• August 20, 2026

admin

Kerala News

ഫെറോനതല പള്ളി സ്റ്റാഫ് സംഗമം സംഘടിപ്പിച്ചു.

ഫെറോനതല പള്ളി സ്റ്റാഫ് സംഗമം സംഘടിപ്പിച്ചു. കൊച്ചി  :  ജൂൺ മാസത്തെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വടുതല മേഖലയിൽ പള്ളി സ്റ്റാഫ് സംഗമം സംഘടിപ്പിച്ചു. പള്ളി സ്റ്റാഫുകളായ കൈകാരന്മാർ, കപ്യാർ, ചെമ്മദോർ, ഗായക സംഘം എന്നിവരുടെ സംഗമമാണ് നടത്തിയത്.  സംഗമത്തിന്റെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ഡോ. ആന്റണി വാലുങ്കൽ നിർവഹിച്ചു. വരാപ്പുഴ അതിരൂപത പ്രൊക്കുറെറ്റർ റവ. ഡോ. സോജൻ മാളിയേക്കൽ, ഫാ. ജോസി കോച്ചാപള്ളി, ഫാ. ടീജോ കോലോത്ത് എന്നിവർ ക്ലാസ് നയിച്ചു. ജൂബിലി […]Read More

Uncategorized

കെയര്‍ ചെല്ലാനം – കൊച്ചി : വൈദികരുടെ ഉപവാസ സമരവും ബഹുജന പ്രതിഷേധ

കെയര്‍ ചെല്ലാനം – കൊച്ചി : വൈദികരുടെ ഉപവാസ സമരവും ബഹുജന പ്രതിഷേധ റാലിയും   കൊച്ചി  :  ചെല്ലാനം കണ്ണമാലി തീരദേശത്തെ കടലാക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് നേരെയുള്ള സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ ആലപ്പുഴ – കൊച്ചി രൂപതകളുടെ സംയുക്തഭിമുഖ്യത്തില്‍ ഇന്ന് ജൂണ്‍ 20 ന് രാവിലെ 10 മുതല്‍ ബി. ഒ. ടി ജംഗ്ഷനില്‍ വൈദികര്‍ ഉപവാസ സമരം നടത്തുന്നു.   KRLCC  വൈസ് പ്രസിഡണ്ട്  ശ്രീ ജോസഫ് ജൂഡ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.  വൈകിട്ട് 3 […]Read More

Kerala News

സഭാവാര്‍ത്തകള്‍ : 22. 06. 25

സഭാവാര്‍ത്തകള്‍ : 22. 06. 25   വത്തിക്കാൻ വാർത്തകൾ   സമാധാനത്തിന്റെ പുളിമാവാകാന്‍ യുവതയ്ക്ക് കഴിയുമെന്ന് ലെയോ പാപ്പാ. വത്തിക്കാന്‍   :  ജൂണ്‍ പിതനഞ്ചാം തീയതി, ഞായറാഴ്ച (15/06/25) രക്തസാക്ഷി ഫ്ലോറിബെര്‍ത്തിനെ റോമില്‍ വച്ച് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച തിരുക്കര്‍മ്മത്തില്‍ പങ്കെടുക്കുന്നതിന് എത്തിയിരുന്ന അദ്ദേഹത്തിന്റെ അമ്മയും ബന്ധുമിത്രാദികളും, അദ്ദേഹം അംഗമായിരുന്ന വിശുദ്ധ എജീദിയോയുടെ സമൂഹത്തിന്റെ പ്രതിനിധികളും ഉള്‍പ്പടെയുള്ള തീര്‍ത്ഥാടകരെയും വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്ത വേളയിലാണ് സമാധാനത്തിന്റെ പുളിമാവാകാന്‍ യുവതയ്ക്ക് കഴിയുമെന്ന് ലെയോ പാപ്പാ പറഞ്ഞത്. . […]Read More

International News

സമാധാനത്തിന്റെ പുളിമാവാകാന്‍ യുവതയ്ക്ക് കഴിയുമെന്ന് ലെയോ പാപ്പാ

സമാധാനത്തിന്റെ പുളിമാവാകാന്‍ യുവതയ്ക്ക് കഴിയുമെന്ന് ലെയോ പാപ്പാ   വത്തിക്കാൻ സിറ്റി : ജൂണ്‍ പിതനഞ്ചാം തീയതി, ഞായറാഴ്ച (15/06/25) രക്തസാക്ഷി ഫ്‌ലോറിബെര്‍ത്തിനെ റോമില്‍ വച്ച് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച തിരുക്കര്‍മ്മത്തില്‍ പങ്കെടുക്കുന്നതിന് എത്തിയിരുന്ന അദ്ദേഹത്തിന്റെ അമ്മയും ബന്ധുമിത്രാദികളും, അദ്ദേഹം അംഗമായിരുന്ന വിശുദ്ധ എജീദിയോയുടെ സമൂഹത്തിന്റെ പ്രതിനിധികളും ഉള്‍പ്പടെയുള്ള തീര്‍ത്ഥാടകരെയും വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്ത വേളയിലാണ് സമാധാനത്തിന്റെ പുളിമാവാകാന്‍ യുവതയ്ക്ക് കഴിയുമെന്ന് ലെയോ പാപ്പാ പറഞ്ഞത്. . കോംഗൊ സ്വദേശിയായിരുന്ന 26 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ഫ്‌ലോറിബെര്‍ത്ത് […]Read More

Kerala News

സഭാവാര്‍ത്തകള്‍ : 15.06.25

സഭാവാര്‍ത്തകള്‍ :  15.06.25   വത്തിക്കാൻ വാർത്തകൾ   ലെയോ പാപ്പയുടെ പെറുവിലെ മിഷന്‍ ദൗത്യത്തെ കേന്ദ്രമാക്കി ഡോക്യുമെന്ററി ; ‘ലിയോണ്‍ ഡി പെറു’ ട്രെയിലര്‍ പുറത്തുവിട്ടു വത്തിക്കാന്‍ സിറ്റി  :  ലെയോ പതിനാലാമന്‍ പാപ്പ നിരവധി വര്‍ഷം സേവനം ചെയ്ത പെറുവിന്റെ സേവന മേഖല കേന്ദ്രമാക്കി ഒരുക്കിയ ഡോക്യുമെന്ററിയുടെ ട്രെയിലര്‍ വത്തിക്കാന്‍ മീഡിയ പുറത്തുവിട്ടു. കഴിഞ്ഞ മെയ് 8-ന് ലെയോ പതിനാലാമന്‍ പാപ്പ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന്, ചാനലുകളില്‍ സംപ്രേഷണം ചെയ്ത ആദ്യ […]Read More

International News

ലെയോ പാപ്പയുടെ പെറുവിലെ മിഷന്‍ ദൗത്യത്തെ കേന്ദ്രമാക്കി ഡോക്യുമെന്ററി; ‘ലിയോണ്‍ ഡി പെറു’

ലെയോ പാപ്പയുടെ പെറുവിലെ മിഷന്‍ ദൗത്യത്തെ കേന്ദ്രമാക്കി ഡോക്യുമെന്ററി; ‘ലിയോണ്‍ ഡി പെറു’ ട്രെയിലര്‍ പുറത്തുവിട്ടു വത്തിക്കാന്‍ സിറ്റി : ലെയോ പതിനാലാമന്‍ പാപ്പ നിരവധി വര്‍ഷം സേവനം ചെയ്ത പെറുവിന്റെ സേവന മേഖല കേന്ദ്രമാക്കി ഒരുക്കിയ ഡോക്യുമെന്ററിയുടെ ട്രെയിലര്‍ വത്തിക്കാന്‍ മീഡിയ പുറത്തുവിട്ടു. കഴിഞ്ഞ മെയ് 8-ന് ലെയോ പതിനാലാമന്‍ പാപ്പ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന്, ചാനലുകളില്‍ സംപ്രേഷണം ചെയ്ത ആദ്യ ദൃശ്യങ്ങളും പെറുവില്‍, റോബര്‍ട്ട് ഫ്രാന്‍സിസ് സേവനം ചെയ്ത സ്ഥലങ്ങളിലെ ആളുകളുടെ […]Read More

International News

കുരിശുമായി ലെയോ പതിനാലാമന്‍ പാപ്പാ

കുരിശുമായി ലെയോ പതിനാലാമന്‍ പാപ്പാ വത്തിക്കാൻ ന്യൂസ് : വത്തിക്കാനിലെ വിവിധ ഭരണകേന്ദ്രങ്ങളില്‍ സേവനം ചെയ്യുന്നവര്‍ക്കായി നടത്തിയ ജൂബിലി ആഘോഷം, ജൂണ്‍ മാസം ഒന്‍പതാം തീയതി നടന്നു. രാവിലെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ വച്ച്, സിസ്റ്റര്‍ മരിയ ഗ്ലോറിയ റിവ നല്‍കിയ ധ്യാന ചിന്തകള്‍ക്ക് ശേഷം, വിശ്വാസികളില്‍ ഒരുവനായി ലിയോ പതിനാലാമന്‍ പാപ്പാ, കുരിശു സംവഹിക്കുകയും, അദ്ദേഹത്തിന് പിന്നില്‍ ബാക്കിയുള്ളവര്‍ അണിചേരുകയും ചെയ്തു. ഏകദേശം അയ്യായിരത്തോളം ആളുകള്‍ തീര്‍ത്ഥാടനത്തില്‍ സംബന്ധിച്ചു. ഒരു യുവതിയുടെ കൈയില്‍ നിന്നും […]Read More

Kerala News

കപ്പലപകടങ്ങളിൽ ക്രിമിനൽ കേസുകൾ എടുക്കണം : കെ എൽ സി എ

കപ്പലപകടങ്ങളിൽ ക്രിമിനൽ കേസുകൾ എടുക്കണം ; മത്സ്യത്തൊഴിലാളികൾക്കും തീരവാസികൾക്കും പി & ഐ ഇൻഷുറൻസ് വ്യവസ്ഥകളിലൂടെ നഷ്ടപരിഹാരം നേടിക്കൊടുക്കാൻ സംസ്ഥാന, കേന്ദ്ര സർക്കാറുകൾ തയ്യാറാകണം- കെ എൽ സി എ   കൊച്ചി  : തുടർച്ചയായി കേരളതീരത്തിനടുത്ത് ഉണ്ടാകുന്ന കപ്പലപകടങ്ങൾ തീരവാസികളിൽ ആശങ്ക പരത്തുകയും മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗ്ഗത്തെ തടസ്സപ്പെടുത്തുകയും ചെയ്യുകയാണെന്ന് കെഎൽസിഎ സംസ്ഥാന സമിതി. അപകടങ്ങൾ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ അധികൃതർ പുറത്തുവിടണം. കേരളത്തിൻറെ അതിർത്തിക്കകത്തുള്ള തീരത്ത് ഉണ്ടാക്കിയിട്ടുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ […]Read More

Kerala News

സഭാവാര്‍ത്തകള്‍ : 08. 06. 25

സഭാവാര്‍ത്തകള്‍ : 08.06.25   വത്തിക്കാൻ വാർത്തകൾ   ക്രിസ്തുവിനെ പിന്തുടരുകയും മറ്റുള്ളവരോട് പ്രഘോഷിക്കുകയും ചെയ്യുക: ലെയോ പതിനാലാമന്‍ പാപ്പാ വത്തിക്കാന്‍ ന്യൂസ്  :  ജൂണ്‍ 4 ബുധനാഴ്ച വത്തിക്കാനില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസാനം വിവിധ ഭാഷക്കാരായ തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും അഭിസംബോധന ചെയ്ത അവസരത്തിലാണ് ക്രൈസ്തവവിശ്വാസത്തിന്റെയും സാക്ഷ്യത്തിന്റെയും പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞത്.  പരിശുദ്ധാത്മാവിന്റെ വരവിനെ അനുസ്മരിക്കുന്ന പന്തക്കുസ്താ തിരുനാളിനൊരുങ്ങുന്ന ദിവസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, ആത്മാവിന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാനും, അവന്റെ പ്രകാശത്തിനും ശക്തിക്കുമായി പ്രാര്‍ത്ഥിക്കാനും ഉദ്ബോധിപ്പിച്ചു. […]Read More

Kerala News

പരിസ്ഥിതി ദിനം ആഘോഷിച്ചു.

പരിസ്ഥിതി ദിനം ആഘോഷിച്ചു.   കൊച്ചി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വരാപ്പുഴ അതിമത്രാസന മന്ദിരത്തിൽ വച്ച് മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തി പറമ്പിൽ കൊച്ചി മേയർ ശ്രീ. അഡ്വ. എം.അനിൽകുമാറിന് വൃക്ഷത്തൈ നൽകിക്കൊണ്ട് ലോക പരിസ്ഥിതി ദിന ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. എറണാകുളത്തെ ബ്രഹ്മപുരം മേഖലയിൽ നടുവാനുള്ള വൃക്ഷത്തൈയാണ് അഭിവന്ദ്യ പിതാവ് മേയർക്ക് നൽകിയത്. തുടർന്ന് ഈ വർഷം വരാപ്പുഴ അതിരൂപതയിലെ വിവിധ ഇടവകകളിൽ നടത്തപ്പെടുന്ന പരിസ്ഥിതി പ്രവർത്തനങ്ങളുടെയും അതിരൂപതല ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട കൊച്ചി […]Read More