിന്റെ യജമാനൻ ചിന്തിച്ചു: “ഇസിദോർ പ്രാർത്ഥിക്കാൻ പോകുന്ന സമയം കൊണ്ടല്ലേ ജോലി കുറയുന്നത്?” അതിനാൽ യജമാനൻ വയലിൽ ചെന്നു നോക്കി. പക്ഷേ അവിടെ കണ്ട കാഴ്ച അത്ഭുതകരമായിരുന്നു! ഇസിദോർ പ്രാർത്ഥിക്കുമ്പോൾ ദൈവദൂതന്മാർ വയലിൽ സഹായിക്കുന്നതായി കണ്ടുവെന്ന് പാരമ്പര്യം പറയുന്നു. അതിന് ശേഷം എല്ലാവരും […]Read More

Kerala News Latest News

മാധ്യമ ധർമ്മം മറന്ന് വിശ്വാസത്തെ അവഹേളിക്കരുത്: കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി

മാധ്യമ ധർമ്മം മറന്ന് വിശ്വാസത്തെ അവഹേളിക്കരുത്: കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി   കൊച്ചി  :   ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ കേരള പതിപ്പിൽ (2026 മെയ് 15) പ്രസിദ്ധീകരിച്ച രാഷ്ട്രീയ കാർട്ടൂൺ ക്രൈസ്തവ വിശ്വാസത്തെയും വിശ്വാസികളെയും ആഴത്തിൽ മുറിപ്പെ ടുത്തുന്നതാണെന്ന് കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതി പ്രസ്താവനയിൽ അറിയിച്ചു. ലോകമെമ്പാടുമുള്ള ക്രൈസ്തവർ അതിവിശുദ്ധമായി കരുതുന്ന അന്ത്യതിരുവത്താഴത്തെ രാഷ്ട്രീയ അധികാര വടംവലിയുമായി ബന്ധിപ്പിച്ച് ചിത്രീകരിച്ചിരിക്കുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. യേശുക്രിസ്തു തന്റെ ശിഷ്യന്മാർക്കൊപ്പം നടത്തിയ വിശുദ്ധ കർമ്മത്തിന്റെ പശ്ചാത്തലത്തെ […]Read More

Latest News Lay Ministry

തിരുവത്താഴത്തെ വികലമായി ചിത്രീകരിക്കൽ :ടൈംസ് ഓഫ് ഇന്ത്യ പത്രം തെറ്റ് തിരുത്തണം –

തിരുവത്താഴത്തെ വികലമായി ചിത്രീകരിക്കൽ :ടൈംസ് ഓഫ് ഇന്ത്യ പത്രം തെറ്റ് തിരുത്തണം –  കെ എൽ സി എ കൊച്ചി:ലോകമെമ്പാടുമുള്ള ക്രൈസ്തവർ ആദരവോടെ കാണുന്ന തിരുവത്താഴ ചിത്രത്തെ   വികലമായി ചിത്രീകരിച്ച ദി ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൻ്റെ മേലധികാരികൾ തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും   ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകണമെന്നും കെഎൽസിഎ ആവശ്യപ്പെട്ടു. ആവിഷ്കാര സ്വാതന്ത്ര്യം ദുരുപയോഗിച്ചു കൊണ്ട് മതങ്ങളുടെ വിശ്വാസ സംഹിതയെ ചോദ്യം ചെയ്യുന്ന ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ […]Read More

Latest News Lay Ministry

അന്ത്യ അത്താഴത്തിൻ്റെ വികല ചിത്രീകരണം പിൻവലിച്ച് മാപ്പുപറയണം : കെ എൽ സി

അന്ത്യ അത്താഴത്തിൻ്റെ വികല ചിത്രീകരണം പിൻവലിച്ച് മാപ്പുപറയണം : കെ എൽ സി എ വരാപ്പുഴ അതിരൂപത   കൊച്ചി  :  കോൺഗ്രസിലെ മുഖ്യമന്ത്രി പ്രശ്നവുമായി ബന്ധപ്പെട്ട വിഷയത്തിൽ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാർത്തയിൽ ക്രിസ്തുവിൻറെ അന്ത്യ അത്താഴ ചിത്രത്തെ വികലമായി ചിത്രീകരിച്ച നടപടി നിന്ദ്യവും അവികല മനസ്സിൻറെ സൃഷ്ടിയുമാണ്.ക്രൈസ്തവ ബിംബങ്ങളെ മോശമായി ചിത്രീകരിക്കുന്ന പ്രവണത ഈ കാലഘട്ടത്തിൽ കൂടി വരികയാണ്.ആവിഷ്കാര സ്വാതന്ത്ര്യം ദുർവ്യാഖ്യാനം ചെയ്ത് നടത്തുന്ന ഇത്തരം പേക്കൂത്തുകൾ മറ്റ് മതങ്ങളോട് കാണിക്കുന്നില്ല എന്നുള്ളതും […]Read More

Archdiocese Latest News Pastoral Ministry

വിശ്വാസ പരിശീലന അധ്യാപക സംഗമം ഞായറാഴ്ച

വിശ്വാസ പരിശീലന അധ്യാപക സംഗമം ഞായറാഴ്ച. കൊച്ചി: വരാപ്പുഴ അതിരൂപത വിശ്വാസ പരിശീലന കമ്മീഷൻ്റെ നേതൃത്വത്തിൽ വിശ്വാസപരിശീലന അധ്യാപക സംഗമം ഡിഡാക്കെ 2026 മെയ് 17 ഞായറാഴ്ച കളമശേരി ആശിഷ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്നു. കോട്ടപ്പുറം രൂപത മുൻ മെത്രാൻ ബിഷപ് ഡോ.ജോസഫ് കാരിക്കശേരി സംഗമം ഉദ്ഘാടനം ചെയ്യും. വിശ്വാസ പരിശീലന രംഗത്ത് 50 വർഷവും 25 വർഷവും പിന്നിട്ട വരെയും വിവിധ തലങ്ങളിൽ വിജയികളായവരെയും പുരസ്കാരങ്ങൾ നൽകി ആദരിക്കും. രാവിലെ 9 മണി മുതൽ 4.30 […]Read More

Archdiocese Latest News Social Ministry

ക്രിസ്റ്റോഗ്രാഫ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

  ക്രിസ്റ്റോഗ്രാഫ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.     കൊച്ചി: പ്രമുഖ ക്രൈസ്തവ പുസ്തക പ്രസാധകരെയും എഴുത്തുകാരെയും പങ്കെടുപ്പിച്ച് 2026 മെയ് 20 മുതൽ 24 വരെ എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസ്സി കത്തീഡ്രൽ അങ്കണത്തിൽ വച്ച് സംഘടിപ്പിക്കുന്ന ‘ക്രിസ്റ്റോഗ്രാഫ’ പുസ്തകോത്സവത്തിന്റെ സംഘാടക സമിതിയുടെ ഓഫീസ് എറണാകുളം സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ വികാരി ഫാ.പീറ്റർ കൊച്ചുവീട്ടിൽ ഉദ്ഘാടനം ചെയ്തു.   കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ചാൾസ് ഡയസ് അധ്യക്ഷനായിരുന്നു. […]Read More

Health Latest News

ലൂർദ് ആശുപത്രി ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

ലൂർദ് ആശുപത്രി ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.   കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ സമാപനാഘോഷ പരിപാടികളും അന്താരാഷ്ട്ര നഴ്സിംഗ് ദിനാഘോഷവും ബഹു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രോഗികൾക്ക് പ്രതീക്ഷ നൽകുന്ന ഇടമാണ് ആശുപത്രിയെന്നും ആ അർത്ഥത്തിൽ ലൂർദ് ആശുപത്രി അനുഗ്രഹീതമാണെന്നും അദ്ദേഹം പറഞ്ഞു.ഓരോ രോഗിയെയും നമ്മുടെ അതിഥിയാണെന്ന മനോഭാവത്തോടെ വേണം ആശുപത്രികൾ പരിചരിക്കേണ്ടതെന്നും മാനവികതയും ദൈവികതയും […]Read More

Latest News Lay Ministry

മാതൃദിനാഘോഷങ്ങൾ  സ്കൂൾ മുറ്റം അമ്മ വീട്ടിൽ അമ്മമാരോടൊപ്പം ആഘോഷിച്ചു.

മാതൃദിനാഘോഷങ്ങൾ  സ്കൂൾ മുറ്റം അമ്മ വീട്ടിൽ അമ്മമാരോടൊപ്പം ആഘോഷിച്ചു.   KLCA ഓച്ചന്തുരുത്ത് യൂണിറ്റിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ ഏറ്റവും അർത്ഥവത്തായത്, ഏറ്റും മനോഹരമായ നിമിഷങ്ങൾ, ഏറ്റവും അനുഗ്രഹപ്രദമായ നിമിഷങ്ങൾ   രാവിലെ ദിവ്യബലിയോടെ ആഘോഷ പരിപാടികൾ ആരംഭിച്ചു. ഫാ. അശ്വിൻ OFM   മുഖ്യ കാർമികനായിരുന്നു.  തുടർന്നു നടന്ന യോഗം KLCA വരാപ്പുഴ അതിരൂപത പ്രസിഡന്റ്  ശ്രീ. റോയ്സിക്കുഞ്ഞ ഉത്ഘാടനം ചെയ്തു.  യൂണിറ്റ് പ്രസിഡന്റ് ശ്രീ. ബാബു അട്ടിപ്പേറ്റി  അധ്യക്ഷത വഹിച്ചു.   യൂണിറ്റ് വൈ.പ്രസിഡന്റ് ശ്രീമതി ഡെൽസി ആന്റണി, […]Read More

Archdiocese Latest News

പൗരോഹിത്യ വസ്ത്ര സ്വീകരണ നിറവിൽ വരാപ്പുഴ അതിരൂപത

പൗരോഹിത്യ വസ്ത്ര സ്വീകരണ നിറവിൽ വരാപ്പുഴ അതിരൂപത.   കൊച്ചി :  മെയ് ദിനത്തിൽ ( 01.05.26 )വരാപ്പുഴ അതിരൂപത അംഗങ്ങളായ 13 വൈദിക വിദ്യാര്‍ത്ഥികള്‍ പൗരോഹിത്യ വസ്ത്രം സ്വീകരിച്ചു. കളമശ്ശേരി സെന്റ് ജോൺ ഓഫ് ഗോഡ് ചർച്ചിൽ ( തോട്ടം പള്ളി ) വെച്ച് വൈകുന്നേരം 4 മണിക്ക് നടന്ന ദിവ്യബലിയില്‍ അതിരൂപത വികാരി ജനറല്‍ പെരിയ ബഹു. മോണ്‍സിഞ്ഞോര്‍ മാത്യു ഇലഞ്ഞിമിറ്റം മുഖ്യകാര്‍മികത്വം വഹിച്ച ദിവ്യബലി മദ്ധ്യേയാണ് . പൗരോഹിത്യ വസ്ത്രം വെഞ്ചരിച്ചുനല്‍കിയത്. ചാന്‍സലര്‍ […]Read More