ജർമ്മനിയിലെ കേരള ലത്തീൻ കത്തോലിക്ക സമൂഹത്തിന്റെ “ഒപ്പം” കുടുംബസംഗമം ബിംഗനിൽ ആവേശകരമായി നടന്നു
ജർമ്മനിയിലെ കേരള ലത്തീൻ കത്തോലിക്ക സമൂഹത്തിന്റെ “ഒപ്പം” കുടുംബസംഗമം ബിംഗനിൽ ആവേശകരമായി നടന്നു ബിംഗൻ, ജർമ്മനി: ജർമ്മനിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 60-ലധികം കേരള ലത്തീൻ കത്തോലിക്ക വിശ്വാസികൾ പങ്കെടുത്ത “ഒപ്പം” കുടുംബസംഗമം ബിംഗനിൽ ഭക്തിനിർഭരവും സൗഹൃദപൂർണ്ണവുമായ അന്തരീക്ഷത്തിൽ നടന്നു. സംഗമത്തിൽ 8 വൈദികരും 15 സന്യാസിനികളും സജീവമായി പങ്കെടുത്തു. കുടുംബങ്ങൾ, യുവജനങ്ങൾ, കുട്ടികൾ തുടങ്ങി വിവിധ പ്രായക്കാരുടെ സാന്നിധ്യം പരിപാടിക്ക് കൂടുതൽ ഉണർവും ഐക്യവും പകർന്നു. വിശുദ്ധ കുർബാനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് പ്രാർത്ഥന, ആത്മീയ […]Read More