KCSL ക്യാമ്പ് – HOPE – ഉത്ഘാടനം വരാപ്പുഴ അതിരുപത KCSL ക്യാമ്പ്-HOPE-ഉത്ഘാടനം റവ.ഫാ.നിജിൻജോസ് (KCSL,Asst.Director)നിർവ്വഹിക്കുന്നു. റവ.വിൻസെൻ്റ് നടുവിലപറമ്പിൽ, ശ്രീ.ജോസഫ് സെൻ, KCSLപ്രസിഡൻ്റ്, CJ ആന്റണി ശ്രീ.ഫ്രാൻസിസ് തുടങ്ങിയവർ സമീപംRead More
റോമന്‍ നഗരത്തിന്റെ സ്വീകരണം ഏറ്റുവാങ്ങി ലെയോ പതിനാലാമന്‍ പാപ്പാ വത്തിക്കാന്‍ സിറ്റി : കത്തോലിക്കാ സഭയുടെ 267 മത് പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട, ലെയോ പതിനാലാമന്‍ പാപ്പാ തന്റെ രൂപതയായ റോമിന്റെ ഔദ്യോഗിക സ്ഥാനം ഏറ്റെടുത്തു. മെയ് മാസം ഇരുപത്തിയഞ്ചാം തീയതി, ഞായറാഴ്ച്ച, കത്തീഡ്രല്‍ ദേവാലയമായ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. അതിനു മുന്നോടിയായി, റോമന്‍ നഗരം നല്‍കിയ ആദരവും പാപ്പാ സ്വീകരിച്ചു. നഗരത്തിന്റെ ഭരണ സിരാകേന്ദ്രമായ കമ്പിദോല്യയില്‍ വച്ച് നടന്ന ചടങ്ങുകളില്‍ ആയിരക്കണക്കിന് […]Read More
അഭിനന്ദനങ്ങൾ “ചാപ്ലിൻ ഓഫ് ദ ഹോളി ഫാദർ” പദവി ആലപ്പുഴ റോമൻ കത്തോലിക്കാ രൂപത വൈദികൻ ബോയ ജോണിക്ക് നൽകി ലെയോ പതിനാലാമൻ പാപ്പ.Read More
ശരിദൂരമാകാൻ ലത്തീൻസമുദായം : സമുദായശക്തി തെളിയിച്ച് കെഎൽസിഎ ജില്ലാ കൺവെൻഷൻ കൊച്ചി : ലത്തീൻ വോട്ട് ബാങ്ക് ഒരു രാഷ്ട്രീയപാർട്ടിയുടെയും കുത്തകയല്ലെന്ന് പ്രഖ്യാപിച്ച് കെഎൽസിഎ എറണാകുളം ജില്ലാ സമുദായസംഗമം സംഘടിപ്പിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ സമുദായംഗങ്ങളെ പരിഗണിക്കുന്ന പാർട്ടികളെ മാത്രമേ സമുദായം പരിഗണിക്കു. എല്ലാകാലത്തും സമദൂരമായി തുടരാൻ ഒരുക്കമല്ല. ശരിദൂരം തിരിച്ചറിയാൻ കഴിവുള്ളവരാണ് ലത്തീൻ കത്തോലിക്കരെന്ന് കൺവെൻഷൻ പ്രഖ്യാപിച്ചു.വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എറണാകുളം കച്ചേരിപ്പടി സെൻ്റ് ആൻ്റണീസ് സ്കൂൾ ഗ്രൗണ്ടിൽ […]Read More
വലിയ കുടുംബങ്ങളുടെ സംഗമം നടത്തി. കൊച്ചി : വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷനും കെസിബിസി പ്രൊലൈഫ് സമിതിയും ചേർന്ന് വലിയ കുടുംബങ്ങളുടെ സംഗമം നടത്തി. കൊച്ചി. ജൂബിലി വർഷം പ്രമാണിച്ച് വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷനും കെസിബിസി പ്രോലൈഫ് സമിതിയും സംയുക്തമായി സംഘടിപ്പിച്ച വലിയ കുടുംബങ്ങളുടെ സംഗമത്തിന്റെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ.ആന്റണി വാലുങ്കൽ നിർവഹിച്ചു. കെസിബിസി പ്രൊലൈഫ് സംസ്ഥാന സമിതി പ്രസിഡന്റ് ജോൺസൺ ചൂരേപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോലൈഫ് സംസ്ഥാന സമിതി […]Read More
ലത്തീൻ സമുദായ സംഗമം മെയ് 18 ഞായറാഴ്ച് കൊച്ചി : കെഎൽസിഎ വരാപ്പുഴ അതിരൂപത സംഘടിപ്പിക്കുന്ന ലത്തീൻ കത്തോലിക്ക സമുദായ സംഗമം മെയ് 18ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഞായാഴ്ച വൈകുന്നേരം 4 മണിക്ക് എറണാകുളം കച്ചേരിപ്പടി സെൻ്റ് ആൻ്റണീസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സംഗമത്തിൽ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ആൻറണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. അതിരൂപത പ്രസിഡൻ്റ് സി. ജെ. പോൾ അധ്യക്ഷത വഹിക്കുന്ന […]Read More
വരാപ്പുഴ അതിരൂപത യുവജനകമ്മീഷന്റെ നവീകരിച്ച ആസ്ഥാന കാര്യാലയം ആശിർവദിച്ചു. കൊച്ചി : അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ഡോ. ആന്റണി വാലുങ്കല്‍ ആശിർവാദകർമ്മം നിർവഹിച്ചു.വികാര്‍ ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം ബിസിസി ഡയറക്ടർ റവ.ഫാ. യേശുദാസ് പഴമ്പിള്ളി, ആശീർ ഭവൻ ഡയറക്ടർ റവ.ഡോ.വിൻസെന്റ് വാരിയത്ത്, യൂത്ത് കമ്മീഷന്‍ ഡയറക്ടര്‍ ഫാ.ജിജു ക്ലീറ്റസ് തിയ്യാടി, ജീസസ് യൂത്ത് പ്രൊമോട്ടർ റവ.ഫാ. ആനന്ദ് മണാലിൽ, കെ എൽ സി എ സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് ഷെറി ജെ തോമസ് റവ.സി. നോർബട്ട […]Read More
കോട്ടപ്പുറം രൂപത കെ.സി.വൈ.എം ലീഡേഴ്‌സ് മീറ്റ് 2025 സംഘടിപ്പിച്ചു. കൊച്ചി : കെ.സി.വൈ.എം കോട്ടപ്പുറം രൂപതയിലെ ഇടവക ഭാരവാഹികളുടെ നേതൃ സംഗമം ‘ലീഡേഴ്‌സ് മീറ്റ് 2025’ കോട്ടപ്പുറം വികാസില്‍ വെച്ച് നടത്തി. പ്രസിഡന്റ് ജെന്‍സന്‍ ആല്‍ബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് രൂപത ജനറല്‍ സെക്രട്ടറി ജെന്‍സന്‍ ജോയ് സ്വാഗതം ആശംസിച്ചു. രൂപതാ ഡയറക്ടര്‍ ഫാ.നോയല്‍ കുരിശിങ്കല്‍ ആമുഖപ്രഭാഷണം നടത്തി. കെ.സി.വൈ.എം സംസ്ഥാന അഡൈ്വസറി കൗണ്‍സില്‍ മെമ്പറും, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറിയുമായ ശ്രീമതി ജെസ്സി ജെയിംസ് […]Read More
വെളുത്ത പുക ഉയരുമെന്ന കാത്തിരിപ്പില്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍. സിസ്‌റ്റൈന്‍ ചാപ്പലിനു മുകളില്‍ പുകക്കുഴല്‍
വെളുത്ത പുക ഉയരുമെന്ന കാത്തിരിപ്പില്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍. സിസ്‌റ്റൈന്‍ ചാപ്പലിനു മുകളില്‍ പുകക്കുഴല്‍ സ്ഥാപിച്ചു. വത്തിക്കാന്‍ : വിശുദ്ധ പത്രോസിന്റെ അടുത്ത പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കൊണ്‍ക്ലേവ് മെയ് 7-ന് വത്തിക്കാനില്‍ തുടങ്ങാനിരിക്കെ അതിന്റെ വേദിയായ സിസ്‌റ്റൈന്‍ കപ്പേളയുടെ മേല്‍ക്കൂരയില്‍ ചിമ്മിനി, അഥവാ, പുകക്കുഴല്‍ സ്ഥാപിച്ചു. വത്തിക്കാന്റെ അഗ്‌നിശമനസേനാ വിഭാഗമാണ് ഇത് സ്ഥാപിച്ചത്. കോണ്‍ക്ലേവ് ആരംഭിച്ചതിന് ശേഷം എല്ലാ കണ്ണുകളുടെയും ശ്രദ്ധാകേന്ദ്രമാകുന്ന ഫല സൂചന നല്‍കുന്ന പുകക്കുഴലാണിത്. ഓരോ കോണ്‍ക്ലേവും അതീവ രഹസ്യാത്മകമായി നടക്കുന്നതിനാല്‍ പാപ്പ തെരഞ്ഞെടുപ്പിന്റെ […]Read More
ഫ്രാൻസിസ് പാപ്പായുടെ കബറിടത്തിലേക്ക് നിരവധിയാളുകളുടെ സന്ദർശനം വത്തിക്കാൻ സിറ്റി : കാലം ചെയ്ത ഫ്രാൻസിസ് പാപ്പായുടെ കബറിടം സന്ദർശിക്കുന്നതിനും, പ്രാർത്ഥിക്കുന്നതിനുമായി നിരവധിയാളുകൾ റോമിലെ സാന്താ മരിയ മജോരെ ബസിലിക്കയിലേക്ക്, ഏപ്രിൽ മാസം ഇരുപത്തിയേഴു, ഞായാറാഴ്ച്ച മുതൽ എത്തുന്നു. പത്രോസിനടുത്ത തന്റെ ശുശ്രൂഷക്കാലയളവിൽ ഏറ്റവും തവണ സന്ദർശിച്ച, സാലൂസ് പോപ്പോളി റൊമാനി എന്ന പരിശുദ്ധ മാതാവിന്റെ അത്ഭുത ഐക്കൺ ചിത്രത്തിനു സമീപം, സ്ഥിതി ചെയ്യുന്ന ഫ്രാൻസിസ് പാപ്പായുടെ കല്ലറ സന്ദർശിക്കുന്നതിനും, പ്രാർത്ഥിക്കുന്നതിനുമായി അനേകായിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ബസിലിക്ക പൊതു […]Read More