ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കത്തോലിക്ക ബാവയുടെ നിര്യാണത്തില്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കത്തോലിക്ക ബാവയുടെ നിര്യാണത്തില്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പില്‍ അനുശോചിച്ചു. കൊച്ചി : ശ്രേഷ്ഠ കത്തോലിക്ക ബാവ യാക്കോബായ സുറിയാനി സഭാദ്ധ്യക്ഷന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കത്തോലിക്ക ബാവയുടെ നിര്യാണത്തില്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പില്‍ അനുശോചിച്ചു. കേരളത്തിലെ സഭാദ്ധ്യക്ഷന്മാരില്‍ കാരണവര്‍സ്ഥാനം അലങ്കരിച്ച വ്യക്തിയായിരുന്നു ബസേലിയോസ് തോമസ്പ്രഥമന്‍ ബാവ. പ്രതിസന്ധിഘട്ടങ്ങളില്‍ അദ്ദേഹം തന്റെ സഭയെ ചേര്‍ത്തുപിടിച്ചു. സഭാ വിഷയങ്ങളില്‍ വിശ്വാസികള്‍ക്ക് ഒപ്പം നിന്ന് […]Read More