Posts From admin
Back to homepage2024 – ൽ ഫ്രാൻസിസ് പാപ്പ ഇന്ത്യ സന്ദർശിച്ചേക്കും..
2024 -ൽ ഫ്രാൻസിസ് പാപ്പ ഇന്ത്യ സന്ദർശിച്ചേക്കും.. വത്തിക്കാൻ : 2024 ലെ ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലിക സന്ദർശനങ്ങളിൽ ഇന്ത്യയും ഉണ്ടാകുമെന്ന വാർത്ത ഫ്രാൻസിസ് പാപ്പാ പങ്കുവെച്ചു. സൗത്ത് സുഡാനിൽ നിന്ന് റോമിലേക്കുള്ള വിമാനയാത്ര മധ്യേ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഭാരതകത്തോലിക്കാ സമൂഹത്തിൻറെ വർഷങ്ങളായ കാത്തിരിപ്പാണ് പാപ്പയുടെ ഭാരത സന്ദർശനം. തദവസരത്തിലാണ്
Read Moreസഭാ വാർത്തകൾ – 05.02.23
സഭാ വാർത്തകൾ – 05.02.23 വത്തിക്കാൻ വാർത്തകൾ വിശ്വാസത്തിന്റെ പ്രകടനമായ കാരുണ്യപ്രവൃത്തികൾ തുടരുക: ഫ്രാൻസിസ് പാപ്പാ വത്തിക്കാന് സിറ്റി: കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ സേവനമനുഷ്ഠിക്കുന്ന ചില ജീവകാരുണ്യപ്രവർത്തകസംഘടനകളുടെ പ്രതിനിധികളെ അവിടുത്തെ നൂൺഷിയേച്ചറിൽ സ്വീകരിച്ച പാപ്പാ, പാവപ്പെട്ട മനുഷ്യരുടെ മുന്നിൽ വിശ്വാസത്തിന്റെ സാക്ഷ്യമായി പ്രവർത്തനം തുടരാൻ ആവശ്യപ്പെട്ടു. ദുർബലരായ മനുഷ്യരുടെ അടുത്തേക്ക് യേശുവിന്റെ നാമത്തിൽ
Read Moreവിശ്വാസത്തിന്റെ പ്രകടനമായ കാരുണ്യപ്രവൃത്തികൾ തുടരുക: ഫ്രാൻസിസ് പാപ്പാ.
വിശ്വാസത്തിന്റെ പ്രകടനമായ കാരുണ്യപ്രവൃത്തികൾ തുടരുക: ഫ്രാൻസിസ് പാപ്പാ. വത്തിക്കാന് സിറ്റി: കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ സേവനമനുഷ്ഠിക്കുന്ന ചില ജീവകാരുണ്യപ്രവർത്തകസംഘടനകളുടെ പ്രതിനിധികളെ അവിടുത്തെ നൂൺഷിയേച്ചറിൽ സ്വീകരിച്ച പാപ്പാ, പാവപ്പെട്ട മനുഷ്യരുടെ മുന്നിൽ വിശ്വാസത്തിന്റെ സാക്ഷ്യമായി പ്രവർത്തനം തുടരാൻ ആവശ്യപ്പെട്ടു. ദുർബലരായ മനുഷ്യരുടെ അടുത്തേക്ക് യേശുവിന്റെ നാമത്തിൽ ചുവടുകൾ വയ്ക്കുവാൻ അവർ കാണിക്കുന്ന ധൈര്യത്തെ പാപ്പാ അഭിനന്ദിച്ചു.
Read Moreലിറ്റിൽസാന്റാ- മത്സരത്തിൽവിജയികളായവർക്കു സമ്മാനങ്ങൾ നൽകി
ലിറ്റിൽസാന്റാ- മത്സരത്തിൽവിജയികളായവർക്കു സമ്മാനങ്ങൾ നൽകി കൊച്ചി : വരാപ്പുഴ അതിരൂപതയുടെ ഔദ്യോഗിക ന്യൂസ് ചാനലായ കേരളവാണി ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിച്ച “ലിറ്റിൽ സാന്റാ” – എന്ന പ്രോഗ്രാമിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. ഇന്നലെ കേരളവാണി സ്റ്റുഡിയോയിൽ വച്ച് നടന്ന സമ്മാനദാന ചടങ്ങിൽ കേരളവാണി ഡയറക്ടർ ഫാ. സോജൻ മാളിയേക്കൽ ആണ് സമ്മാനങ്ങൾ വിതരണം
Read Moreവല്ലാർപാടം സെൻ്റ് മേരിസ് ഹയർ സെക്കണ്ടറി സ്ക്കൂൾ ശതോത്തര രജതജൂബിലി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തു
വല്ലാർപാടം സെൻ്റ് മേരിസ് ഹയർ സെക്കണ്ടറി സ്ക്കൂൾ ശതോത്തര രജതജൂബിലി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തു. വല്ലാർപാടം : ത്യാഗോജ്വലമായ പ്രയത്നങ്ങളിലൂടെ വിദ്യാഭ്യാസ പുരോഗതി കൈവരിച്ച വിദ്യാലയമാണ് വല്ലാർപാടം സെൻ്റ് മേരിസ് ഹയർ സെക്കണ്ടറി സ്ക്കൂൾ എന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി. രാജു പ്രസ്താവിച്ചു. വിദ്യാലയ വാർഷിക ദിനത്തിൻ്റേയും ശതോത്തര രജതജൂബിലി ആഘോഷങ്ങളുടേയും
Read Moreലഹരിക്കെതിരെ സൈക്ലത്തോണുമായി സെൻറ്. ഫിലോമിനാസ് കൂനമ്മാവ് .
ലഹരിക്കെതിരെ സൈക്ലത്തോണുമായി സെൻറ്.ഫിലോമിനാസ് കൂനമ്മാവ് . കൊച്ചി : കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്കൂളിന്റെ SPC യുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ സൈക്കിൾ റാലി ‘സൈക്ലത്തോൺ’ നടത്തി. സ്കൂളിലെ 200 വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തു. കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്കൂൾ ഗ്രൗണ്ടിൽ നിന്നും രാവിലെ
Read Moreഹോം മിഷൻ രൂപീകരിച്ചു
ഹോം മിഷൻ രൂപീകരിച്ചു. കൊച്ചി : വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തിൽ അതിരൂപതയിലെ ഭവനങ്ങൾ സന്ദർശിക്കുന്നതിനായി ഹോം മിഷൻ ടീം രൂപീകരിച്ചു. മുൻ വർഷങ്ങളിൽ വിജയകരമായി നടത്തിയിരുന്ന ഈ പരിപാടി കോവിഡ് മൂലം നിർത്തിവച്ചിരിക്കുകയായിരുന്നു. കുടുംബ വിശുദ്ധീകരണ വർഷം ആചരിക്കുന്ന ഈ സാഹചര്യത്തിൽ ഹോം മിഷൻ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു. അവരുടെ സംഗമവും പരിശീലനവും
Read Moreസഭാ വാർത്തകൾ – 29.01.23
സഭാ വാർത്തകൾ – 29.01.23 വത്തിക്കാൻ വാർത്തകൾ പാപ്പാ: വിശ്വാസമെന്നത് നിരന്തരമായ ഒരു പുറപ്പാടാണ് വത്തിക്കാൻ സിറ്റി : റോമിലെ ഉർബാനൊ പൊന്തിഫിക്കൽ കോളേജിലെ വൈദികാർത്ഥികളും വൈദിക പരിശീലകരും റെക്ടറും ഉൾപ്പടെയുള്ള ഇരുനൂറോളം പേരെ ശനിയാഴ്ച (21/01/23) വത്തിക്കാനിൽ പേപ്പൽ ഭവനത്തിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ. വരാപ്പുഴ അതിരൂപത അംഗവും കേരളവാണി
Read Moreസഭയ്ക്യത്തിന്റെ പ്രസക്തി വർദ്ധിക്കുന്നു
സഭയ്ക്യത്തിന്റെ പ്രസക്തി വർദ്ധിക്കുന്നു. കൊച്ചി : വിവിധ സഭകൾക്കുള്ളിൽ തന്നെ വിരുദ്ധ ഭാവങ്ങൾ വളർന്നു വരുമ്പോൾ വിവിധ സഭകൾ തമ്മിലുള്ള ഐക്യത്തിന്റെ പ്രസക്തി ഈ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് എന്ന് വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ.മാത്യു ഇലഞ്ഞിമിറ്റം അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത എക്യുമെനിസം ആൻഡ് ഡയലോഗ് കമ്മീഷൻ സംഘടിപ്പിച്ച എക്യുമെനിസം ഡേ- 2023
Read Moreതൊഴിലാളികളുടെ അവകാശ സംരക്ഷണം – തൊഴിലാളി സംഘടനകൾ ഒന്നിക്കണം : അഡ്വ. തമ്പാൻ തോമസ്
തൊഴിലാളികളുടെ അവകാശ സംരക്ഷണം – തൊഴിലാളി സംഘടനകൾ ഒന്നിക്കണം : അഡ്വ. തമ്പാൻ തോമസ് കൊച്ചി : തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിലും പോരാട്ടങ്ങളിലും തൊഴിലാളി സംഘടനകൾ നിശബ്ദരാകുന്നത് രാഷ്ട്രീയ പാർട്ടികളോടുള്ള അമിതമായ വിധേയത്വം മൂലമാണെന്ന് അഡ്വ. തമ്പാൻ തോമസ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിന് അതീതമായി തൊഴിലാളി സംഘടനകൾ ഒരുമിച്ചു വരണം എന്നും അദ്ദേഹം നിർദ്ദേശിച്ചു. കേരള ലേബർ
Read More