പുതിയ പാപ്പായെ തിരഞ്ഞെടുക്കുവാനുള്ള കോണ്‍ക്ലേവ് മെയ് മാസം ഏഴാം തീയതി ആരംഭിക്കുമെന്ന് വത്തിക്കാന്‍
പുതിയ പാപ്പായെ തിരഞ്ഞെടുക്കുവാനുള്ള കോണ്‍ക്ലേവ് മെയ് മാസം ഏഴാം തീയതി ആരംഭിക്കുമെന്ന് വത്തിക്കാന്‍ വാര്‍ത്താകാര്യാലയം വത്തിക്കാൻ സിറ്റി : ഫ്രാന്‍സിസ് പാപ്പായുടെ ദേഹവിയോഗത്തോടെ, കത്തോലിക്കാ സഭയില്‍ പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് മെയ് മാസം ഏഴാം തീയതി വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലില്‍ ആരംഭിക്കും. ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ കര്‍ദിനാള്‍മാരുടെ അഞ്ചാമത്തെ പൊതുവായ സമ്മേളനത്തിലാണ് കൈക്കൊണ്ടത്. സമ്മേളനത്തിലെ തീരുമാനം വത്തിക്കാന്‍ വാര്‍ത്ത കാര്യാലയമാണ് പ്രസിദ്ധീകരിച്ചത്. കോണ്‍ക്ലേവിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാനുള്ളതിനാല്‍, ഏപ്രില്‍ മാസം ഇരുപത്തിയെട്ടാം തീയതി മുതല്‍ സിസ്‌റ്റൈന്‍ ചാപ്പല്‍ […]Read More