“മാഞ്ഞിഫിക്ക ഹുമാനിത്താസ്”, ലിയോ പതിനാലാമൻ പാപ്പായുടെ പ്രഥമ ചാക്രികലേഖനം. ‘നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം’ എന്ന പ്രമേയത്തെ ആധാരമാക്കിയുള്ള, ലിയോ പതിനാലാമൻ പാപ്പായുടെ പ്രഥമ ചാക്രികലേഖനം, മെയ് മാസം ഇരുപത്തിയഞ്ചാം തീയതി പ്രസിദ്ധീകരിക്കും. വത്തിക്കാൻ ന്യൂസ് “മാഞ്ഞിഫിക്ക ഹുമാനിത്താസ്” (Magnifica Humanitas) എന്ന തലക്കെട്ടിൽ, ‘നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം’ എന്ന പ്രമേയത്തെ ആധാരമാക്കിയുള്ള, ലിയോ പതിനാലാമൻ പാപ്പായുടെ പ്രഥമ ചാക്രികലേഖനം, മെയ് മാസം ഇരുപത്തിയഞ്ചാം തീയതി പ്രസിദ്ധീകരിക്കും. ലിയോ പതിമൂന്നാമൻ പാപ്പായുടെ […]Read More
ലിയോ പതിനാലാമൻ പാപ്പാ ഫ്രാൻസിലേക്ക്: പുതിയ അപ്പസ്തോലികയാത്രയുടെ വിവരങ്ങളുമായി പരിശുദ്ധ സിംഹാസനം
ലിയോ പതിനാലാമൻ പാപ്പാ ഫ്രാൻസിലേക്ക് : പുതിയ അപ്പസ്തോലിക യാത്രയുടെ വിവരങ്ങളുമായി പരിശുദ്ധ സിംഹാസനം. ലിയോ പതിനാലാമൻ പാപ്പാ വരുന്ന സെപ്റ്റംബറിൽ ഫ്രാൻസ് സന്ദർശിക്കുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു. മെയ് പതിനാറാം തീയതി ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രെസ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണി വ്യക്തമാക്കിയത്. ഫ്രാൻസിലെ രാഷ്ട്ര നേതൃത്വത്തിന്റെയും, പ്രാദേശിക കത്തോലിക്കാ സഭയുടെയും, യുനെസ്കോ ഡയറക്ടർ ജനറലിന്റെയും ക്ഷണങ്ങൾ സ്വീകരിച്ചാണ് ഈ അപ്പസ്തോലികയാത്ര നടത്താൻ പാപ്പാ തീരുമാനിച്ചത്. സെപ്റ്റംബർ 25 […]Read More
വിശുദ്ധ പീറ്റർ. Saint Peter Celestine – MAY 19 വളരെ വർഷങ്ങൾക്കുമുമ്പ് ഇറ്റലിയിലെ മലനിരകളിൽ ഒരു മനുഷ്യൻ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ പേര് പീറ്റർ. ലോകത്തിലെ പ്രശസ്തിയോ സമ്പത്തോ അദ്ദേഹത്തിന് വേണ്ടിയിരുന്നില്ല. ദൈവത്തോടൊപ്പം ശാന്തമായി ജീവിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. അദ്ദേഹം ഒരു ഗുഹയിൽ താമസിച്ച് പ്രാർത്ഥനയും ഉപവാസവും നടത്തി. ആളുകൾ അദ്ദേഹത്തിന്റെ വിശുദ്ധജീവിതം കണ്ടപ്പോൾ ഉപദേശം തേടി അദ്ദേഹത്തിങ്കൽ എത്താൻ തുടങ്ങി. ഒരു ദിവസം സഭയിലെ നേതാക്കൾ വലിയ ആശയക്കുഴപ്പത്തിലായിരുന്നു—പുതിയ പോപ്പിനെ തിരഞ്ഞെടുക്കാൻ കഴിയുന്നില്ലായിരുന്നു. അപ്പോൾ എല്ലാവരും […]Read More
വരാപ്പുഴ അതിരൂപത വിശ്വാസപരിശീലന അധ്യാപക സംഗമം ഡിഡാക്കെ 2026 സംഘടിപ്പിച്ചു.
വരാപ്പുഴ അതിരൂപത വിശ്വാസപരിശീലന അധ്യാപക സംഗമം ഡിഡാക്കെ 2026 സംഘടിപ്പിച്ചു. കൊച്ചി : സമൂഹത്തെ നന്മയില്‍ വളര്‍ത്തുവാനുള്ള കടമയാണ് വിശ്വസപരിശീലകര്‍ നിര്‍വ്വഹിക്കേണ്ടതെന്ന് കോട്ടപ്പുറം രൂപത മുന്‍ മെത്രാന്‍ ബിഷപ് ഡോ.ജോസഫ് കാരിക്കശേരി അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിയ വിശ്വാസപരിശീലന അധ്യാപക സംഗമം ഡിഡാക്കെ 2026 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയ്ക്ക് വെളിച്ചം പകര്‍ന്നു കൊടുക്കാനുള്ള കടമയില്‍ നിന്നും വിശ്വാസ പരിശീലകര്‍ക്ക് മാറിനില്‍ക്കാനാവില്ലെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. വരാപ്പുഴ വിശ്വാസപരിശീലന കമ്മീഷന്‍ […]Read More
വല്ലാർപാടം ബസിലിക്കയിൽ PRO – LIFE EXHIBITION ആരംഭിച്ചു. പരിശുദ്ധാത്മാവിൻ്റെ തിരുന്നാളിനോടനുബന്ധിച്ച് വല്ലാർപാടം ബസിലിക്കയിലെ ജീസസ് യൂത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ഭ്രൂണഹത്യക്കെതിരെ എക്സിബിഷൻ ആരംഭിച്ചു. 2026 മെയ് 17 ഞായറാഴ്ച വല്ലാർപാടം ബസിലിക്കയിലെ സഹവികാരിമാരായ ഫാ. ജിക്സൻ ജോണി, ഫാ. അമൽ ആന്റെണി, ഇടവകയിൽ 5 മക്കളുള്ള ശ്രീ.കിരൺ സാറും കുടുംബവും ചേർന്ന് ഉത്ഘാടനം നിർവഹിച്ചു . ബ്രദർ അലൻ മാനുവൽ ഉത്ഘാടന പ്രസംഗം നിർവഹിച്ചു . കേന്ദ്രസമിതി ലീഡർ ശ്രീമതി.ലിസ്സി ഷാജി ആശംസകൾ അർപ്പിച്ച് […]Read More
സ്വർഗ്ഗാരോഹണ തിരുനാൾ ( 2026 MAY 17 SUNDAY ) യേശു ക്രൂശിൽ മരിച്ച ശേഷം മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു. ശിഷ്യന്മാർ ആദ്യം ഭയന്നിരുന്നു. പക്ഷേ യേശു വീണ്ടും അവരുടെ ഇടയിൽ വന്നപ്പോൾ അവരുടെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു. അടുത്ത 40 ദിവസങ്ങൾ, യേശു ശിഷ്യന്മാരോടൊപ്പം സമയം ചെലവഴിച്ചു. ദൈവരാജ്യത്തെക്കുറിച്ച് അവരെ പഠിപ്പിച്ചു. രോഗികളെ സുഖപ്പെടുത്തിയതും, സ്നേഹത്തിന്റെ സന്ദേശം ലോകത്തേക്ക് കൊണ്ടുപോകേണ്ടതും ഓർമ്മിപ്പിച്ചു. ഒരു ദിവസം യേശു തന്റെ ശിഷ്യന്മാരെ ഒലീവ് മലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. […]Read More
വിശുദ്ധ ജോൺ […]Read More
കെആർഎൽസിസി രജതജൂബിലി ആഘോഷങ്ങൾക്ക് കോഴിക്കോട്ട് പ്രൗഢോജ്ജ്വല തുടക്കം. കോഴിക്കോട് സെന്റ് സേവ്യേഴ്സ് കോളേജിൽ നടന്ന പരിപാടികൾ ആത്മീയ-സാമൂഹിക-സാംസ്കാരിക സംഗമമായി മാറി. ഞായറാഴ്ച രാവിലെ 9.30-ന് കെആർഎൽസിസി പതാക ഉയർത്തിയതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. ഉദ്ഘാടന സമ്മേളനത്തിൽ കൊല്ലം രൂപത മെത്രാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആമുഖ സന്ദേശം നൽകി. തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത ആർച്ച്ബിഷപ്പ് തോമസ് ജെ. നെറ്റോ രജതജൂബിലി ലോഗോ പ്രകാശനം ചെയ്തു. നെയ്യാറ്റിൻകര രൂപത മെത്രാൻ ബിഷപ്പ് സെൽവരാജ് ഡി […]Read More
മന്ത്രി സഭയിൽ കോൺഗ്രസ് പ്രതിനിധിയായി ലത്തീൻ കത്തോലിക്ക അംഗത്തെ ഉൾപെടുത്താത്തതിൽ അമർഷം, നിരാശ
മന്ത്രി സഭയിൽ കോൺഗ്രസ് പ്രതിനിധിയായി ലത്തീൻ കത്തോലിക്ക അംഗത്തെ ഉൾപെടുത്താത്തതിൽ അമർഷം, നിരാശ – കെ ആർ എൽ സി സി. കോഴിക്കോട്: കേരളത്തിലെ ലത്തീൻ കത്തോലിക്ക സമൂഹത്തിന്റെ ഏകോപന-നയരൂപീകരണ വേദിയായ കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) രജതജൂബിലി ആഘോഷങ്ങൾക്ക് കോഴിക്കോട്ട് പ്രൗഡമായ തുടക്കം. കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണിയുടെ ഉജ്ജ്വല വിജയത്തിൽ പ്രത്യേകിച്ച് തീരദേശ മണ്ഡലങ്ങളിൽ നിർണ്ണായക പങ്കു വഹിച്ചവരാണ് ലത്തീൻ കത്തോലിക്കർ. എന്നിട്ടും പുതിയ മന്തി സഭയിൽ കോൺഗ്രസ് പ്രതിനിധിയായി […]Read More
കെആര്‍എല്‍സിസിയുടെ രജതജൂബിലി ആഘോഷങ്ങള്‍: മെയ് 17 ഞായറാഴ്ച കോഴിക്കോട് സമാരംഭം
കെആര്‍എല്‍സിസിയുടെ രജതജൂബിലി ആഘോഷങ്ങള്‍: മെയ് 17 ഞായറാഴ്ച കോഴിക്കോട് സമാരംഭം. കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) രജതജൂബിലി ആഘോഷങ്ങള്‍ക്ക് മെയ് 17 ഞായറാഴ്ച കോഴിക്കോട് സമാരംഭം കുറിക്കും. രാവിലെ 9:30 നു കോഴിക്കോട് സെന്റ് സേവ്യേഴ്‌സ് കോളേജിലെ വേദിയില്‍ കൊല്ലം രൂപത മെത്രാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി ആമുഖസന്ദേശം നല്‍കും. തിരുവനന്തപുരം അതിരൂപത മെത്രാപ്പോലിത്ത ആര്‍ച്ച്ബിഷപ് തോമസ് ജെ. നെറ്റോ […]Read More