കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ വിവിധ ജനകീയ വിഷയങ്ങൾ ഉന്നയിച്ച് കേരളം മുഖ്യമന്ത്രി
കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ വിവിധ ജനകീയ വിഷയങ്ങൾ ഉന്നയിച്ച് കേരളം മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശന് നിവേദനം നൽകി. വല്ലാർപാടം ഐ.സി.ടി.ടി. പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളുടെ പുനരധിവാസത്തിനായി പ്രഖ്യാപിച്ച മൂലമ്പിള്ളി പുനരധിവാസ പാക്കേജിലെ വ്യവസ്ഥകൾ സമയബന്ധിതമായി നടപ്പിലാക്കുവാനും, അടിയന്തരമായി എവിക്‌ടീസ് കാർഡ് അനുവദിക്കുന്നതും സംബന്ധിച്ച ആവശ്യങ്ങളോടൊപ്പം പെരിയാറിലെ മത്സ്യക്കുരുതിയെ തുടർന്ന് ദുരിതബാധിതരായ മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ടിൽ നിന്നും ധനസഹായം അനുവദിക്കണമെന്നും കൂടാതെ, “Holistic Development of […]Read More