വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ പ്രഥമ തിരുനാള്‍ – വരാപ്പുഴ മദര്‍ ഏലീശ്വ ചാപ്പലില്‍ 2026 ജൂലൈ 18 ന് കേരളത്തിന്റെ ആദ്യ സന്ന്യാസിനിയും ഭാരതത്തിലെ പ്രഥമ കര്‍മ്മലീത്താ സന്യാസിനീ സഭയുമായ കേകാണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസ്യന്‍ കര്‍മ്മലീത്ത സന്ന്യാസിനീ സഭ (റ്റിഒസി്ഡി -സി.റ്റി.സി) യുടെ സ്ഥാപികയുമായ വാഴ്ത്തപ്പെട്ട മദര്‍ എലീശ്വയുടെ പ്രഥമ തിരുനാള്‍, മദര്‍ എലീശ്വയുടെ ഭൗതികദേഹം അടക്കം കൊള്ളുന്ന വരാപ്പുഴ സെന്റ് ജോസഫ് കോണ്‍വെന്റ് അങ്കണത്തിലെ മദര്‍ ഏലീശ്വ ചാപ്പലില്‍ 2028 ജൂലൈ 19-ന് സാഘോഷമായ പൊന്തിഫിക്കല്‍ […]Read More
നിര്‍ധനരായ സഹോദരങ്ങള്‍ക്ക് സ്‌നേഹത്തിന്റെ ഭോജനമൊരുക്കി ലിയോ പതിനാലാമന്‍ പാപ്പാ. പാപ്പായുടെ വേനല്‍ കാലവസതിയായ കാസല്‍ ഗന്ധോല്‍ഫോയിലെ ലൗദാത്തോ സി ഗ്രാമത്തില്‍ വച്ച്, റോം രൂപതയിലെ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ഇരുനൂറോളം വ്യക്തികള്‍ക്കായി, ജൂലൈ മാസം പതിനൊന്നാം തീയതി ശനിയാഴ്ച്ച. ലിയോ പതിനാലാമന്‍ പാപ്പ വിരുന്നൊരുക്കുകയും അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്യും. സ്‌നേഹത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും വലിയൊരു സാക്ഷ്യമായി എക്കാലവും മാറിയിട്ടുള്ളതാണ്, പാപ്പയ്ക്കൊപ്പമുള്ള ഈ ഉച്ചഭക്ഷണം പരിപാടി. സൃഷ്ടിയുടെ സംരക്ഷണം, പ്രത്യേക പ്രമേയമാക്കിക്കൊണ്ട്, വിശുദ്ധ കുര്‍ബാനയോടെയാണ് വിരുന്നു ആരംഭിക്കുന്നത്. […]Read More
വിദ്യാർത്ഥികൾക്കായി ‘ആൽബെർട്ടോ’ എ.ഐ. ചാറ്റ്ബോട്ട് അവതരിപ്പിച്ച് എറണാകുളം സെന്റ് ആൽബർട്സ് ഹയർ സെക്കൻഡറി
വിദ്യാർത്ഥികൾക്കായി ‘ആൽബെർട്ടോ’ എ.ഐ. ചാറ്റ്ബോട്ട് അവതരിപ്പിച്ച് എറണാകുളം സെന്റ് ആൽബർട്സ് ഹയർ സെക്കൻഡറി സ്കൂൾ. എറണാകുളം : സെന്റ് ആൽബർട്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുടെ, ഇംഗ്ലീഷ് ഭാഷ പഠനത്തിനും, സംശയനിവാരണത്തിനും, ഡിജിറ്റൽ പഠനാനുഭവം മെച്ചപ്പെടുത്തുന്നതിനുമായി “ആൽബെർട്ടോ” (Alberto) എ.ഐ. ചാറ്റ്ബോട്ട് അവതരിപ്പിച്ചു. കൃത്രിമ ബുദ്ധി (Artificial Intelligence) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി, ഒരുക്കിയിരിക്കുന്ന ഈ ചാറ്റ്ബോട്ട് വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉടനടി മറുപടി ലഭ്യമാക്കുന്നതിനൊപ്പം, കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യം വച്ചുകൊണ്ടാണ്, […]Read More
യുവജനദിനാഘോഷം 2026. സെന്റ് മൈക്കിൾസ് ചർച്ച്, ചെമ്പുമുക്ക്, കാക്കനാട് ഇടവകയിലെ യുവജനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ദ്വിദിന യുവജനദിനാഘോഷം സംഘടിപ്പിച്ചു. ജൂലൈ 11 ശനിയാഴ്ച ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ നടന്ന തെയ്‌സെ പ്രാർത്ഥനയോടെയാണ് യുവജനദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ഞായറാഴ്ച നടന്ന ദിവ്യബലിയിൽ ഇടവകയിലെ യുവജനങ്ങൾ ഒന്നടങ്കം പങ്കുചേർന്നു. ദിവ്യബലിക്ക് ശേഷം കെ.സി.വൈ.എം പതാക ഉയർത്തലും നടന്നു. യുവജനദിനാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇടവക വികാരി റവ. ഫാ. ജോസഫ് തട്ടാരശ്ശേരി നിർവഹിച്ചു. സഹവികാരി റവ. ഫാ. ഹിരൺ റാഫേൽ […]Read More
റവ. ഡോ. ആന്റണി സിജൻ മണുവേലിപ്പറമ്പിൽ കെആർഎൽസിബിസി ജസ്റ്റിസ്, പീസ് ആൻഡ് ഡെവലപ്മെന്റ്
* റവ. ഡോ. ആന്റണി സിജൻ മണുവേലിപ്പറമ്പിൽ കെആർഎൽസിബിസി ജസ്റ്റിസ്, പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷൻ സെക്രട്ടറിയായി നിയമിതനായി* വരാപ്പുഴ അതിരൂപതാംഗമായ റവ. ഡോ. ആന്റണി സിജൻ മണുവേലിപ്പറമ്പിൽ കേരള റീജിയണൽ ലാറ്റിൻ കാത്തലിക് ബിഷപ്‌സ് കൗൺസിലിന്റെ (KRLCBC) ജസ്റ്റിസ്, പീസ് ആൻഡ് ഡെവലപ്മെന്റ് (JPD) കമ്മീഷന്റെ സെക്രട്ടറിയായി നിയമിച്ചു. ഇടക്കൊച്ചി ആൽഫ പാസ്റ്റർ സെന്ററിൽ സമ്മേളിച്ച കേരളത്തിൻ മെത്രാൻ സമിതി യോഗത്തിലാണ് പുതിയ നിയമനം പ്രഖ്യാപിച്ചത്. കേരളത്തിലെ ലത്തീൻ കത്തോലിക്കാ സഭയുടെ സാമൂഹിക പ്രവർത്തനങ്ങളെ […]Read More
യുവജന ദിനം ആഘോഷിച്ചു. തോമസ് പുരം : വരാപ്പുഴ അതിരൂപത, തോമസ് പുരം സെൻ്റ് തോമസ് ഇടവകയിൽ, 2026 ജൂലൈ 12 ഞായർ, യുവജന ദിനമായി ആഘോഷിച്ചു. യുവജനങ്ങളുടെ ആത്മീയവും, സേവനപരവും, കല-കായിക മേഖലകളും ഉൾച്ചേരുന്നതായിരുന്നു യുവജന ദിനാഘോഷം. യുവജനങ്ങൾ നേതൃത്വം വഹിച്ച ദിവ്യബലിയിൽ വരാപ്പുഴ അതിരൂപത യുവജന കമ്മീഷൻ ഡയറക്ടർ ഫാ. പ്രസാദ് ജോസ് കാനപ്പിള്ളി മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് പതാക ഉയർത്തി യുവജന ദിനാഘോഷത്തിന് തുടക്കം കുറിച്ചു. യുവജനങ്ങളുടെ നേതൃത്വത്തിൽ “നന്മ” എന്ന […]Read More
പേപ്പൽ ബഹുമതി ലഭിച്ചു. കൊച്ചി : വരാപ്പുഴ അതിരൂപതയുടെ വികാരിജനറൽമാരായ ഫാ. മാത്യു കല്ലിങ്കലിനും ഫാ. മാത്യു ഇലഞ്ഞിമിറ്റത്തിനും പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പാ “ചാപ്ലിൻ ടു ഹിസ് ഹോളിനെസ് “ബഹുമതി നൽകി ആദരിച്ചു. വരാപ്പുഴ അതിരൂപതയുടെ വൈദിക സമ്മേളനത്തിൽ വച്ച് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തി പറമ്പിൽ പിതാവ് നിയുക്ത വൈദികർക്ക് സ്ഥാന ചിഹ്നങ്ങൾ നൽകി ആദരിച്ചു. സഹായ മെത്രാൻ ഡോ. ആൻറണി വാലുങ്കൽ ആശംസകൾ അറിയിച്ചു. സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ […]Read More
യുവജന ദിനാഘോഷം. യുവജന ദിനാഘോഷത്തിൻ്റെ ഭാഗമായി വല്ലാർപാടം ബസിലിക്കയിൽ 2026 ജൂലൈ 05, ഞായറാഴ്ച യുവജനദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. വരാപ്പുഴ അതിരൂപത യുവജന കമ്മീഷൻ ഡയറക്ടർ ഫാ.പ്രസാദ് ജോസ് കാനപിള്ളി രാവിലെ 9:15 ന് പതാക ഉയർത്തുകയും ആശംസയർപ്പിച്ച് സംസാരിക്കുകയും ചെയ്തു.വല്ലാർപാടം ബസിലിക്ക സഹവികാരി ഫാ.അമൽ ആൻ്റണി മാളിയേക്കൽ , ഡീക്കൻ. ജോസഫ് പിഎംഐ, വല്ലാർപാടം ബസിലിക്ക യുവജന കോഓർഡിനേറ്റർ ആകാശ് ആൻ്റണി, കെ.സി.വൈ.എം പ്രസിഡൻ്റ് ലിക്വിന ലോപ്പസ്, ജീസസ് യൂത്ത് കോഓർഡിനേറ്റർ ഐലിൻ മറ്റു […]Read More
റാഫേലിയൻ അക്കാദമി ഫോർ ലൈറ്റി ഫോർമേഷൻ (RALF) പഠനപരമ്പരയ്ക്ക് പ്രൗഢോജ്വല തുടക്കം.
റാഫേലിയൻ അക്കാദമി ഫോർ ലൈറ്റി ഫോർമേഷൻ (RALF) പഠനപരമ്പരയ്ക്ക് പ്രൗഢോജ്വല തുടക്കം. വരാപ്പുഴ അതിരൂപതയിലെ തൈക്കൂടം സെന്റ് റാഫേൽസ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന റാഫേലിയൻ അക്കാദമി ഫോർ ലൈറ്റി ഫോർമേഷൻ (RALF) സംഘടിപ്പിക്കുന്ന “RALF Series – 1: ബൈബിൾ–ലിറ്റർജി പഠനശിബിരം” എന്ന പഠനപരമ്പരയ്ക്ക് പ്രൗഢോജ്വല തുടക്കമായി. ഈ പരിപാടിയുടെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത ലിറ്റർജി കമ്മീഷൻ ചെയർമാനും കളമശ്ശേരി സെന്റ് ജോസഫ് മൈനർ സെമിനാരി റെക്ടറുമായ പെരിയ ബഹു. ഡോ. ജോബ് വാഴക്കൂട്ടത്തിൽ നിർവഹിച്ചു. […]Read More
ഫ്രാന്‍സിസ് പാപ്പായുടെ ലാംബെദൂസ സന്ദര്‍ശനസ്മരണ പുതുക്കി ലിയോ പതിനാലാമന്‍. 2013 ജൂലൈ എട്ടിന്, ധാരാളം അഭയാര്‍ത്ഥികള്‍ എത്തിച്ചേരുന്ന ഇറ്റലിയിലെ ദ്വീപായ, ലാംബെദൂസയിലേക്ക്, ഫ്രാന്‍സിസ് പാപ്പാ നടത്തിയ സന്ദര്‍ശനത്തിന്റ സ്മരണ പുതുക്കികൊണ്ട്, ജൂലൈ നാലാം തീയതി, ലിയോ പതിനാലാമന്‍ പാപ്പാ അജപാലന സന്ദര്‍ശനം നടത്തി. 2026 ജൂലൈ 4 ന്, മെഡിറ്ററേനിയന്‍ കടല്‍ കടക്കുന്ന കുടിയേറ്റക്കാര്‍ക്കുള്ള പ്രധാന പ്രവേശന കവാടമായ, ഇറ്റലിയിലെ ലാംബെദൂസ ദ്വീപിലേക്കുള്ള സന്ദര്‍ശന വേളയില്‍, ലിയോ പതിനാലാമന്‍ പാപ്പാ, രക്ഷാപ്രവര്‍ത്തനത്തിന്റെയും അതിജീവനത്തിന്റെയും യൂറോപ്യന്‍ മാനുഷിക […]Read More