Posts From admin

Back to homepage
admin

admin

എളിയവരുടെയും യാതനകളനുഭവിക്കുന്നവരുടെയും ചാരെ ആയിരിക്കുക, പാപ്പാ!

എളിയവരുടെയും യാതനകളനുഭവിക്കുന്നവരുടെയും ചാരെ ആയിരിക്കുക, പാപ്പാ! വത്തിക്കാൻ : കാരുണ്യപ്രവർത്തിയുടെ അടയാളത്തിൽ എളിയവരും വേദനിക്കുന്നവരുമായി കണ്ടുമുട്ടുകയാണ് “ഫ്രയേഴ്സ് മൈനർ” സമൂഹത്തിൻറെ ആത്മീയതയുടെ വേരുകൾ എന്ന് പാപ്പാ. ആത്മശരീരങ്ങളിൽ യാതനകളനുഭവിക്കുന്നവരുമായി കൂടിക്കാഴ്ച നടത്തുന്നതിന് പാപ്പാ “ഫ്രയേഴ്സ് മൈനർ” അഥവാ, ചെറു സന്ന്യാസികൾ എന്ന ഫ്രാൻസിസ്ക്കൻ സമൂഹത്തിന് പ്രചോദനം പകരുന്നു. ഓ എഫ് എം (OFM) എന്ന ചുരുക്ക

Read More

പാപ്പായുടെ പുതിയ സ്വയാധികാര പ്രബോധനം“ത്രദീസിയോനിസ് കുസ്തോദേസ്” !

പാപ്പായുടെ പുതിയ സ്വയാധികാര പ്രബോധനം“ത്രദീസിയോനിസ് കുസ്തോദേസ്” ! പഴയ റോമൻ ആരാധനക്രമമനുസരിച്ചുള്ള ദിവ്യ പൂജാർപ്പണത്തിന് പുതിയ നിബന്ധനകളടങ്ങിയ “മോത്തു പ്രോപ്രിയൊ” വത്തിക്കാൻ : 1962-ലെ റോമൻ ആരാധാനാക്രമം ദിവ്യബിലിയിൽ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ പാപ്പാ ഭേദഗതി വരുത്തി. ഈ പഴയ ആരാധനാക്രമമനുസരിച്ച് വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ ഉത്തരവാദിത്വം രൂപതാദ്ധ്യക്ഷനിൽ നിക്ഷിപ്തമാക്കുന്നതാണ് ഫ്രാൻസീസ് പാപ്പാ

Read More

Fr. Deepak Valerian Tauro (54) as Auxiliary Bishop of Delhi

Fr. Deepak Valerian Tauro (54) as Auxiliary Bishop of Delhi.   Bangalore : 16 July 2021 (CCBI) His Holiness Pope Francis has appointed Fr. Deepak Valerian Tauro (54), of the Clergy of Muzaffarpur, as Auxiliary Bishop of the Archdiocese of

Read More

സെന്റ് ആൽബർട്സ് കോളെജ്  പ്ലാറ്റിനം ജൂബിലി നിറവിൽ.

സെന്റ്. ആൽബർട്സ് കോളെജ് പ്ലാറ്റിനം ജൂബിലി നിറവിൽ. (1946-2021)   കൊച്ചി : വരാപ്പുഴ മെത്രാപ്പോലിത്ത ലെയോനാർഡ് മെല്ലാനോ പിതാവ് 1892 ഫെബ്രുവരി 1-ന്, 31 ആൺകുട്ടികളുമായി എറണാകുളം തുമ്പപ്പറമ്പിൽ ആരംഭിച്ചതാണ് സെന്റ്. ആൽബർട്സ് സ്കൂൾ.  1896 -ൽ മിഡിൽ സ്കൂൾ ആയി മാറുകയുണ്ടായി. 1897-ലാണ് ഈ സ്കൂളിന് ഇന്നു കാണുന്ന ഗോത്തിക്ക് ശൈലിയിലുള്ള കെട്ടിടങ്ങൾ

Read More

തിളങ്ങുന്ന വിജയവുമായി വരാപ്പുഴ അതിരൂപതയിലെ വിദ്യാലയങ്ങൾ 

തിളങ്ങുന്ന വിജയവുമായി വരാപ്പുഴ അതിരൂപതയിലെ വിദ്യാലയങ്ങൾ.    കൊച്ചി.: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ വരാപ്പുഴ അതിരൂപതയിലെ എല്ലാ വിദ്യാലയങ്ങളും മികച്ച വിജയം കൈവരിച്ചു. ഈ ഉന്നത വിജയം കരസ്ഥമാക്കാൻ പരിശ്രമിച്ച അതിരൂപതയിലെ കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള വിദ്യാലയങ്ങളിലെയും, സന്യാസിനി- സന്യാസ സമൂഹങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലെയും അധ്യാപകർക്കും, അനധ്യാപകർക്കും, വിദ്യാർത്ഥിനി

Read More

ഭരണകൂട ഭീകരതയ്ക്കെതിരെ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രത്യാശയുടെ ദീപം തെളിച്ച് പ്രതിഷേധം സംഗമം നടത്തി

ഭരണകൂട ഭീകരതയ്ക്കെതിരെ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രത്യാശയുടെ ദീപം തെളിച്ച് പ്രതിഷേധം സംഗമം നടത്തി.   കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയും കെ.സി.വൈ.എം വല്ലാർപാടം യൂണിറ്റും സംയുക്തമായി ഡൽഹിയിലെ കത്തോലിക്കാ ദൈവാലായം പൊളിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ സംഗമം പ്രത്യാശ ദീപം തെളിച്ച് ഐ.സി.വൈ.എം മുൻ ജനറൽ സെക്രട്ടറി അഡ്വ.ആൻ്റെണി ജൂഡി ഉദ്ഘാടനം ചെയ്തു. 

Read More

എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂളിൽ നൂറു മേനി വിജയവും 63   ഫുൾ എ പ്ലസും

എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂളിൽ നൂറു മേനി വിജയവും 63 ഫുൾ എ പ്ലസും.   കൊച്ചി. എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂളിൽ എസ് എസ് എൽ സി    പരീക്ഷയിൽ മികവാർന്ന നൂറുമേനി വിജയം കരസ്ഥമാക്കി. പരീക്ഷയ്ക്കിരുന്ന 279 വിദ്യാർത്ഥികളും വിജയം വരിച്ചു.. ഇതിൽ 63വിദ്യാർത്ഥികൾ  ഫുൾ എ പ്ലസ് ഗ്രേഡും കരസ്ഥമാക്കി..ഈ വിജയം

Read More

ഡൽഹിയിലെ ക്രൈസ്തവ ദേവാലയം തകർത്ത സംഭവം രാജ്യത്തിൻ്റെ മതേതര സ്വഭാവത്തിന് കളങ്കമേൽപ്പിക്കുന്നത്: ആർച്ച്ബിഷപ്പ് കളത്തിപറമ്പിൽ

ഡൽഹിയിലെ ക്രൈസ്തവ ദേവാലയം തകർത്ത സംഭവം രാജ്യത്തിൻ്റെ മതേതര സ്വഭാവത്തിന് കളങ്കമേൽപ്പിക്കുന്നത്: ആർച്ച്ബിഷപ്പ് കളത്തിപറമ്പിൽ   കൊച്ചി: സീറോമലബാർ സഭയുടെ ഡൽഹി ഫരീദാബാദ് രൂപതയുടെ അന്ധേരിമോഡിലുള്ള ലിറ്റിൽ ഫ്ളവർ ദേവാലയം തകർത്ത സംഭവം രാജ്യത്തിൻ്റെ മതേതര സ്വഭാവത്തിന് കളങ്കമേൽപ്പിച്ച നടപടിയാണെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ പറഞ്ഞു. 13 വർഷമായി 450 കുടുംബങ്ങളിലെ

Read More

ബഹു: ആന്റണി വാലുങ്കൽ അച്ചന് ഡോക്ടറേറ്റ്.

  ബഹു: ആന്റണി വാലുങ്കൽ അച്ചന് ഡോക്ടറേറ്റ്.   കൊച്ചി : ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, വല്ലാർപാടം ബസിലിക്കയുടെ പ്രിയങ്കരനായ റെക്ടർ റവ.ഫാ.ആൻറണി വാലുങ്കലിന് ഡോക്ടറേറ്റ് നല്കി ആദരിച്ചു. The Mystical Dimension of priestly Formation today (പൗരോഹിത്യത്തിൽ ഇന്ന് അവശ്യമുണ്ടായിരിക്കേണ്ട യോഗാത്മക ദർശനങ്ങൾ) എന്ന വിഷയത്തിലുള്ള പ്രബന്ധമാണ്

Read More

സൗഖ്യം പരിപൂർണ്ണമാകുന്നതുവരെ റോമിലെ ജെമെല്ലി പോളിക്ലിനിക്കിൽ തന്നെ പാപ്പാ ചിലവഴിക്കും.

ഫ്രാൻസിസ് പാപ്പാ കുറച്ചു ദിവസങ്ങൾ കൂടി ആശുപത്രിയിൽ കഴിയും വത്തിക്കാന്‍ : സൗഖ്യം പരിപൂർണ്ണമാകുന്നതുവരെ റോമിലെ ജെമെല്ലി പോളിക്ലിനിക്കിൽ തന്നെ പാപ്പാ ചിലവഴിക്കും   ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ചികിൽസകൾ പൂർത്തിയായെങ്കിലും മരുന്നുകളുടേയും പുന:സ്ഥാപനത്തിന്റെയും(rehabilitation) ശരിയായ ഫലം ലഭിക്കുന്നതിനായി കുറച്ചു ദിവസങ്ങൾ കൂടി ആശുപത്രിയിൽ തന്നെ വിശ്രമിക്കുമെന്നു പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമകാര്യാലയ ഡയറക്ടർ മത്തെയോ ബ്രൂണി അറിയിച്ചു.

Read More