യുവജനങ്ങൾ അഞ്ചാമത്തെ സുവിശേഷമാകണം : കെ.സി.ബി.സി പ്രസിഡന്റ് റവ. ഡോ. വർഗീസ് ചക്കാലക്കൽ
യുവജനങ്ങൾ അഞ്ചാമത്തെ സുവിശേഷമാകണം : കെ.സി.ബി.സി പ്രസിഡന്റ് റവ. ഡോ. വർഗീസ് ചക്കാലക്കൽ. ഇടുക്കി : യുവജനങ്ങൾ ആധുനിക ലോകത്തിനു അഞ്ചാമത്തെ സുവിശേഷമാകണം എന്ന് കെ.സി.ബി.സി പ്രസിഡന്റ് മോസ്റ്റ് റവ. ഡോ. വർഗീസ് ചക്കാലക്കൽ. കെ.സി.ബി.സിയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എം.ന്റെ സംസ്ഥാന യുവജനദിനാഘോഷം കെ.സി.വൈ.എം. ഇടുക്കി രൂപതയുടെ ആതിഥേയത്വത്തിൽ, കൈറോസ് 2026 ഇടുക്കി മുരിക്കാശ്ശേരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ഷിബിൻ ഷാജി അദ്ധ്യക്ഷത വഹിച്ച യുവജന സംഗമത്തിന് കെ.സി.ബി.സി […]Read More