വരാപ്പുഴ അതിരൂപത യുവജനകമ്മീഷൻ യുവജന ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. കൊച്ചി : കേരള കത്തോലിക്കാ സഭാ യുവജന ദിനാഘോഷങ്ങളുടെ ഭാഗമായി വരാപ്പുഴ അതിരൂപത യുവജന കമ്മീഷന്റെയും കെസിവൈഎം സി എൽ സി, ജീസസ് യൂത്ത് എന്നിവയുടെയും നേതൃത്വത്തിൽ വിവിധ ഇടവകകളിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചു. യുവജനങ്ങൾ ദിവ്യബലിക്ക് നേതൃത്വം നൽകുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ഫ്ലാഷ് മോബുകൾ അവതരിപ്പിക്കുകയും ചെയ്തു. വൈകിട്ട് ആശിർഭവനിൽ യുവജന കമ്മീഷന്റെ ഓഫീസിൽ വച്ച് യുവജന നേതാക്കളും ഫെറോന യൂത്ത് കോർഡിനേറ്റേഴ്സും ഒരുമിച്ചു […]Read More
കര്‍ദ്ദിനാള്‍ റോളണ്ടാസ് മാക്രിക്കാസ് റോമിലെ മേരി മേജര്‍ പേപ്പല്‍ ബസിലിക്കയുടെ ആര്‍ച്ച് പ്രീസ്റ്റ്
കര്‍ദ്ദിനാള്‍ റോളണ്ടാസ് മാക്രിക്കാസ് റോമിലെ മേരി മേജര്‍ പേപ്പല്‍ ബസിലിക്കയുടെ ആര്‍ച്ച് പ്രീസ്റ്റ് . വത്തിക്കാന്‍ സിറ്റി : റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കാകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദേവാലയമായ സാന്‍റ മരിയ മഗ്ഗിയോരെ (Santa Maria Maggiore) അഥവാ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍ ബസിലിക്കയുടെ ആര്‍ച്ച് പ്രീസ്റ്റായി ലിത്വാനിയായില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ റോളണ്ടാസ് മാക്രിക്കാസിനെ പാപ്പ നിയമിച്ചു. നിലവില്‍ ബസിലിക്കയുടെ ആര്‍ച്ച് പ്രീസ്റ്റായിരിന്ന കർദ്ദിനാൾ സ്റ്റാനിസ്ലാവ് റൈൽക്കോയ്ക്ക് 80 […]Read More
റോഡിലൂടെ നടന്നുവരുന്ന പാപ്പായെ കണ്ട് ആശ്ചര്യപ്പെട്ട് വിശ്വാസികള്‍ വത്തിക്കാന്‍ സിറ്റി : ജൂലൈ മാസം ആറാം തീയതി ഞായറാഴ്ച്ച പ്രാദേശിക സമയം വൈകുന്നേരം അഞ്ചു മണിയോടെ ലെയോ പതിനാലാമന്‍ പാപ്പാ തന്റെ വേനല്‍ക്കാല വസതിയായ കാസല്‍ ഗന്ധോള്‍ഫോയിലെത്തി. വില്ല ബാര്‍ബെറിനി എന്ന ഭവനത്തിലാണ് പാപ്പാ വിശ്രമിക്കുന്നത് ലെയോ പതിനാലാമന്‍ പാപ്പായെ വരവേല്‍ക്കുന്നതിനും, അദ്ദേഹത്തിന് സ്വാഗതമരുളുന്നതിനുമായി പലവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധിയാളുകളാണ് അനേകം മണിക്കൂറുകള്‍ക്കു മുന്‍പ് തന്നെ വസതിയിലേക്കുള്ള വഴിയില്‍ കാത്തുനിന്നിരുന്നത്. എന്നാല്‍, പാപ്പായുടെ താമസസ്ഥലത്തില്‍ നിന്ന് കുറച്ച് […]Read More
അഗസ്റ്റീനിയന്‍ സന്ന്യാസിനീ സമൂഹത്തിന്റെ അംഗങ്ങളെ പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ചു.
അഗസ്റ്റീനിയന്‍ സന്ന്യാസിനീ സമൂഹത്തിന്റെ അംഗങ്ങളെ പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ചു. വത്തിക്കാന്‍ സിറ്റി : ധന്യയായ മരിയ തെരേസ സ്പിനേല്ലി സ്ഥാപകയായുള്ള യേശുവിന്റെയും മറിയത്തിന്റെയും തിരുഹൃദയങ്ങളുടെ ദാസികളായ അഗസ്റ്റീനിയന്‍ സഹോദരികള്‍ എന്ന സന്ന്യാസിനീ സമൂഹത്തിന്റെ പ്രവിശ്യാസമ്മേളനത്തില്‍ പങ്കെടുത്തവരെ അതിന്റെ സമാപന ദിനമായ ജൂലൈ 5-ന് ശനിയാഴ്ച വത്തിക്കാനില്‍ സ്വീകരിച്ച വേളയിലാണ് ലെയൊ പതിനാലാമന്‍ പാപ്പാ ഇപ്രകാരം പറഞ്ഞത്. സത്യത്തിന്റെ അഭാവമുള്ള ഒരു സംസ്‌കാരം ശക്തരുടെ ഉപകരണമായി മാറുന്നുവെന്നും അത് മനസ്സാക്ഷിയെ സ്വതന്ത്രമാക്കുന്നതിനുപകരം, അതിനെ, വിപണിയുടെയോ പരിഷ്‌കാരത്തിന്റെയോ ലൗകിക വിജയത്തിന്റെയോ […]Read More
ശ്രേഷ്ഠ കാതോലിക അബുന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവയ്ക്ക് വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തില്‍ സ്വീകരണം നല്കി. കൊച്ചി : യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ ശ്രേഷ്ഠ കാതോലിക അബുന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവയ്ക്ക് വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തില്‍ വച്ച് മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തി പറമ്പില്‍ സ്വീകരണം നല്കി , സഹായമെത്രാന്‍ ഡോ.ആന്റണി വാലുങ്കല്‍ ,വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം , ചാന്‍സിലര്‍ ഫാ. എബിജിന്‍ അറക്കല്‍, പ്രോക്യറേറ്റര്‍ ഫാ.സോജന്‍ […]Read More
സഭാവാര്‍ത്തകള്‍ : 06. 07. 25 വത്തിക്കാൻ വാർത്തകൾ പ്രകൃതിപരിപാലനത്തിനുള്ള ഉത്തരവാദിത്വം വാക്കുകളിൽ മാത്രം ഒതുങ്ങരുത് : ലെയോ പതിനാലാമൻ പാപ്പാ വത്തിക്കാൻ : സൃഷ്ടലോകത്തിന്റെ പരിപാലനത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം സെപ്റ്റംബർ ഒന്നിന് ആചരിക്കാനിരിക്കെ, കാലാവസ്ഥാവ്യതിയാനത്തിന്റെയും അതുമായി ബന്ധപ്പെട്ട പ്രതിസന്ധികളുടെയും മുന്നിൽ പ്രത്യാശയുടെ വിത്തുകൾ പാകാനും, പ്രകൃതിപരിപാലനം വാക്കുകളിൽനിന്ന് പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരാനും ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പാ. ഫ്രാൻസിസ് പാപ്പായുടെ “ലൗദാത്തോ സീ” യുടെയും ഈ ആഗോളദിനം സ്ഥാപിക്കപ്പെട്ടതിന്റെയും പത്താം വാർഷികത്തിലാണ് പാപ്പാ പ്രകൃതിപരിപാലനത്തിനുള്ള നമ്മുടെ […]Read More
*ജൂബിലി വർഷം മരട് മൂത്തേടം ഇടവക’ ദിവ്യകാരൂണ്യതിലൂടെ കൊച്ചി : തിരുഹൃദയ മാസമായ ജൂൺ ഒന്നു മുതൽ ക്രിസ്തുരാജന്റെ തിരുനാളായ നവംബർ 23 വരെ നീണ്ടുനിൽക്കുന്ന 25 ഞായറാഴ്ചകൾ കൊണ്ട് മരട് മൂത്തേടം ദേവാലയത്തിലെ ഓരോ കുടുംബവും ദേവാലയത്തിൽ ഒരു ദിവ്യകാരുണ്യ പൂക്കൾ തയ്യാറാക്കുന്നു. *എന്താണ് ദിവ്യകാരുണ്യ പൂക്കൾ? തിരുസഭയുടെ ഒന്നാമത്തെ കൽപ്പനയായ ഞായറാഴ്ചകളിലും കടമുള്ള തിരുനാളുകളിലും മുഴുവൻ കുർബാനകളിൽ പങ്കുകൊള്ളണം ഈ കൽപ്പന പ്രാവർത്തികമാക്കുവാൻ ഈ ഇടവക പരിശ്രമിക്കുകയാണ്. ഒരു ഭവനത്തിലുള്ള എല്ലാവരും 25 […]Read More
ഡോക്‌ടേഴ്‌സ് ദിനത്തിൽ ആദരവിന്റെ മതിൽ ഒരുക്കി ലൂർദ് ആശുപത്രി. കൊച്ചി : എറണാകുളം ലൂർദ് ആശുപ്രതിയിൽ ഡോക്ടേഴ്സ് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ലൂർദ് ആശുപത്രിയിലെ ഡോക്ടർമാരുടെ ചിത്രങ്ങൾ കൊണ്ട് ഹോസ്പിറ്റലിനകത്ത് രോഗികളും ആശുപത്രി ജീവനക്കാരും ആദരവിന്റെ മതിൽ ഒരുക്കി. തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര ഡോക്ടേഴ്സ്ദിന സന്ദേശം നൽകി. ഡോക്ടർമാർ സമൂഹത്തിന് നല്കുന്ന സേവനകൾക്കും , ആത്മാർപ്പണത്തിനും അദ്ധേഹം പ്രത്യേകം നന്ദിയും അഭിനന്ദനങ്ങളും അർപ്പിച്ചു. […]Read More
ബോധപൂർണ്ണിമ – ലഹരി വിരുദ്ധ വാക്കത്തോണും ബോധവൽക്കരണവും സംഘടിപ്പിച്ചു. കൊച്ചി : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എറണാകുളം ലൂർദ് ആശുപത്രിയുടെയും ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് എൻ.എസ്.എസ്. യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ചാത്യാത്ത് LMCC ഹയർ സെക്കൻഡറി സ്കൂളുമായി സഹകരിച്ച് ബോധപൂർണ്ണിമ വാക്കത്തോണും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. ഈവർഷത്തെ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ ആയ ലഹരിയുടെ ചങ്ങല തകർക്കൽ, പ്രതിരോധം, ചികിത്സ, വീണ്ടെടുക്കൽ എന്നീ നാലുകാര്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് വാക്കത്തോണും ബോധവൽക്കരണ പരിപാടികളുും നടത്തിയത്. എറണാകുളം ലൂർദ് […]Read More
ലഹരിയെ തോൽപ്പിക്കാൻ കലയുടെ കരുത്തുമായി വരാപ്പുഴ അതിരൂപത സി.എൽ.സി. അംഗങ്ങൾ കൊച്ചി : ലോക ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ചു വരാപ്പുഴ അതിരൂപത സി എൽ സിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശനൃത്തം വിശുദ്ധ ചാവാറയച്ഛന്റെ തിരുസന്നിധി ആയ കൂനമാവ് സെന്റ്. ഫിലോമിനസ് ദേവാലയത്തിൽ വച്ചു അവതരിപ്പിക്കുകയുണ്ടായി. ചേരാനല്ലൂർ സെന്റ്. ജെയിംസ് ഇടവകയിലെ സി എൽ സി അംഗങ്ങൾ നൃത്ത-ദൃശ്യവിഷ്കാരത്തിനു ചുവടുകൾ വെച്ചു.ലഹരി ഉപയോഗവർദ്ധനവ് അത്യധികമായി വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ യുവജനങ്ങൾ സ്വയം മാറി ചിന്തിച്ചു നൃത്തവും […]Read More