ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നു: വത്തിക്കാന്‍ പ്രെസ് ഓഫീസ്
ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നു : വത്തിക്കാന്‍ പ്രെസ് ഓഫീസ് വത്തിക്കാന്‍ : 38 ദിവസം ആശുപത്രിയിലെ ചികിത്സകള്‍ക്ക് ശേഷം മാര്‍ച്ച് 23 ഞായറാഴ്ച വത്തിക്കാനിലെ സാന്താ മാര്‍ത്ത ഭവനത്തില്‍ തിരികെയെത്തിയ ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും, ഓക്‌സിജന്‍ നല്‍കുന്നതിന്റെ അളവ് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും, പാപ്പായുടെ ശബ്ദവും ചലനശേഷിയും മെച്ചപ്പെട്ടുവരുന്നുവെന്നും പരിശുദ്ധസിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു. വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മ്മികനായി പങ്കെടുക്കുന്ന പാപ്പാ, സാധാരണ ജോലികളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും, വത്തിക്കാന്‍ കൂരിയയിലെ വിവിധ ഡികാസ്റ്ററികളില്‍നിന്നെത്തുന്ന രേഖകള്‍ പരിശോധിക്കുന്നത് […]Read More