സത്യത്തിലൂടെ യാത്രചെയ്ത് സത്യത്തിൽ ജീവിച്ചു സത്യത്തിനുവേണ്ടി ജീവിച്ചു കടന്നുപോയ യഥാർത്ഥ പ്രവാചകനായിരുന്നു ഫിർമുസച്ചൻ”
” സത്യത്തിലൂടെ യാത്രചെയ്ത് സത്യത്തിൽ ജീവിച്ചു സത്യത്തിനുവേണ്ടി ജീവിച്ചു കടന്നുപോയ യഥാർത്ഥ പ്രവാചകനായിരുന്നു ഫിർമുസച്ചൻ” – ഫാ. പ്രസാദ് തെരുവത്ത് ഒ. സി. ഡി. കൊച്ചി : റവ. ഫാ.ഫിർമൂസ് കാച്ചപ്പിള്ളി ഓ സി ഡി പത്താമത് അനുസ്മരണം നടത്തി. ഉണിച്ചിറ, തോപ്പിൽ സൻ ജുവാൻ ഭവനിൽ ഫാ. ഫിർമുസ് ഫൗണ്ടെഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ ഫൗണ്ടേഷൻ പ്രസിഡന്റ് ജോയി ഗോതുരുത്ത് അധ്യക്ഷനായിരുന്നു. ഫിർമൂസച്ചനോടൊപ്പം വിവിധ മേഖലകളിൽ വിവിധ കാലഘട്ടങ്ങളിൽ പ്രവർത്തിച്ചിരുന്ന അൽമായരും, വൈദികരും, സന്ന്യാസിനികളും, ഫിർമൂസച്ചന്റെ […]Read More